Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആര്‍ഭാടം, അത്യാര്‍ഭാടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2017, 08:21 pm IST
in Vicharam

സിപിഐ എംഎല്‍എ ഗീതാ ഗോപിയുടെ മകള്‍ക്ക് സ്ത്രീധനമായി 200 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍, 25 ലക്ഷം രൂപയ്‌ക്കുമേല്‍ വിലവരുന്ന ഇന്നോവ കാര്‍ എന്നിവ നല്‍കിയെന്നത് വിവാദമായിരിക്കുകയാണല്ലോ. ആഭരണങ്ങളുടെ വിലമാത്രം ഏകദേശം 40 ലക്ഷം രൂപ കണക്കാക്കാം. നിര്‍ദ്ധനരും ധനവരുമാനം തീരെ കുറഞ്ഞവരുമായ ലക്ഷക്കണക്കിന് സാധാരണ ജനങ്ങള്‍ ജീവിക്കാന്‍ കഷ്ടപ്പെടുന്ന കാലത്താണ്, ജനസേവികയായ നിയമസഭാ സമാജിക ഇത്തരത്തിലുള്ള അത്യാര്‍ഭാടം മകളുടെ വിവാഹ വേളയില്‍ കാണിക്കുന്നത്.

‘സിദ്ധാബാദ്, സിന്ദാബാദ് സ്വന്തം കാര്യം സിന്ദാബാദ്’ എന്ന് മെഹബൂബ് 1960 കളുടെ ആദ്യകാലത്ത് പാടിയ ചലച്ചിത്ര ഗാനം ഓര്‍മ്മയിലെത്തി, ഗീതാഗോപിയുടെ അത്യാര്‍ഭാട രീതി അറിഞ്ഞപ്പോള്‍. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നറിയിച്ചത് ഉചിത തീരുമാനമാണ്. അത് ഉണ്ടാകുമോയെന്നറിയാന്‍ കാത്തിരിക്കാം.

ഇക്കാലത്ത് ഉപനയന ചടങ്ങും ആര്‍ഭാടമല്ല, അത്യാര്‍ഭാടമായി മാറിവരുന്നത് ഇതെഴുതുന്നയാള്‍ കണ്ടിട്ടുണ്ട്. ഇക്കഴിഞ്ഞ മേയ് മാസത്തില്‍ ഇത്തരമൊരു ചടങ്ങിനുശേഷം ഉണ്ണാനിരുന്ന അഞ്ഞൂറില്‍പ്പരം ക്ഷണിതാക്കള്‍ക്ക് ആഡംപരപൂര്‍ണ്ണമായ വേഷത്തില്‍ ബ്രഹ്മചാരിനില്‍ക്കുന്ന ഓരോ കാര്‍ഡും ബ്രഹ്മചാരിയുടെ പിതാമഹന്‍ വിതരണം ചെയ്തു. ആ കാര്‍ഡില്‍ ബ്രഹ്മചാരിയുടെ പേര് ഇംഗ്ലീഷില്‍ അച്ചടിച്ചിരുന്നു.

കാര്‍ഡില്‍ രണ്ടുവശത്തും ഫോട്ടോയുമുണ്ടായിരുന്നു. ഊണുകഴിച്ചു തീരുന്നതിനുമുമ്പ് ഊണുകഴിക്കുന്ന ഓരോരുത്തര്‍ക്കും നല്ല വിലവരുന്ന സിബ്ബുള്ള പ്‌ളാസ്റ്റിക് സഞ്ചിയിലാക്കിയായിരുന്നു മധുരപലഹാരം കൊടുത്തത്. ഈ അത്യാഡംബരങ്ങള്‍ക്ക് എന്തുമാത്രം തുക ചിലവാക്കേണ്ടി വന്നിട്ടുണ്ടാകുമെന്ന് ഊഹിക്കാവുന്നതാണ്. ഈ ധാരാളിത്തത്തില്‍ വളരുന്ന ബ്രഹ്മചാരികള്‍ ഏതുരീതിയില്‍ അത്യാര്‍ഭാടകരായി ജീവിക്കുമെന്ന് ഊഹിക്കുവാന്‍ യാതൊരു പ്രയാസവുമുണ്ടാകുകയില്ല. ഈ ധനമുണ്ടെങ്കില്‍ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുവാന്‍ പിന്നീട് കഷ്ടപ്പെടേണ്ടതില്ലല്ലോ എന്നിവര്‍ മനസ്സിലാക്കണം.

വാ. ലക്ഷ്മണ പ്രഭു,

ആശീര്‍വാദ്, എറണാകുളം

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

പുതിയ വാര്‍ത്തകള്‍

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.