Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

അക്കാദമി നിറവില്‍ കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2017, 10:00 pm IST
inPalakkad

ഒറ്റപ്പാലം; കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌ക്കാരം കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന് ലഭ്യമായതില്‍ കഥകളിപ്രേമികള്‍ക്ക് ഏറെ ചാരിതാര്‍ത്ഥ്യം.

1951 മാര്‍ച്ച് എട്ടിന് കൊല്ലം ജില്ലയിലെ പ്ലാക്കോട് ഗ്രാമത്തില്‍ വലിയവിള പുത്തന്‍ വീട്ടില്‍ വാസുപിള്ളയുടെയും ഗോമതിയമ്മയുടെയും മൂത്തമകനായി ജനിച്ച അദ്ദേഹം ഏഴാം ക്ലാസിനു ശേഷം കഥകളി പഠനത്തിനായി 1962ല്‍ കലാമണ്ഡലത്തില്‍ ചേര്‍ന്നത്. അവിടെനിന്ന് ഡിപ്ലോമയും പിജിയും പൂര്‍ത്തികരിച്ച അദ്ദേഹം ആദ്യ ഗുരു കരിപ്ര വാസുപിള്ള,കലാമണ്ഡലം രാമന്‍കുട്ടി നായര്‍, കലാമണ്ഡലം ഗോപി, സദനം കൃഷ്ണന്‍കുട്ടിനായര്‍ എന്നിവരുടെ ശിക്ഷണത്തില്‍ കഥകളി അഭ്യസിച്ചു.

വേഷങ്ങളിലെ ഉണ്ണിത്താന്റെ കഴിവ് തിരിച്ചറിഞ്ഞ് ‘താടി’ വേഷങ്ങളിലേക്ക് (ദുശ്ശാസനന്‍, ജരാസന്ധന്‍, കലി, ത്രിഗര്‍ത്തന്‍, വീരഭദ്രന്‍, കാലകേയന്‍, ബാലി) തിരിഞ്ഞു. ഇതിനുകാരണക്കാരന്‍ സദനം ക്യഷ്ണന്‍കുട്ടിനായരാണ്. ഇതായിരുന്നു അദ്ദേഹത്തിന്റെ ജീവിതയാത്രയിലെ വഴിത്തിരിവ്.

കഥകളി ഒരു തപസ്യയാക്കിയ ആശാനെ കേരള സംഗീത അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ് (2006), കേരള കലാമണ്ഡലത്തിന്റെ കഥകളി വേഷത്തിനുള്ള അവാര്‍ഡ് (2008), കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ എച്ച്ആര്‍ഡി സീനിയര്‍ ഫെലോഷിപ്പ്, എറണാകുളം കഥകളി ക്ലബ്ബിന്റെ കളഹംസം അവാര്‍ഡ്, ഞാങ്ങാട്ടിരി ഭഗവതി പുരസ്‌കാരം തുടങ്ങി അനേകം അംഗീകാരങ്ങള്‍ ആശാനെ തേടിയെത്തിയിരുന്നു.

ചെറുതുരുത്തി വെട്ടിക്കാട്ടിരി ശ്രീവിലാസിലാണ് ആശാന്റെ താമസം. റിട്ട.അധ്യാപിക ശ്രീകുമാരിയാണ് പത്‌നി. മക്കള്‍: അഭിലാഷ്,രമ്യ,രശ്മി.

സഹോദരങ്ങള്‍: കുട്ടപ്പന്‍ ഉണ്ണിത്താന്‍, മുരളീധരന്‍ ഉണ്ണിത്താന്‍, പ്രഭാകരന്‍പിള്ള (എന്‍എസ്എസ് എഞ്ചിനീയറിങ്ങ് കോളേജ്, പാലക്കാട്), സരസ്വതിയമ്മ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.