കോട്ടയം: അതിരമ്പുഴ-ഏറ്റുമാനൂര്‍ റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് വാകമരം കടപുഴകി വീണു. ഇന്നലെ ഉച്ചയ്ക്ക് 12.30യോടെയാണ് സംഭവം. കാറോടി്ച്ചിരുന്ന അയര്‍ക്കുന്ന കൊങ്ങാട് സ്വദേശി മനോജ് (34)ന് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. കോട്ടയത്ത് നിന്ന് ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: