Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വേനലവധിക്ക് കൊച്ചിയില്‍നിന്ന് കൂടുതല്‍ വിമാന സര്‍വീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 12:24 am IST
inBusiness

നെടുമ്പാശ്ശേരി: കൊച്ചിന്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍നിന്ന് മാര്‍ച്ച് 26 മുതല്‍ ഒക്ടോബര്‍ 28 വരെ വേനല്‍ക്കാല വിമാന സര്‍വീസുകള്‍ പുനഃസംഘടിപ്പിച്ചു. ദല്‍ഹിക്കും തിരുവനന്തപുരത്തേക്കും കൂടുതല്‍ സര്‍വീസുകളുണ്ട്. കൊല്‍ക്കത്തയ്‌ക്ക് നേരിട്ടു പറക്കാം.

സര്‍വീസുകള്‍ അത് 1314 ആയി. അഹമ്മദാബാദിലേയ്‌ക്ക് നേരിട്ട് മുംബൈവഴി യും ഏഴു വീതം സര്‍വീസുകള്‍. ജയ്‌പൂരിലേയ്‌ക്ക് അഹമ്മദാബാദ് വഴി ഏഴെണ്ണം.

രാജ്യാന്തര സെക്ടറില്‍ ഏറ്റവും സര്‍വീസ് ദുബായിലേയ്‌ക്കാണ്; ആഴ്ചയില്‍ 60. ഷാര്‍ജയിലേയ്‌ക്കും മസ്‌ക്കറ്റിലേയ്‌ക്കും പ്രതിവാരം 35 വീതം. എയര്‍ ഇന്ത്യ മാത്രം രാജ്യാന്തര സെക്ടറില്‍ പ്രതിവാരം 82 സര്‍വീസ് നടത്തും. ദല്‍ഹിയിലേയ്‌ക്ക് എയര്‍ ഇന്ത്യ പ്രതിദിനം ഒരു സര്‍വീസ് കൂട്ടി. ഇത് ദിവസവും ഉച്ചതിരിഞ്ഞ് 4.10 ന് കൊച്ചിയിലെത്തി 4.55 ന് മടങ്ങും.

സ്‌പൈസ് ജെറ്റ് സര്‍വീസ് 28ല്‍ നിന്ന് 42 ആയി. ഷാര്‍ജയിലേയ്‌ക്ക് പ്രതിദിന അധിക സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡിഗോ സര്‍വീസ് 224ല്‍ നിന്ന് 252 ആയി. നിലവിലുള്ളവയ്‌ക്കു പുറമേ ഒന്നിടിവിട്ട ദിവസങ്ങളില്‍ തിരുവനന്തപുരം-കൊച്ചി-തിരുവനന്തപുരം റൂട്ടില്‍ ഇന്‍ഡിഗോ വിമാനമുണ്ടാകും.

ചൊവ്വ,വ്യാഴം,ശനി,ഞായര്‍ ദിവസങ്ങളില്‍ രാത്രി 9.15 ന് തിരുവനന്തപുരത്ത് നിന്ന് ഇന്‍ഡിഗോ വിമാനം കൊച്ചിയിലെത്തും. ബുധന്‍, വെള്ളി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഉച്ചയ്‌ക്ക് 1.05ന് തിരുവനന്തപുരത്തേയ്‌ക്ക് ഇന്‍ഡിഗോ സര്‍വീസ് നടത്തും. ഇവ മെയ് 10 ന് തുടങ്ങും.

ഹൈദരാബാദ്-കൊച്ചി-ചെന്നൈ, ബാംഗ്ലൂര്‍-കൊച്ചി-ബാംഗ്ലൂര്‍ എന്നീ റൂട്ടുകളിലേയ്‌ക്ക് പ്രതിദിന സര്‍വീസുകള്‍ ഇന്‍ഡിഗോ അധികമായി നടത്തും.

കൊല്‍ക്കത്ത-കൊച്ചി-കൊല്‍ക്കത്ത റൂട്ടില്‍ ഇന്‍ഡിഗോ നേരിട്ടുള്ള പുതിയ സര്‍വീസ് തുടങ്ങിയിട്ടുണ്ട്. തിങ്കള്‍, ബുധന്‍,വെള്ളി ദിവസങ്ങളില്‍ രാത്രി 9.45 ന്

കൊല്‍ക്കത്തയില്‍ നിന്ന് കൊച്ചിയില്‍ വിമാനമെത്തും. പിറ്റേന്ന്

ഉച്ചയ്‌ക്ക് 1.05 ന് കൊല്‍ക്കത്തയ്‌ക്ക് പുറപ്പെടും.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

India

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുതിയ വാര്‍ത്തകള്‍

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.