Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പ്രിജിന്‍ കൊല്ലപ്പെട്ടത് കല്ലും വടിയും കൊണ്ടുള്ള അടിയേറ്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2017, 08:22 pm IST
in Palakkad

ഒറ്റപ്പാലം: ഇരട്ട കൊലപാതക കേസിലെ പ്രതി പ്രിജി(28)നെ കഴിഞ്ഞ ദിവസം രാത്രിയില്‍കൊലപ്പെടുത്തിയത് കല്ലുകൊണ്ട് ഇടിച്ചും വടികൊണ്ട് അടിച്ചുമാണെന്നു അന്വേഷണത്തില്‍ തെളിഞ്ഞു.

കണ്ണിയം പുറം ഭാരതപുഴറോഡ് കൂനന്‍തുള്ളി കടവിനു സമീപം ഫുഡ്‌ബോള്‍ ഗ്രൗണ്ടില്‍ രാത്രി 8.30ഓടെയാണു കൊലപാതകം നടന്നത്.പ്രജിനെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ ബോധരഹിതനായ നിലയില്‍ റെയില്‍വേ ട്രാക്കില്‍ നിന്നാണുപോലീസ് ആശുപത്രിയിലെത്തിച്ചത്.പിന്നീട് (പജിന്‍ മരണ പെടുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പോലീസ് വിശദീകരിക്കുന്നത് ഇങ്ങനെ. വൈകിട്ട് ആറ് മണിയോടെ പ്രജിനും സുഹൃത്തുക്കളും മദ്യപിക്കാനായി ഗ്രൗണ്ടില്‍ എത്തിയിരുന്നു.ഇതിനെ ചോദ്യം ചെയ്ത ഇപ്പോള്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രജ്ഞിത്തും രതീഷും പ്രജിനും തമ്മില്‍ വാക്കേറ്റവും കയ്യേറ്റവും നടന്നു.

ഇതിനിടെ വടിയും കല്ലും ഉപയോഗിച്ചു പ്രജിനെ അടിച്ചു വീഴ്‌ത്തുകയായിരുന്നു.എന്നാല്‍ ഇതിനിടെ പ്രജിന്‍കത്തിയെടുത്ത് രഞ്ജിത്തിനേയും രതീഷിനേയും കുത്തി.കഴിഞ്ഞവര്‍ഷം കിള്ളിക്കാവ് പൂര ദിവസം രാത്രിയില്‍ നടന്ന സംഘടനത്തില്‍ രണ്ടു പേരെകുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണു കൊല്ലപ്പെട്ട പ്രജിന്‍.

ഇതടക്കം ആറോളം കേസ്സുകള്‍ ഇയ്യാള്‍ ക്കെതിരെ ഒറ്റപ്പാലം പോലീസ്‌സ്റ്റേഷനിലുണ്ട്. ഗുരുതരമായിവാണിയംകുളം സ്വകാര്യ ആശുപ ത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രഞ്ജിത്തും ‘രതീഷും അപകടനില തരണം ചെയ്തു.

പ്രജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും പ്രതികളെപ്പറ്റി വ്യക്തമായസൂചനയുണ്ടെന്നും ഉടന്‍അറസ്റ്റുണ്ടാകുമെന്നും പോലീസ് പറഞ്ഞു. പ്രജിന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമാര്‍ട്ടംനടത്തിയ ശേഷം ബന്ധുക്കള്‍ഏറ്റുവാങ്ങി സംസ്‌കരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

World

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

Varadyam

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

Kerala

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍
Varadyam

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

പുതിയ വാര്‍ത്തകള്‍

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

മഹാഭാരതത്തിന്റെ മനസ്സിലൂടെ

കവിത: ഭാരത പഞ്ചഗവ്യം

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.