Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മെട്രോ: തുടക്കത്തില്‍ കനത്ത നഷ്ടത്തിന് സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2017, 11:56 pm IST
in Ernakulam

കൊച്ചി: കൊച്ചി മെട്രോ സര്‍വീസിനോടടുക്കുമ്പോള്‍ ലാഭ -നഷ്ടങ്ങളെക്കുറിച്ച് ആശങ്ക. ആദ്യ കുറെ വര്‍ഷങ്ങള്‍ മെട്രോ വന്‍ സാമ്പത്തിക ബാധ്യതയായി മാറുമെന്നാണ് വിലയിരുത്തല്‍. ടിക്കറ്റിതര വരുമാനം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) നടത്തുന്നുണ്ടെങ്കിലും എത്രത്തോളം വിജയിക്കുമെന്ന് വ്യക്തമല്ല.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 200 മെട്രോ കളില്‍ ആറെണ്ണം മാത്രമാണ് ലാഭത്തിലുള്ളത്. ഇതാണ് കെ എം ആര്‍എല്ലിനെ ആശങ്കയിലാക്കുന്നത്. ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് കൊച്ചി മെട്രോ ആദ്യഘട്ട സര്‍വീസ് ആരംഭിക്കുന്നത്. ഇതിനായി മാത്രം മൂവായിരം കോടിയിലധികം രൂപ ചെലവാക്കി കഴിഞ്ഞു.

ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെയുള്ള മെട്രോ പൂര്‍ത്തിയാക്കാന്‍ 5321 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. നിര്‍മ്മാണം നീണ്ടു പോകുന്നതിനാല്‍ മുഴുവന്‍ മെട്രോയും പൂര്‍ത്തിയാക്കാന്‍ നിലവിലെ എസ്റ്റിമേറ്റിന്റെ ഇരട്ടിത്തുകയിലധികം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

നിലവില്‍ ടിക്കറ്റിന്റെ മിനിമം നിരക്ക് 10 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ കൂടുതല്‍ തുക നിശ്ചയിച്ചാല്‍ ആളുകളെ ആകര്‍ഷിക്കാനാവില്ല. കൂടാതെ, ആദ്യഘട്ട സര്‍വീസ് പാലാരിവട്ടം വരെ നിജപ്പെടുത്തിയതും തിരിച്ചടിയാണ്.

പാലാരിവട്ടത്ത് എത്തിയാല്‍ വിവിധ സ്ഥലങ്ങളിലേക്ക് തുടര്‍ സര്‍വീസ് ഒരുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വാഹന പാര്‍ക്കിംഗിന് പോലും സ്ഥലമായിട്ടില്ല. കലൂര്‍ വരെ ആദ്യഘട്ടത്തില്‍ സര്‍വീസ് ആരംഭിച്ചിരുന്നെങ്കില്‍ നിലവിലുള്ള സ്വകാര്യ ബസ് സ്റ്റാന്‍ഡ് തുടര്‍ യാത്രയ്‌ക്ക് പ്രയോജനപ്പെടുത്താമായിരുന്നു.

ടിക്കറ്റിതര വരുമാനമുണ്ടാക്കാനായി കാക്കനാട് മെട്രോ ടൗണ്‍ഷിപ്പ് സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍, ഇതുവരെ നിര്‍മ്മാണം തുടങ്ങിയിട്ടില്ല. അതു കൊണ്ടു തന്നെ തുടക്കത്തില്‍ വന്‍ സാമ്പത്തിക ഞെരുക്കമുണ്ടാകാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് ഇപ്പോഴുള്ള മെട്രോകളും ലാഭത്തിലല്ല. ഇതും കെ എം ആര്‍എല്ലിനെ ആശങ്കയിലാക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലുള്ള റാങ്ക് ഹോള്‍ഡേഴ്‌സിനെ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് സന്ദര്‍ശിച്ചപ്പോള്‍
Kerala

അദ്ധ്യാപക റാങ്ക് പട്ടികയിലുള്ളവരുടെ നിരാഹാരം, ഐക്യദാര്‍ഢ്യവുമായി യുവമോര്‍ച്ച

Samskriti

വാസുദേവ മാഹാത്മ്യം

Samskriti

ലോകത്തെ വിസ്മയിപ്പിച്ച കമ്പോളം

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.