Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോര്‍പ്പറേറ്റ് ഭരണ സംവിധാനത്തിലെ നൂതന പ്രവണതകള്‍: അന്താരാഷ്‌ട്ര സെമിനാര്‍ ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2017, 10:20 pm IST
in Kerala

തേഞ്ഞിപ്പലം: തന്റെ ഭാഗം അധികൃതരെ കേള്‍പ്പിക്കുന്നതിനുള്ള ഏതൊരു വ്യക്തിയുടെയും അവകാശം മാനേജ്‌മെന്റ് തലപ്പത്തുള്ളവര്‍ അനുവദിച്ച് കൊടുക്കേണ്ടതുണ്ടെന്ന് കേരള ആരോഗ്യ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.എം.കെ.സി നായര്‍ പറഞ്ഞു. ‘കോര്‍പ്പറേറ്റ് ഭരണ സംവിധാനത്തിലെ നൂതന പ്രവണതകള്‍’ എന്ന വിഷയത്തില്‍ അന്താരാഷ്‌ട്ര സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവര്‍ വിദ്യാര്‍ത്ഥികളെ നേരില്‍ കാണാന്‍ സന്നദ്ധരാവുന്നത് ശുഭകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ദരിദ്രരായവര്‍ക്ക് പ്രയോജനകരമാവുന്ന വിധത്തിലാണ് നിയമങ്ങളെ വ്യാഖ്യാനിക്കേണ്ടതെന്ന മഹാത്മാ ഗാന്ധിയുടെ നിലപാടാണ് പ്രാവര്‍ത്തികമാക്കേണ്ടത്. ധാര്‍മ്മിക മൂല്യങ്ങള്‍ പ്രസംഗത്തിലുപരിയായി പ്രവര്‍ത്തിയിലൂടെ കാണിക്കാനും വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ മൂല്യങ്ങള്‍ മുദ്രിതമാവുന്ന വിധത്തില്‍ സന്നിവേശിപ്പിക്കുവാനും സ്ഥാപനങ്ങള്‍ക്കും അധ്യാപകര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ഡോ.എം.കെ.സി നായര്‍ പറഞ്ഞു.

സര്‍വകലാശാലയില്‍ നിന്ന് വിരമിക്കുന്ന പ്രൊഫ.കെ.പി.മുരളീധരന് ആദരസൂചകമായി സംഘടിപ്പിച്ച അന്താരാഷ്‌ട്ര സെമിനാറില്‍ കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായിരുന്നു. വിജ്ഞാനം പകര്‍ന്നുകൊടുക്കുന്നതിലുപരി വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കുന്ന മികച്ച അധ്യാപകനായ ഡോ.കെ.പി. മുരളീധരന്‍ മറ്റുള്ളവര്‍ക്ക് മാതൃകയാണെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.

ബ്രിട്ടനില്‍ നിന്നുള്ള മാനേജമെന്റ് വിദഗ്ധ ലൂസിയ റിയല്‍ മാര്‍ട്ടിന്‍ പ്രഭാഷണം നടത്തി. ലാഭം ലക്ഷ്യമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കേണ്ടതില്ല. അതോടൊപ്പം കോര്‍പ്പറേറ്റുകള്‍ ധാര്‍മ്മിക മൂല്യങ്ങള്‍ പാലിക്കുക കൂടി ചെയ്യേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു. പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ വിശിഷ്ടാതിഥിയായിരുന്നു. സിന്റിക്കേറ്റംഗം ഡോ.സി.അബ്ദുല്‍ മജീദ് പ്രസംഗിച്ചു. കൊമേഴ്‌സ് പഠനവകുപ്പ് മേധാവി ഡോ.ബി.ജോണ്‍സണ്‍ സ്വാഗതവും ഡോ.ഇ.കെ.സതീഷ് നന്ദിയും പറഞ്ഞു. വിവിധ സെഷനുകളില്‍ ഡോ.കെ.സി.വിജയകുമാര്‍, സി.എസ്.രാജേഷ് കുമാര്‍ കെ. പിള്ള, ഡോ.കെ.ബി.പവിത്രന്‍, ഡോ.ജിജോ പൗലോസ്, ഡോ.പി.ടി.രവീന്ദ്രന്‍, ജോ എ സ്‌കറിയ എന്നിവര്‍ പങ്കെടുത്തു. സെമിനാര്‍ ജൂണ്‍ എട്ടിന് സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

Kerala

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

Kerala

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

Kottayam

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

പുതിയ വാര്‍ത്തകള്‍

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.