Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ല പനിപ്പേടിയില്‍: ആശുപത്രികളില്‍ വന്‍ തിരക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2017, 06:32 pm IST
in Kannur

ശ്രീകണ്ഠാപുരം: മഴ കനത്തതോടെ ജില്ല പനിപ്പേടിയില്‍. പനി ബാധിച്ച് ചികിത്സ തേടിയെത്തുവരെക്കൊണ്ട് ജില്ലയിലെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. ഡെങ്കിപ്പനി, വൈറല്‍പ്പനി, മഞ്ഞപ്പിത്തം, മലേറിയ തുടങ്ങിയ എല്ലാവിധ രോഗങ്ങളും ജില്ലയില്‍ പടര്‍ന്നുപിടിക്കുകയാണ്. മട്ടന്നൂര്‍ നഗരസഭയില്‍പ്പെട്ട പ്രദേശങ്ങളിലാണ് ഡങ്കിപ്പനി ആദ്യം കണ്ടെത്തിയത്. ഇത് പിന്നീട് സമീപ പഞ്ചായത്തുകളിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. മട്ടന്നൂര്‍, ഇരിട്ടി മേഖലയില്‍ 2000ത്തിലേറെ പേര്‍ക്ക് പനി ബാധിച്ചതായാണ് അനൗദ്യോഗിക കണക്ക്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ കണക്ക് മാത്രമേ ഔദ്യോഗിക വിഭാഗത്തില്‍ പെടുന്നുള്ളൂ. എന്നാല്‍ ഇതിന്റെ പത്തിരട്ടി രോഗികള്‍ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്. മട്ടന്നൂര്‍ മേഖലയില്‍ പനി ബാധിച്ച് നാലു പേരും ഇരിട്ടി മേഖലയില്‍ ഒരാളും കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചിരുന്നു. ഏറ്റവും ഒടുവിലായി അഞ്ചരക്കണ്ടിയിലെ കല്ലായി സരോവരത്തില്‍ കെ.പി.വസന്തകുമാറിന്റെ ഭാര്യ അജിതയാണ് ഡങ്കിപ്പനി മൂലം മരിച്ച ഹതഭാഗ്യ. ഇപ്പോള്‍ ജില്ലയുടെ പല ഭാഗങ്ങളിലും ഡെങ്കിപ്പനി വ്യാപകമായിട്ടുണ്ട്. പനി ബാധിച്ച് ആഴ്ചകള്‍ കഴിഞ്ഞാല്‍ മാത്രമേ ഡങ്കിപ്പനിയാണെന്ന് തിരിച്ചറിയാനാകൂ. അപ്പോഴേക്കും രോഗിയുടെ ആരോഗ്യനില ഗുരുതരമാകും. നാട്ടിന്‍പുറങ്ങളിലെ ആശുപത്രികളില്‍ ചികിത്സിച്ച് ഗുരുതരാവസ്ഥയിലെത്തുമ്പോഴാണ് മെഡിക്കല്‍ കോളേജുകളിലോ മികച്ച ആശുപത്രികളിലോ ചികിത്സ തേടിയെത്തുന്നത്. ഈ ഘട്ടത്തില്‍ രക്ഷപ്പെടുത്താന്‍ പോലും ഡോക്ടര്‍മാര്‍ കഠിന പ്രയത്‌നം നടത്തേണ്ട അവസ്ഥയാണുള്ളത്. ജില്ലയിലെ പല സര്‍ക്കാര്‍ ആശുപത്രികളിലും ഡങ്കപ്പനി ശാസ്ത്രീയമായി തിരിച്ചറിയാനുള്ള സംവിധാനങ്ങളില്ല. പനി ബാധിച്ച് എത്തുന്നവരുടെ രക്ത പരിശോധന മിക്ക ആശുപത്രികളിലും നടക്കുന്നുണ്ടെങ്കിലും ശാസ്ത്രീയ സംവിധാനങ്ങളുടെ അഭാവം മൂലം വൈകിയേ കണ്ടെത്താന്‍ കഴിയുന്നൂള്ളൂ. സ്വകാര്യ ലാബുകളില്‍ കഴുത്തറപ്പന്‍ ഫീസ് വാങ്ങി രോഗികളെ കൊള്ളയടിക്കുന്നതായും പരാതിയുയര്‍ന്നിട്ടുണ്ട്. ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലൊന്നും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതും പ്രശ്‌നം ഗുരുതരമാക്കുന്നു. പത്തും പതിനഞ്ചും ഡോക്ടര്‍മാര്‍ വേണ്ടുന്ന താലൂക്ക്, ജില്ലാ ആശുപത്രികളില്‍ ഇപ്പോള്‍ ഒന്നും രണ്ടും ഡോക്ടര്‍മാര്‍ മാത്രമാണ് സേവനമനുഷ്ഠിക്കുന്നത്. ഇവര്‍ക്കാകട്ടെ ദിനംപ്രതിയെത്തുന്ന ആയിരക്കണക്കിന് രോഗികളെ പരിശോധിക്കാന്‍ കഴിയാത്ത അവസ്ഥയുമാണുള്ളത്. മരുന്നുകള്‍ പല ആശുപത്രികളിലും ആവശ്യത്തിനുണ്ടെങ്കിലും ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. ഇതുമൂലം ജില്ലയിലെ മലയോര മേഖലകളിലുള്ള പട്ടികജാതി, പട്ടികവര്‍ഗ്ഗ കോളനി നിവാസികള്‍ ചികിത്സ കിട്ടാതെ ദുരിതമനുഭവിക്കുകയാണ്. അഞ്ചരക്കണ്ടി, പരിയാരം മെഡിക്കല്‍ കോളേജ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്, കര്‍ണാടകത്തിലെ വിവിധ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് മിക്ക രോഗികളും ചികിത്സ തേടിയെത്തുന്നത്. ഇരിട്ടി, മട്ടന്നൂര്‍, പേരാവൂര്‍, കൂത്തുപറമ്പ്, ശ്രീകണ്ഠാപുരം, ആലക്കോട്, തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശരി തുടങ്ങിയ നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ദിനംപ്രതി നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്നുണ്ട്. സിപിഎം നേതൃത്വത്തിലുള്ള ജില്ലയിലെ സഹകരണ ആശുപത്രികളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സര്‍ക്കാര്‍ ആശുപത്രികളെ ശ്വാസം മുട്ടിച്ച് കൊന്ന് തങ്ങളുടെ ഭരണത്തിലുള്ള സഹകരണ ആശുപത്രികള്‍ക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള നീക്കവും ഇതിന്റെ പിന്നിലുണ്ട്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

India

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.