Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

വിഴിഞ്ഞം തുറമുഖം: വാര്‍ഫ് പൈലിംഗ് അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2017, 09:31 pm IST
inThiruvananthapuram

 

വിഴിഞ്ഞം: രാജ്യാന്തര തുറമുഖനിര്‍മാണവുമായി ബന്ധപ്പെട്ട ബര്‍ത്ത് പൈലിംഗ് വൈകാന്‍ സാധ്യത. പരീക്ഷണ പൈലിംഗിനെ തുടര്‍ന്ന് സമീപത്തെ വീടുകള്‍ക്ക് വിള്ളലുണ്ടായെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൈലിംഗ് ഇത് നിര്‍ത്തി വച്ചു.

ഈ മാസം ഒന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ബര്‍ത്ത് പൈലിംഗ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഇതിന് രണ്ടുദിവസം മുമ്പാണ് പരീക്ഷണ പൈലിംഗ് ആരംഭിച്ചത്. ഇതോടെ ചില നാട്ടുകാര്‍ ഇടവകയുടെ നേതൃത്വത്തില്‍ പരാതിയുമായി എത്തി. ജെട്ടി നിര്‍മാണഉദ്ഘാടനത്തിന്റെ തലേ ദിവസം നടത്തിയ പരീക്ഷണ പൈലിംഗ് കാരണം വീടുകള്‍ക്ക് കേടുപാടുകളുണ്ടായെന്ന പേരിലാണ് ഒരുസംഘം പ്രതിഷേധവുമായി എത്തിയത്. ആളുകള്‍ രാത്രിയില്‍ കൂട്ടമായെത്തി പൈലിംഗ് തടയുകയായിരുന്നു. അപ്പോള്‍ നിര്‍ത്തിവച്ച യന്തം ഉദ്ഘാടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി കൈതൊട്ടപ്പോള്‍ പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് നിശബ്ദമാകുകയായിരുന്നു.

പരാതിയെ തുടര്‍ന്ന് വിസിലിന്റെയും കൊച്ചിയില്‍ നിന്നുള്ള സ്വതന്ത്ര ഏജന്‍സിയുടെയും എന്‍ജിനീയര്‍മാര്‍ നേരിട്ടെത്തി പരിശോധന നടത്തി. വീടുകളുടെ കാലപ്പഴക്കം കാരണം സ്വഭാവികമായി ഉണ്ടായ വിള്ളലുകളാണ് ഉണ്ടയതെന്നാണ് സമിതികണ്ടെത്തിയതെന്ന് പറയപ്പെടുന്നു. വിദഗ്‌ദ്ധസമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടേ പൈലിംഗ് തുടങ്ങാന്‍ കഴിയൂ എന്നാണ് അറിയുന്നത്.

തുറമുഖത്തിന്റെ പ്രധാനഭാഗമായ ജെട്ടി നിര്‍മാണം മുഖ്യമന്ത്രി നേരിട്ടെത്തി കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തശേഷമാണ് ജനവികാരം എന്ന പേരില്‍ പൈലിംഗ് നിര്‍ത്തിവച്ചത്. എന്ത് പ്രതിബന്ധങ്ങള്‍ ഉണ്ടായാലും സ്വപ്‌നപദ്ധതി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചിരുന്നു. അന്നു തന്നെ വി എസ് ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു. മന്ത്രിസഭായോഗം പദ്ധതിയിലെ അഴിമതി പരിശോധിക്കാന്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. സര്‍ക്കാരും ഇടതുമുന്നണിയും പരസ്യമായി തുറമുഖ നിര്‍മാണത്തെ അനുകൂലിക്കുകയും രഹസ്യമായി ജനങ്ങളെ ഇളക്കി വിട്ട് തടസ്സപ്പെടുത്താനുളള തന്ത്രങ്ങളൊരുക്കുകയാണെന്നും പരാതിയുണ്ട്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

India

ഭീരുക്കളും അത്യാഗ്രഹികളും പാര്‍ട്ടി വിട്ടെന്ന് രാഹുൽ ; അവരെല്ലാം നിന്റെ സുഹൃത്തുക്കളായിരുന്നുവെന്ന് ഖാർഗെ , മറുപടിയായി രാഹുൽ പറഞ്ഞത്

Kerala

‘ ഡി വൈ എഫ് ഐ , വാട്ട് ഈസ് ദാറ്റ് ? ‘ ; നിവേദനവുമായി എത്തിയ റിയാസിനോട് കട്ജു ചോദിച്ച ചോദ്യം , അതാണ് സ്നേഹമോളേ നിങ്ങടെ അഖിലേന്ത്യ

Kerala

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മിസോറാമിനെതിരെ കേരളത്തിന് ഒൻപത് വിക്കറ്റ് വിജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

“സിദ്ധു” ഒഫീഷ്യൽ ട്രെയിലർ റിലീസായി.

വിനു മങ്കാദ് ട്രോഫിയിൽ അസമിനെ തകർത്ത് കേരളം നോക്കൗട്ടിൽ

നേരേകടവ്-മാക്കേക്കടവ് പാലത്തിലൂടെ രണ്ടു ദേശങ്ങള്‍ കൈകോര്‍ക്കും; പതിറ്റാണ്ടുകളുടെ യാത്രാദുരിതത്തിന് വിരാമം

മാർച്ച് നടത്തിയാൽ അകത്താക്കുമെന്ന് ദീപ്കെയോട് പൊലീസ് : ആരെയും സമരം നടത്താൻ അനുവദിക്കില്ലെന്ന് വ്യാപാരികളും , നാട്ടുകാരും

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

പത്ത് വർഷമായി ചത്ത് ജീവിക്കുന്നു ; ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ല ; നുണ പ്രചാരണവുമായി റിമ

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.