Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

റോഡില്‍ വെള്ളം കയറി; യാത്ര ദുസ്സഹമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2017, 11:00 pm IST
inKozhikode

വടകര: റോഡില്‍ വെള്ളം കയറിയത് കാല്‍നടയാത്രക്കാരെയും വാഹനങ്ങളുടെയും യാത്ര ദുസ്സഹമാക്കുന്നു. താഴെഅങ്ങാടി വലിയവളപ്പില്‍ റെയില്‍വേ ലിങ്ക് റോഡ് ആരംഭിക്കുന്നിടത്തുള്ള പ്രധാന റോഡിലാണ് കഴിഞ്ഞ രണ്ട്് ദിവസമായി പെയ്ത മഴയില്‍ വെള്ളം കയറിയത്. റോഡിന്റെ ഇരുഭാഗങ്ങളില്‍ നിന്നും വെള്ളം ഒഴുകിപ്പോകാന്‍ വഴിയില്ലാത്തതാണ് നാട്ടുകാരെയും യാത്രക്കാരെയും പ്രയാസത്തിലാക്കിയിരിക്കുന്നത്.

സാധാരണയായി ഈ ഭാഗത്തുള്ള മഴവെള്ളം വലിയവളപ്പ് റെയില്‍വേ ലിങ്ക് റോഡ് നിര്‍മ്മിച്ച വഴിയിലൂടെ ഒഴുകി പോകുകയാണ് ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുംവിധത്തില്‍ റോഡ് നിര്‍മ്മാണം ആരംഭിച്ചത്. മഴ ആരംഭിച്ചതോടെ ചെമ്മണ്ണ് മാത്രമുള്ള റോഡില്‍ ചെളി നിറഞ്ഞത് കാരണം കഴിഞ്ഞ ദിവസമാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ നവീകരണം നടത്തിയത്. നവീകരണം നടത്തിയതിന് ശേഷം കുറച്ചുകൂടി ഉയര്‍ന്നതിനാല്‍ വെള്ളം തീരെ ഒഴുകി പോകാത്ത അവസ്ഥയിലാണ്. റോഡിലേക്ക് വെള്ളം കയയറിയത് കാരണം കാല്‍നടയാത്രക്കാര്‍ക്കാണ് ഏറെ ദുരിതം.

രണ്ട് ഭാഗത്ത് നിന്നും വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടയാത്രക്കാര്‍ മാറി നില്‍ക്കേണ്ടി വരികയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അവസ്ഥയാണ് ഏറ്റവും ദുരിതം. ദിവസേന നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇതു വഴി യാത്ര ചെയ്യുന്നത്. ഇപ്പോള്‍ മുതിര്‍ന്നവര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ചുമലിലേറ്റി നടക്കുകയും മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ വഴിമാറി സഞ്ചരിക്കുകയും ചെയ്യുകയാണ്.

ചില സമയങ്ങള്‍ വാഹനങ്ങള്‍ യാത്ര ചെയ്യുന്ന സമയങ്ങളില്‍ കാല്‍നടയാത്രക്കാരുടെ ശരീരത്തിലേക്ക് വെള്ളം തെറിച്ചത് മൂലം വാക്ക് തര്‍ക്കങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. അതേസമയം ഈ വെള്ളക്കെട്ടിന് എങ്ങിനെ പരിഹാരം കാണണമെന്ന കാര്യത്തില്‍ ആശങ്കയിലാണ് നാട്ടുകാര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

India

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

Kerala

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

Entertainment

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.