Categories: Kannur

ക്ലാസുകള്‍ 11ന് തുടങ്ങും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍: കേരള സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ കല്യാശ്ശേരി പ്രാദേശിക കേന്ദ്രത്തില്‍ ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ടാലന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം, പ്ലസ് വണ്‍പ്ലസ് ടുഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ പ്രോഗ്രാം എന്നിവയുടെ ക്ലാസുകള്‍ 11ന് രാവിലെ 10 മണിക്കും ഉച്ചയ്‌ക്ക് 1.30 നും ആരംഭിക്കും. പ്രവേശനം ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് കോഓര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281098875.

Recent Posts