Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബിജെപി മണ്ഡലം പ്രസിഡന്റിനെ വധിക്കാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2017, 10:09 pm IST
in Ernakulam

കൊച്ചി: ബിജെപി എറണാകുളം മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാലിന് നേരെ ഡിവൈഎഫ്‌ഐ, ഇസ്ലാമിക് ഗുണ്ടാസംഘങ്ങളുടെ വധശ്രമം. രക്ഷപ്പെട്ട് അഭയം തേടിയ പോലീസ് സ്‌റ്റേഷനില്‍ അക്രമികള്‍ എത്തി ഭീഷണി മുഴക്കി.

വ്യാഴാഴ്ച വൈകിട്ട് വടുതലയില്‍ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷം ബിജെപിയുടെ കൊടികളും മറ്റും വ്യാപകമായി നശിപ്പിച്ചിരുന്നു. സംഭവത്തിന് ശേഷം സ്ഥലത്തെത്തിയ രാജഗോപാലും, വൈസ് പ്രസിഡന്റ് അബിജു സുരേഷും സ്ഥലത്തെത്തിയിരുന്നു. പിന്നീട് വടുതല ഗേറ്റ് മുതല്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ നാല് ബൈക്കുകളിലായി എട്ടോളം പേര്‍ മാരകായുധങ്ങളുമായി പിന്തുടര്‍ന്നു. അക്രമിക്കളിലൊരാള്‍ വെട്ടാന്‍ വരുന്നത് കണ്ട ബിജെപി നേതാക്കള്‍ കച്ചേരിപ്പടി വനിത പോലീസ് സ്റ്റേഷനില്‍ അഭയം തേടി. തുടര്‍ന്ന് സ്റ്റേഷനകത്ത് കയറിയ അക്രമികള്‍ ഭീകാരാന്തരീക്ഷം സൃഷ്ടിക്കുകയും, കൊലവിളി നടത്തുകയും ചെയ്തു.

സ്റ്റേഷന്റെ ഗ്രില്ല് അടച്ചതിനാലാണ് നേതാക്കള്‍ അക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. തുടര്‍ന്ന് വനിത പോലീസുകാര്‍ക്ക് നേരെ അസഭ്യവര്‍ഷവും നടത്തിയ സംഘം രണ്ട് മണിക്കൂറോളം സ്റ്റേഷന്‍ പരിസരം ഉപരോധിച്ച ശേഷമാണ് മടങ്ങിയത്. മുസ്ലിം ഏകോപന സമിതി നടത്തിയ ഹൈക്കോടതി മാര്‍ച്ചിനോടു കൈക്കൊണ്ട നിഷ്‌ക്രിയ നിലപാടാണ് പോലീസ് ഇവിടെയും സ്വീകരിച്ചത്.

ദല്‍ഹിയില്‍ സീതാറാം യെച്ചൂരിക്കെതിരേ നടന്ന പ്രതിഷേധത്തോടുള്ള പ്രതികരണമായാണ് വടുതലയില്‍ ഡിവൈഎഫ്‌ഐ പ്രകടനം നടത്തിയത്.

പ്രകടനത്തിനിടെയാണ് ബിജെപിയുടെ കൊടിമരങ്ങള്‍ നശിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച് ബിജെപിയും അതേ സ്ഥലത്ത് പ്രകടനം നടത്തിയിരുന്നു. ഇതിനെയാണ് വടുതല, പച്ചാളം ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ്-ഇസ്ലാമിക ഗുണ്ടാ സംഘം ആക്രമണം നടത്തിയത്.

ബിജെപി പ്രവര്‍ത്തകനായ അനില്‍ ഉള്‍പ്പടെയുള്ള അഞ്ച് പ്രവര്‍ത്തകരെ ഗുണ്ടാ സംഘം വളഞ്ഞിട്ട് ആക്രമിച്ചു. ഇതിനിടയില്‍ ക്വട്ടേഷന്‍ നേതാവും, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ ജിനീഷിന് കുത്തേറ്റിരുന്നു. ഡിവൈഎഫ്‌ഐക്കുള്ളിലെ ചേരിത്തിരിവിന്റെ ഭാഗമായാണ് കുത്തേറ്റതെന്ന സൂചനയുണ്ട്. എന്നാല്‍ സംഭവത്തില്‍ പരിക്കേറ്റ് ഐസിയുവില്‍ കഴിയുന്ന അനിലിനും, സ്ഥലത്തില്ലായിരുന്ന ബിജെപി പ്രവര്‍ത്തകരെയും പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഗുണ്ടാ സംഘങ്ങളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട രാജഗോപാലിന്റെ പേരിലും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. രാജഗോപാലിനെ ആക്രമിച്ചവര്‍ക്കെതിരെ ബിജെപി ജില്ലാ കമ്മിറ്റി കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടും സംഭവത്തില്‍ യാതൊരുവിധ നടപടിയും പോലീസ് സ്വീകരിച്ചിട്ടില്ല.

കമ്മ്യൂണിസ്റ്റ്-ഇസ്ലാമിക ഗുണ്ടകളെന്ന് സൂചന

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം
Kerala

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍; ബോട്ടുകള്‍ കരയിലേക്ക്

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

പുതിയ വാര്‍ത്തകള്‍

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.