Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കാന്‍ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2017, 09:25 pm IST
in Idukki

കുമളി(ഇടുക്കി): അതിര്‍ത്തിവഴിയുള്ള കഞ്ചാവ് കടത്ത് വര്‍ദ്ധിച്ച സാഹചര്യത്തില്‍ പരിശോധന ശക്തമാക്കാന്‍ ബോര്‍ഡര്‍ മീറ്റിങ്ങില്‍ ധാരണ. ഇടുക്കി, തേനി ജില്ലകളിലെ ഉദ്യോഗസ്ഥര്‍മാര്‍ സംയുക്തമായി നടത്തിയ യോഗത്തിലാണ് തീരുമാനം. രണ്ട് ജില്ലകളിലേയും എക്‌സൈസ്, പോലീസ്, വനംവകുപ്പ്, കോമേഴ്ഷ്യല്‍ ടാക്‌സ് വകുപ്പ് ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഇടുക്കി അസി.എക്‌സൈസ് കമ്മീഷണര്‍ ജേക്കബ് ജോണ്‍, തേനി അഡി.എസ്പി ജെ പത്മാവതി, പ്രൊഹിബിഷന്‍ വിങ്, കുമളി കോമേഷ്യല്‍ ടാക്‌സ് ഓഫീസര്‍, മൂന്നാര്‍ സിഐ അബു എബ്രഹാം, പീരുമേട് സിഐ വി എ സലിം, ചെക്ക്‌പോസ്റ്റിലെ ഇന്‍സ്‌പെക്ടര്‍മാര്‍, തമിഴ്‌നാട് നര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അതിര്‍ത്തി കടന്നുള്ള കഞ്ചാവ് കടത്ത് കൂടിയ സാഹചര്യത്തില്‍ എക്‌സൈസ് പോലീസ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായി ഇരു ജില്ലകളിലും ആഴ്ചതോറും പരിശോധന നടത്താനാണ് തീരുമാനമായത്. അമരാവതി, റോസാപ്പൂക്കണ്ടം പാതകളിലൂടെയുള്ള അനധികൃത കടത്ത് തടയാനും ചെക്ക്‌പോസ്റ്റ് സ്ഥാപിക്കാനുമുള്ള നീക്കവും നടന്ന് വരികയാണ്. വനംവകുപ്പ് ഉപയോഗിക്കുന്ന പാതയാണിത്.

രണ്ട് ജില്ലകളിലേയും കുറ്റവാളികളെ പരസ്പരം പിടികൂടി കൈമാറാനും യോഗത്തില്‍ തീരുമാനമായി. കഞ്ചാവ് കടത്തില്‍ ഉള്‍പ്പെട്ട നിരവധി പ്രതികള്‍ ഇരുജില്ലകളിലും ഒളിച്ച് താമസിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു.  വനമേഖലയിലെ അനധികൃത ചാരായ വാറ്റും കഞ്ചാവ് കൃഷിയും കണ്ടെത്തി നശിപ്പിക്കുന്നതിനും വനംവകുപ്പുമായി ചേര്‍ന്ന് വനമേഖലയില്‍ പരിശോധന നടത്തുന്നതിനും  നീക്കം നടത്തും.3 മാസത്തിന് ശേഷം യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് തൊഴിലാളി സംഘടനാ സമ്മേളനം നാളെ മുതല്‍

Kerala

അനന്തൻ കാടിന്റെ ഷൂട്ടിംഗിനായി ഉപകരണങ്ങൾ എത്തിച്ചതിന്റെ പണം നൽകിയില്ല , ചോദിച്ചപ്പോൾ ഭീഷണി : നടൻ ആര്യയ്‌ക്കെതിരെ കേസ്

Kerala

ഞാൻ ഗാന്ധിജി അല്ല; എന്നെ തൂക്കിക്കൊന്നോളൂ, വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലം, കോടതിയിൽ ചെന്താമരയുടെ വെല്ലുവിളി

Kerala

സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾ രക്ഷപ്പെടാൻ സാധ്യത; എസ്ഐടി ഉള്ളതിനാൽ സർക്കാർ നിസഹായവസ്ഥയിൽ, വിമർശനം തുടർന്ന് ദേവസ്വം മന്ത്രി

Kerala

പോത്തുണ്ടി ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര കുറ്റക്കാരൻ, വിധി പറഞ്ഞത് കൃത്യം നടന്ന് ഒന്നര വർഷത്തിന് ശേഷം

പുതിയ വാര്‍ത്തകള്‍

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

കൊടുമണ്ണില്‍ വിമാനത്താവളം: തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം

നാളുകളായി അലട്ടിയിരുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മോചനം,യാത്രകളും വൈകാരിക നിയന്ത്രണവും: സമ്പൂർണ്ണ രാശിഫലം (13 ജൂലൈ 2026) – AI ജ്യോതിഷം

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.