Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

അഞ്ച് മാസത്തിനിടെ പനി ബാധിച്ചത് 30,305 പേര്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2017, 09:36 pm IST
inIdukki

ചെറുതോണി:  ജനുവരി മുതല്‍ മെയ് 30 വരെ ജില്ലയില്‍ 30305 പേര്‍ പനിബാധിച്ച് ചികിത്സ തേടിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലയില്‍ ഇതിനോടകം 14 ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 168 പേരെ നിരീക്ഷണത്തില്‍ നിര്‍ത്തിയിട്ടുണ്ട്. 3 എലിപ്പനി സ്ഥിരീകരിക്കപ്പെട്ടു 10 എണ്ണം നിരീക്ഷണത്തിലാണ്. 14 പേര്‍ക്ക് മഞ്ഞപ്പിത്തം ഉറപ്പാക്കി. 29 പേരെ നിരീക്ഷിച്ചുവരുന്നു. 4 എച്ച്.വണ്‍.എന്‍.വണ്‍ ബാധിതരുണ്ടായതില്‍ ഒരാള്‍ മരണപ്പെട്ടതായും 4 ടൈഫോയിഡ് ബാധിതരെ കണ്ടെത്തിയതായും ഡി.എം.ഒ ഡോ.റ്റി.ആര്‍ രേഖ പറഞ്ഞു. നാഷണല്‍ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നും 1 ലക്ഷം രൂപയും പ്ലാന്‍ ഫണ്ടില്‍ നിന്ന് 2.5 ലക്ഷം രൂപയും ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ചിട്ടുണ്ട്. കൂടാതെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓരോ വാര്‍ഡിലേക്കും വാര്‍ഡ് സാനിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 10,000/- രൂപവീതം നല്‍കിയിട്ടുണ്ട്. എല്ലാ ആശുപത്രികളിലേക്കും മരുന്ന് എത്തിച്ചിട്ടുണ്ടെന്നും ജില്ലയില്‍ ഒരിടത്തും മരുന്നിന്റെ ദൗര്‍ലഭ്യം ഇല്ലെന്നും  ഡി.എം.ഒ പറഞ്ഞു.

മഴക്കാലരോഗങ്ങളെ ചെറുത്തു തോല്പ്പിക്കുവാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം പൊതുജനങ്ങളുടെ സഹായവും ഉണ്ടാവണമെന്നും  ഡി.എം.ഒ ഡോ. റ്റി.ആര്‍ രേഖ അഭ്യര്‍ത്ഥിച്ചു.മഴക്കാലരോഗങ്ങളെ ചെറുക്കുന്നതിനുളള മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. റ്റി.ആര്‍ രേഖ പറഞ്ഞു. ജനവാസ കേന്ദ്രങ്ങളിലും വീടുകള്‍തോറുമുളള സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ മെയ് 30 ന് തന്നെ പൂര്‍ത്തിയായി. ടെങ്കിപ്പനി, ടൈഫോയിഡ് എന്നിവയ്‌ക്കുളള സാധ്യത മുന്‍നിര്‍ത്തി കൊതുക് വളരാനുളള സാധ്യതകള്‍ നശിപ്പിച്ചു. ഇക്കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുവാന്‍ വാര്‍ഡ് സാനിറ്റേറിയന്‍ കമ്മറ്റികള്‍ വിളിച്ചുചേര്‍ത്ത് പ്രത്യേക സെമിനാര്‍ സംഘടിപ്പിക്കുകയും കുടുംബശ്രീ പ്രവര്‍ത്തകരും ജെഎച്ച്‌ഐമാരും, ജെവിഎച്ച്എന്‍മാരും ഉള്‍പ്പെട്ട ടീമിന്റെ ഭവന സന്ദര്‍ശനങ്ങളും നടത്തി. തോട്ടം മേഖലയിലും, അന്യസംസ്ഥാന തൊഴിലാളി കേന്ദ്രങ്ങളിലും പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

പുതിയ വാര്‍ത്തകള്‍

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.