കൊച്ചി: 15 കിലോ കഞ്ചാവുമായി കൊച്ചിയില്‍ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോര്‍ത്ത് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് ഇത്.