Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ആധൂനിക സൗകര്യങ്ങളൊരുക്കി ജില്ലാ ആശുപത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2017, 09:56 pm IST
inPalakkad

പാലക്കാട് : സാധാരണക്കാര്‍ക്ക് ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത് നടപ്പാക്കുന്ന ‘ ആര്‍ദ്രം’ പദ്ധതി യാഥാര്‍ഥ്യമാവുന്നതിന് മുന്‍പ് തന്നെ ജില്ലാ ആശുപത്രിയില്‍ മുന്നൊരുക്കങ്ങള്‍ നടത്തിയത് പാവപ്പെട്ട ധാരാളം രോഗികള്‍ക്ക് ആശ്വാസമായി.

ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങാണ് ഇത് സാധ്യമാക്കിയത്. യൂറോളജി വിഭാഗത്തില്‍ മൂത്രാശയം മാറ്റിവെയ്‌ക്കല്‍ ശസ്ത്രക്രിയ നടത്തിയതും ലേസര്‍ ചികിത്സ തുടങ്ങിയതും കീമോതെറാപ്പി ഹുഡ് സ്ഥാപിച്ചതും ഈ കാലയളവിലാണ്.

പെരിറ്റോണിയല്‍ ഡയാലിസിസ് ഒ.പി. എല്ലാ വ്യാഴാഴ്ചയും പ്രവര്‍ത്തിക്കുന്നുണ്ട്. കംപ്യൂട്ടറൈസ്ഡ് എക്‌സറെ യൂനിറ്റും മാമോഗ്രാഫി സൗകര്യങ്ങളും ധാരാളം പേര്‍ക്ക് ഉപയോഗപ്രദമാവുന്നുണ്ട്.

നവീകരിച്ച സ്‌കിന്‍ ഓപ്പറേഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി.അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്ക് ട്രോമ ആന്‍ഡ് എമര്‍ജന്‍സി കെയറില്‍ നല്‍കിയ പരിശീലനം സഹായകമായി. സ്‌ട്രോക്ക് ക്ലിനിക്കും സി.ഒ.പി.ഡി. ക്ലിനിക്കും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കട്ടപിടിച്ച രക്തം അലിയിക്കാനുള്ള ത്രോംബോസിസ് ചികിത്സയും നല്‍കുന്നുണ്ട്.

അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഒ.പി.ബ്ലോക്ക്, ലേബര്‍ റൂം, മെഡിക്കല്‍ റിക്കോഡ് ലൈബ്രറി എന്നിവയുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. മറ്റ് ജില്ലകളില്‍ നിന്നുള്ളവര്‍ക്കും ഇവിടെ ലാപ്രോസ്‌കോപ്പി പരിശീലനം നല്‍കുന്നുണ്ട്.

കുത്തിവെപ്പ് നിരക്ക് വര്‍ധിച്ചതും മാതൃ-ശിശു മരണ നിരക്ക് വര്‍ധിച്ചതും ശ്രദ്ധേയമായ നേട്ടങ്ങളായി. ആലത്തൂര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, കോട്ടത്തറ ആശുപത്രികളില്‍ ബ്ലഡ് സ്റ്റേ#ാറെജ് യൂനിറ്റുകള്‍ തുടങ്ങി. കോട്ടത്തറ ജി.റ്റി.എസ്.എച്ച്. നൂറ് കിടക്കകളുള്ള ആശുപത്രിയാക്കി.

പാലക്കാടിനെ ‘ പുകയില പരസ്യരഹിത ജില്ല’ യായി പ്രഖ്യാപിച്ചതും ഈ കാലയളവിലാണ്, ‘പ്രധാനമന്ത്രി സുരക്ഷാ മാതൃത്വ അഭിയാന്‍’ (പി.എം.എസ്.എം.എ)യുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ പറമ്പിക്കുളം,അഗളി, തെങ്കര, നെല്ലിയാമ്പതി മേഖലകളില്‍ തുടരുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

Kerala

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ടി.എസ് ഷിയാസ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചയാള്‍

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു
Kerala

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

Business

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

Kerala

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം

ലൈസന്‍സ് വേണ്ടാ!!! കുട്ടികൾക്കും കൗമാരക്കാർക്കുമായി അടിപൊളി ഇ-ബൈക്കുമായി ഹീറോ മോട്ടോ കോര്‍പ്പ്,വിലയറിയേണ്ടേ…

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

തെഹൽക്ക മുൻ മേധാവി തരുൺ തേജ്പാലിന് ജീവപര്യന്തം തടവ് ശിക്ഷ നൽകണം : സുപ്രീം കോടതിയെ സമീപിച്ച് ഗോവ സർക്കാർ

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

നടി സുകുമാരിയമ്മയുടെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് താരങ്ങൾ; ചെറിയ കോളം വാർത്ത മാത്രം! സ്വയം തീപിടിച്ചതോ… ?

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

ജൗഹർ യൂണിവേഴ്‌സിറ്റി കെട്ടിട അഴിമതി : സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ വീട്ടിൽ ഇഡി റെയ്ഡ് : ദൽഹിയിലും യുപിയിലും പരിശോധന

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.