Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഏറ്റുമാനൂരില്‍ സിപിഎം ആക്രമണം എബിവിപി പ്രവര്‍ത്തകരെ തല്ലിച്ചതച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2017, 09:29 pm IST
in Kottayam

കോട്ടയം: പുറത്തുനിന്നെത്തിയ സിപിഎം ഗുണ്ടകളും എസ്എഫ്‌ഐ നേതാക്കളും ചേര്‍ന്ന് ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐടിഐയില്‍ മാരകായുധങ്ങളുമായി എബിവിപി പ്രവര്‍ത്തകരെ ക്രൂരമായി തല്ലിച്ചതച്ചു. ഗുരുതരമായി പരിക്കേറ്റ നാലുപേരെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എബിവിപി പ്രവര്‍ത്തകരും ഐടിഐ വിദ്യാര്‍ത്ഥികളുമായ ഏറ്റുമാനൂര്‍ ഓലിക്കല്‍ അഖില്‍ (19), കുളത്തൂര്‍ ചന്ദ്രഭവനില്‍ അരുണ്‍ (24) എന്നിവരും അഖിലിന്റെ ബന്ധുക്കളായ ഏറ്റുമാനൂര്‍ ഗീതാനിവാസില്‍ നിധിന്‍ (22), പണിക്കരോടില്‍ അനീഷ് (25) എന്നിവരാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

ലോകപരിസ്ഥിതി ദിനത്തില്‍ എബിവിപി നടത്തിയ പരിപാടി വിജയിച്ചതില്‍ രോഷംപൂണ്ട എസ്എഫ്‌ഐക്കാര്‍ അന്നുതന്നെ ഐടിഐയില്‍ സംഘര്‍ഷത്തിനു ശ്രമിച്ചിരുന്നു. ഇന്നലെ 11 മണിയോടെ എസ്എഫ്‌ഐയുടെ പോസ്റ്റര്‍ കീറി എന്ന ആരോപണമുന്നയിച്ച് അധ്യാപകരുടെ മുന്നിലിട്ട് അഖിലിനെ മര്‍ദ്ദിച്ചു. ഇതെ തുടര്‍ന്ന് അധ്യാപകര്‍ അഖിലിനെ ഡിപ്പാര്‍ട്ടുമെന്റില്‍തന്നെ ഇരുത്തുകയും വീട്ടില്‍ വിവരം അറിയിച്ച് ആരെങ്കിലും വന്ന് കൂട്ടിക്കൊണ്ടുപോകുവാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ഇതനുസരിച്ച് അഖിലിന്റെ ബന്ധുക്കളായ നിധിനും അനീഷും ഐടിഐയിലെത്തി വിദ്യാര്‍ത്ഥിയുമായി പുറത്തിറങ്ങി. ഈ സമയം വൈക്കം പോലീസ് എസ്‌ഐയെ മര്‍ദ്ദിച്ച കേസിലെ പ്രതിയുമായ രാഹുല്‍ ജി. പണിക്കരും, എസ്എഫ്‌ഐ ഏറിയ ജോയിന്റ് സെക്രട്ടറി മെല്‍ബിന്‍ ജോസഫ്, യൂണിറ്റ് പ്രസിഡന്റ് ഷാനു, ഹരി, സെക്രട്ടറി വിഷ്ണു പ്രേം തുടങ്ങിയവര്‍ സംഘം ചേര്‍ന്ന് മാരകായുധങ്ങളുമായി ഇവര്‍ക്കെതിരെ മര്‍ദ്ദനം അഴിച്ചുവിടുകയായിരുന്നു.

അഖിലിനെ മര്‍ദ്ദിക്കുന്നതുകണ്ട് ഓടി അടുത്ത അരുണിനെയും ഇവര്‍ ക്രൂരമായി തല്ലിച്ചതച്ചു. തലയ്‌ക്കും കൈയ്‌ക്കും പരിക്കേറ്റ അഖിലിന്റെ നില ഗുരുതരമാണ്. അരുണിന്റെ കൈയ്‌ക്കു പൊട്ടലേറ്റിട്ടുണ്ട്. നിധിന്റെ തലയ്‌ക്കു ആഴത്തിലുള്ള മുറിവും ഏറ്റിട്ടുണ്ട്. ഇരുമ്പുവടി, കഠാര, വടിവാള്‍ എന്നീ മാരകായുധങ്ങളുമായിട്ടാണ് പുറത്തുനിന്നെത്തിയ സിപിഎം ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

India

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

പുതിയ വാര്‍ത്തകള്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.