Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എണ്ണക്കമ്പനികളുടെ ലയനം രൂപരേഖ തയാറാക്കാന്‍ ആവശ്യപ്പെട്ടു: പ്രധാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 09:56 am IST
inBusiness

ന്യൂദല്‍ഹി: പൊതുമേഖല എണ്ണക്കമ്പനികളുടെ ലയന നടപടികള്‍ക്കു വേഗത കൂട്ടാന്‍ സര്‍ക്കാര്‍. ലയനത്തിനുള്ള രൂപരേഖ തയാറാക്കി നല്‍കാന്‍ കമ്പനികളോട് ആവശ്യപ്പെട്ടുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. എണ്ണ, വാതക മേഖലയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പരാതി പരിഹാര സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വ്യത്യസ്ത സാമ്പത്തിക ചക്രത്തില്‍ പരസ്പരം സഹായിച്ച് എങ്ങനെ സംയോജിക്കാമെന്ന് അവര്‍ ധാരണയിലെത്തണം. അടിസ്ഥാന വസ്തുതകളും പരിശോധിക്കണം. ഖനന-ഉത്പാദന കമ്പനികളെ ശുദ്ധീകരണ-വിതരണ കമ്പനികളുമായി ലയിപ്പിച്ച് ദേശീയ താതപര്യം സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. പ്രകൃതി വാതക മേഖലയില്‍ ഏഷ്യയിലെ മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് നീങ്ങും. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയയുമായി സഹകരിച്ച് വിലക്കുറവില്‍ വാതകം എത്തിക്കാനുള്ള ശ്രമങ്ങള്‍ പരിഗണനയില്‍. ഇതു പൂര്‍ണമായും ഉപഭോക്തൃ സൗഹൃദമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലയനം പൂര്‍ത്തിയായാല്‍ ആഗോള വിപണയിലെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കാകുമെന്നാണ് വിലയിരുത്തല്‍. കേന്ദ്ര ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് ലയന പ്രഖ്യാപനം നടത്തിയത്. പാര്‍ലമെന്ററി സമിതിയും അനുകൂലിച്ചു. പ്രഹ്ലാദ് ജോഷി അധ്യക്ഷനായ സമിതി കഴിഞ്ഞയാഴ്ച പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടില്‍ ഏറെ ശ്രദ്ധിച്ചാകണം നടപടികളെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആഭ്യന്തര മേഖലയില്‍ ഉണര്‍വേകുന്നതിനൊപ്പം ആഗോള തലത്തില്‍ മത്സരാധിഷ്ഠിതമായി രംഗത്തിറങ്ങാനും ഇന്ത്യന്‍ കമ്പനികള്‍ക്കാകും. മനുഷ്യവിഭവശേഷി വിനിയോഗം, പ്രവര്‍ത്തനം തുടങ്ങിയവയിലടക്കം വെല്ലുവിളികള്‍ അതിജീവിക്കാനാകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖനന മേഖലയിലെ ഒഎന്‍ജിസിയും വിതരണ രംഗത്തെ എച്ച്പിസിഎല്ലും ലയന ചര്‍ച്ച തുടങ്ങിയതായും റിപ്പോര്‍ട്ട്. എന്നാല്‍, ഇതേക്കുറിച്ച് അറിയില്ലെന്ന് ഒഎന്‍ജിസി ഫിനാന്‍സ് ഡയറക്ടര്‍ എ.കെ. ശ്രീനിവാസന്‍ പ്രതികരിച്ചു. എച്ച്പിസിഎല്‍ ചെയര്‍മാന്‍ എ.കെ. സുരാന നിഷേധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

പുതിയ വാര്‍ത്തകള്‍

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.