Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പഴമകള്‍ പൊളിഞ്ഞ് വീഴുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2017, 10:19 pm IST
in Ernakulam

മട്ടാഞ്ചേരി: പഴമകള്‍ പേറുന്ന മട്ടാഞ്ചേരിയിലെ പുരാതന കെട്ടിടങ്ങള്‍ ജീര്‍ണാവസ്ഥയില്‍. ബലക്ഷയം സംഭവിച്ച പല കെട്ടിടങ്ങളും കാലവര്‍ഷത്തിന്റെ വരവോടെ ഏതു നിമിഷവും നിലംപതിക്കാമെന്ന അവസ്ഥയിലാണ്.

പതിറ്റാണ്ടുമുമ്പുണ്ടായ ദുരന്തത്തിനു ശേഷം നടത്തിയ പ്രഖ്യാപനങ്ങളൊന്നും അധികൃതര്‍ നടപ്പാക്കിയിട്ടില്ല. തകര്‍ന്ന് വീഴുന്ന കെട്ടിടങ്ങളില്‍ കഴിയുന്നവര്‍ക്ക് ജീവന്‍ കിട്ടുന്നത് ആയുസ്സും പ്രാര്‍ത്ഥനയും കൊണ്ടാണെന്ന് ജനങ്ങള്‍ പറയുന്നു.

കൊച്ചി നഗരത്തില്‍ പതിറ്റാണ്ടിനുള്ളില്‍ തകര്‍ന്നു വീണ കെട്ടിടങ്ങളില്‍ 60 ശതമാനവും പൈതൃക വാണിജ്യ ദേശമായ പശ്ചിമകൊച്ചിയിലാണ്. അധികൃതരുടെ നിസ്സംഗത വ്യാപക പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.

2008 ല്‍ എറണാകുളം ജെട്ടിയില്‍, കെട്ടിടം തകര്‍ന്നു വീണതോടെ ആറ് യുവാക്കളുടെ ജീവന്‍ നഷ്ടപ്പെട്ടു. ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ് നഗരപരിധിയിലെ ബലഹീന കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കാനും വാസയോഗ്യമല്ലാത്തവയില്‍ നിന്ന് ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനും ജില്ലാ-നഗരസഭാ ഭരണകൂടങ്ങള്‍ തീരുമാനിച്ചത്. ഇതേവര്‍ഷം മട്ടാഞ്ചേരിയിലും ഫോര്‍ട്ടുകൊച്ചിയിലും പഴയകെട്ടിടങ്ങള്‍ തകര്‍ന്നു വീണിരുന്നു. 10 വര്‍ഷത്തിനകം കൊച്ചി നഗരപരിധിയില്‍ ചെറുതും വലുതുമായ എണ്‍പതോളം വാസ കേന്ദ്രങ്ങള്‍ ഭാഗികമായോ പൂര്‍ണ്ണമായോ തകര്‍ന്നു വീണു. അസ്‌റാജ് കെട്ടിടവും വാണിജ്യ ഗോഡൗണുകളും ഇരുനില വാസകേന്ദ്രവുമടക്കമുള്ളവ ഇതില്‍പ്പെടും.

ഗുജറാത്തി റോഡിലെ നുറ്റാണ്ട് പഴക്കമുള്ള മഹാജനവാടി കോളനിയിലെ താമസക്കാര്‍ കനത്ത മഴയുണ്ടാവാതിരിക്കാന്‍ പ്രാര്‍ത്ഥനയിലാണ്. ഒറ്റമുറിയിലെ താമസക്കാരടക്കം 30ല്‍ പരം കുടുംബങ്ങളിലായി ഇരുനൂറോളം പേരാണ് ഇവിടെ താമസം.

കൂടാതെ സമീപത്തെ ഇരുപതോളം കുടുംബങ്ങളും താമസിക്കുന്നു. റവന്യൂ- നഗരസഭാധികൃതരുടെ വിലയിരുത്തലില്‍ മട്ടാഞ്ചേരി-ഫോര്‍ട്ടുകൊച്ചി മേഖലയില്‍ അറുപതോളം ജനവാസകെട്ടിടങ്ങള്‍ ബലഹീനമാണന്നാണ് വിലയിരുത്തുന്നത്. വഖഫ് ബോര്‍ഡ് അടക്കമുള്ള സംഘടനകളുടെയും സ്വകാര്യവ്യക്തികളുടെയും അധീനതയിലുള്ള കെട്ടിടങ്ങള്‍ ഇവയിലുണ്ട്. കേരളത്തിലെ ചേരിപ്രദേശങ്ങളിലോന്നായ മട്ടാഞ്ചേരിയിലെ ജനവാസ കെട്ടിടങ്ങള്‍ നവീകരിക്കുന്നതില്‍ അധികൃതരുടെ അവഗണന വന്‍ദുരന്തം ക്ഷണിച്ചു വരുത്തുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.