Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തലശ്ശേരി മേഖലയില്‍ ലഹരിവസ്തുക്കള്‍ സുലഭം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 05:45 pm IST
inKannur

തലശ്ശേരി: നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ സുലഭമായി ലഭിക്കുന്ന ജില്ലയിലെ തന്നെ പ്രധാനപ്പെട്ട ഒരു നഗരമാണ് തലശ്ശേരി. പല ഭാഗങ്ങളില്‍ നിന്നും ലഹരിവസ്തുക്കള്‍ തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ എത്തിച്ചാണ് ഏജന്റുമാര്‍ക്ക് കൈമാറുന്നത്. മലയോര മേഖലയില്‍ നിന്ന് പോലും ഇവിടെ ഏജന്റുമാര്‍ എത്തിച്ചേരുന്നുണ്ട്. ഇത്തരക്കാര്‍ക്ക് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കുന്നതില്‍ നേരിട്ട് പങ്കാളികളാകുന്നില്ലെങ്കിലും പരോക്ഷമായി പോലീസിലെ ചിലരുടെ സഹായവും ലഭിക്കുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ഇത് വളരെക്കാലമായി നടന്നുവരുന്നതുമാണ്.

തലശ്ശേരിയിലെ മയക്കുമരുന്ന്, കഞ്ചാവ്, പാന്‍മസാല മാഫിയകളെക്കുറിച്ച് രഹസ്യാന്വേഷണവിഭാഗത്തിന്, പ്രത്യേകിച്ച് സിഡി പാര്‍ട്ടിയിലുള്ളവര്‍ക്ക് വ്യക്തമായ ധാരണയുണ്ട്. ഇത്തരക്കാരില്‍ നിന്ന് പഴയകാല സിഡി പാര്‍ട്ടിയിലെ പലരും വിഹിതം കൈപ്പറ്റിയിരുന്നതായി ആരോപണവും ഉയര്‍ന്നിരുന്നു. ഇടക്ക് ലഹരി വസ്തുക്കള്‍ പിടികൂടിയെന്ന വാര്‍ത്തകളില്‍ പലതും പരസ്പര ധാരണയോടെ എടുക്കാറുള്ള നടപടികളായിരുന്നു. തലശ്ശേരിയില്‍ നിന്ന് വിരമിക്കുകയോ സ്ഥലം മാറിപ്പോവുകയോ ചെയ്യുന്ന ഇത്തരത്തിലുള്ള ഉദ്യോഗസ്ഥര്‍ പകരം ചാര്‍ജ്ജെടുക്കുന്നവര്‍ക്ക് കഞ്ചാവ് വില്‍പ്പനക്കാരെയും അവര്‍ വില്‍പ്പന നടത്തുന്ന സ്ഥലവും പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യാറുണ്ടെന്നാണ് ഒരു പഴയകാല കഞ്ചാവ് വില്‍പ്പനക്കാരന്‍ പറഞ്ഞത്. തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരം, ബസ് സ്റ്റാന്റിലെ ചില കെട്ടിടങ്ങളുടെ കോണിപ്പടികള്‍, വഴിയോര കച്ചവടക്കാരുടെ പരിസരം, മത്സ്യ-മാംസ മാര്‍ക്കറ്റ്, കടല്‍പ്പാലത്തിന്റെ പരിസരം, ചാലില്‍, ഗോപാലപേട്ട സ്‌കൂള്‍ പരിസരങ്ങളിലെ ഇടവഴികള്‍ തുടങ്ങിയവയാണ് ഇവരുടെ വിഹാരകേന്ദ്രം. അന്യ സംസ്ഥാനക്കാര്‍ നടത്തിവരുന്ന പാന്‍മസാല വില്‍പ്പന കേന്ദ്രങ്ങളിലും ലഹരി വസ്തുക്കള്‍ ലഭിക്കാറുണ്ട്.

നേരത്തെ നാട്ടുകാരും ഏതാനും വിദ്യാര്‍ത്ഥികളും മാത്രമാണ് ഇവ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് അന്യ സംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും ഇവ ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ലഹരി വസ്തു വില്‍പ്പന തലശ്ശേരി മേഖലയില്‍ തഴച്ചുവളര്‍ന്നിട്ടുണ്ട്. പ്രത്യേക കോഡുകള്‍ ഉപയോഗിച്ചാണത്രെ വില്‍പ്പന സംഘം ഇവയെ തരംതിരിച്ചിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

Kerala

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.