Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാന്റിലെ തിരക്ക് നിയന്ത്രണാതീതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2017, 09:04 pm IST
in Palakkad

ഒറ്റപ്പാലം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നതോടെ ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാന്റിലെ തിരക്ക് നിയന്ത്രണാതീതമായി.

ദൈനംദിനം ആയിരക്കണക്കിന് വിദ്യാര്‍ഥികളും മറ്റ് യാത്രക്കാരും വന്നുപോകുന്ന സ്റ്റാന്റില്‍ തിരക്ക് നിയന്ത്രിക്കുന്നതിനു യാതൊരു സംവിധാനവും ഏര്‍പ്പെടുത്തിയിട്ടില്ല.രാവിലെ ഒമ്പതിനും വൈകിട്ട് നാലു മണി സമയത്തും സ്റ്റാന്റിനുള്ളില്‍ തിരക്ക് നിയന്ത്രിക്കുവാന്‍ ആവിശ്യമായ പോലീസ് ഇല്ല. ഈ സമയം ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മാത്രമാണു സ്റ്റാന്റിനുള്ളില്‍ ഡ്യൂട്ടിക്കെത്തുന്നത്. സ്റ്റാന്റിനകത്തു ബസുകളുടെ അമിതവേഗതയും അശ്രദ്ധയോടെയുള്ള ഡ്രൈവിംഗും കാരണം ഒരുവര്‍ഷത്തിനകം ആറു പേരാണ് അപകടത്തില്‍ മരിച്ചത്.

ഒരു കോളേജ് വിദ്യാര്‍ത്ഥിയടക്കം പന്ത്രണ്ടുപേര്‍ക്കു പരുക്ക് പറ്റുകയും ചെയ്തു്. സ്റ്റാന്റിനകത്തെ തിരക് നിന്ത്രിക്കുക്കുന്നതിനു അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവിശ്യം താലൂക്ക് വികസന സമിതിയില്‍ പല പ്രാവിശ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ട്.എന്നാല്‍ പരിഹാരം കണ്ടെത്തുവാനുള്ള നടപടികളെക്കുറിച്ചു ചര്‍ച്ച ഉണ്ടായിട്ടില്ല.പല സ്വകാര്യബസുടമകളും പോലീസിനു മാസപ്പടി നല്‍കുന്നതു കൊണ്ട് അവരുടെ നിയമലംഘനങ്ങള്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ കണ്ണടക്കുന്നതാണു അപകടങ്ങള്‍ക്കു കാരണമാകുന്നത്.

ജീവന്‍ രക്ഷാ ഇന്‍ഷുറന്‍സ് പോളിസി എടുക്കാത്ത യാത്രക്കാര്‍ക്കു ബസ് സ്റ്റാന്റിനുള്ളില്‍ സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും ആക്ഷേപമുണ്ട്.ഇത്തരം അപകടങ്ങള്‍ക്കു ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി നഷ്ടപരിഹാരം നല്‍കണമെന്ന ആവിശ്യം നാട്ടുകാരില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ജനപ്രതിനിധികള്‍ ഇകാകര്യം ഗൗരവമായി എടുക്കുന്നിലെന്ന ആരോപണമുണ്ട്.

ബസ് സ്റ്റാന്റ് നിര്‍മ്മാണവും ഇഴഞ്ഞു നീങ്ങുകയാണ.ഏകദേശം അഞ്ഞൂറിലധികം ബസുകള്‍ പലതവണയായിസ്റ്റാന്റിനുള്ളില്‍ കയറിയിറങ്ങുന്നത്.പാലക്കാട് കുളപ്പുള്ളിറൂട്ടിലെ പ്രധാന ബസ് സ്റ്റാന്റുംപ്രധാന നഗരവുമായിട്ടും അതിന്റെ യാതൊരു വിധ സുരക്ഷാസംവിധാനങ്ങളും ഇല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി.സുധാകരന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

India

പൗരത്വം ഒളിപ്പിച്ചുവെച്ച് കർണാടകയിൽ താമസം ; പാകിസ്ഥാൻ യുവതി ഫറാ നാസും, മകൻ മുഹമ്മദ് ഫർദീനും അറസ്റ്റിൽ ; വോട്ടർ ഐഡിയും, റേഷൻ കാർഡും റദ്ദാക്കി

India

കേരള മോഡലൊക്കെ കൈവച്ചാൽ മതി ; വിജയുമായി കൈകോർക്കാൻ പറ്റില്ല ; ഇൻഡി സഖ്യത്തിൽ ടിവികെയെ ചേർക്കാൻ പറ്റില്ലെന്ന് സ്റ്റാലിൻ

Kerala

കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറെ തോക്ക് ചൂണ്ടി പണം തട്ടിയ പ്രതി പിടിയിലായത് 36 വര്‍ഷത്തിന് ശേഷം

Kerala

നരേന്ദ്രമോദിയെ വധിക്കുമെന്ന് പരസ്യമായി ഭീഷണി : മലപ്പുറം സ്വദേശിയ്‌ക്കെതിരെ എൻ ഐ എയ്‌ക്ക് പരാതി

പുതിയ വാര്‍ത്തകള്‍

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം :  ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഉസ്ബെക്കിസ്ഥാനിലെ കോളെജിലെ പത്ര പരസ്യം (ഇടത്ത്) സവാരിയ ബസന്ത് (നടുവില്‍) സവാരിയയെ മതം മാറണമെന്ന് നിര്‍ബന്ധിച്ച് ദേഹമാസകലം മര്‍ദ്ദീച്ച സദറുള്‍ അനം (വലത്ത്)

സവാരിയയുടെ ജീവനെടുത്ത ബുഖാറ യൂണിവേഴ്സിറ്റിയുടെ പരസ്യത്തില്‍ ഇസ്ലാമിക അന്തരീക്ഷത്തില്‍ പഠിയ്‌ക്കാം എന്ന് വാഗ്ദാനം; ഇവിടെ നടക്കുന്നത് മതപഠനമോ?

തായ്ലൻഡിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലെത്തിക്കുന്ന സംഘം പിടിയിൽ ; കൊടുവള്ളി ഫായിസും അബു താഹിറും അന്താരാഷ്‌ട്ര മയക്ക് മരുന്ന് ശൃംഖലയിലെ ഉന്നതർ

നിങ്ങളാണ് എല്ലാമെന്ന് കരുതരുത്, എല്ലാം മന്നത്തിന്റെ സംഭാവന ; ജി.സുകുമാരൻ നായർക്കെതിരെ ഉപരാഷ്‌ട്രപതി

എസ് ജാനകി ഓര്‍മ്മയായി, ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

കാൽമുട്ട് വേദനയുമായെത്തി , ഒടുവിൽ മുറിച്ചുമാറ്റേണ്ടി വന്നു ; അഭിഷേക് ബാനർജി നടത്തിയ മെഡിക്കൽ ക്യാമ്പിനെതിരെ പൊലീസ് അന്വേഷണം

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ടതിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; സ്ത്രീ ചൂഷണം, വ്യാജ മതപരിവർത്തനം അവസാനിപ്പിക്കണമെന്നും എബിവിപി

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ, മോഹനവള്ളി ആരംഭിച്ചു

തളിരോമലേ…. …ചിത്രയുടെ ആലാപനത്തില്‍ തുടക്കം വീഡിയോ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.