Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

വീട് ഇടിച്ചു നിരത്തി ദളിത് കുടുംബത്തെ തെരുവിലിറക്കി; കാട്ടാക്കടയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2017, 03:05 am IST
inThiruvananthapuram

.കാട്ടാക്കട: ഭൂമി കയ്യേറിയെന്ന് ആരോപിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുകൂല ഉത്തരവ് വാങ്ങി ഡിവൈഎഫ്‌ഐ ജില്ലാ നേതാവും കുടുംബവും ദളിത് കുടുംബത്തെ തെരുവിലിറക്കി വിട്ടു. കാട്ടാക്കട കിള്ളി പാറയില്‍ വീട്ടില്‍ കുമാരിയെയും കുടുംബത്തെയുമാണ് ഇന്നലെ കോടതി ജീവനക്കാരും റവന്യു അധികൃതരും പോലീസും ചേര്‍ന്ന് ഇറക്കിവിട്ടത്.

ഇവരെ ബലമായി വീട്ടില്‍ നിന്നിറക്കിയ ശേഷം ജെ സി ബി ഉപയോഗിച്ച് വീട് ഇടിച്ചു നിരത്തി. ഭൂമി മുള്ളുവേലി കെട്ടി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഐ.സാജുവിന്റെ പിതാവ് കുമാരിയുടെ വസ്തു തങ്ങളുടേതെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. കുമാരിയുടെ വസ്തുവിനോട് ചേര്‍ന്ന് ഇവര്‍ക്ക് ഭുമിയുണ്ട് ഈ ഭൂമിയുടെ സര്‍വേ നമ്പര്‍ കാണിച്ച് വ്യാജരേഖയുണ്ടാക്കിയാണ് കോടതിയെ തെറ്റിദ്ധരിപ്പിച്ചതെന്ന് കുമാരി പറയുന്നു. ഇതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ നിരന്തരം തര്‍ക്കങ്ങളും നിലനിന്നിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് സാജു കുമാരിയുടെ ഉടുതുണി ഉരിഞ്ഞ് മര്‍ദ്ദിച്ചതോടെ പ്രശ്‌നം രൂക്ഷമായി.

കുമാരിയുടെ മുത്തശ്ശി ചാത്ത ശാന്തപ്പുവും കുടുംബവും ഗോപാല പിള്ളയെന്ന ജന്മിയുടെ തൊഴിലാളിയും കുടികിടപ്പുകാരുമായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ചാത്തയ്‌ക്ക് ഗോപാലപിള്ള ഇഷ്ടദാനം നല്‍കിയ 24 സെന്റ് ഭൂമിയിലാണ് കൊച്ചുമകള്‍ കുമാരിയും കുടുംബവും കഴിയുന്നത്. അസ്സല്‍ രേഖകള്‍ പരിശോധിച്ച് ഉടമസ്ഥ കുമാരി ആയതിനാലാണ് സിപിഎം കാലങ്ങളായി ഭരിക്കുന്ന കാട്ടാക്കട പഞ്ചായത്ത് ഇവര്‍ക്ക് 2004 ല്‍ സൗജന്യ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കിയത്. ഈ വീടാണ് ഇടിച്ചു നിരത്തിയത്. ചാത്ത മരണമടഞ്ഞ് 27 വര്‍ഷങ്ങള്‍ക്ക് ശേഷം വസ്തു തട്ടിയെടുക്കാന്‍ ഡിഫി നേതാവ് ശ്രമിക്കുകയാണെന്ന് കുമാരി പരാതിപ്പെട്ടു. ഇതോടെ ഭരണ സ്വാധീനം ഉപയോഗിച്ച് ഇവരെ തെരുവിലിറക്കാന്‍ സി പി എം ശ്രമം തുടങ്ങിയത്.

സംഭവമറിഞ്ഞ് ബിജെപി ദേശീയ സമിതിയംഗം പി.കെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ അഡ്വ. എസ്. സുരേഷ്, വൈസ് പ്രസിഡന്റ് മുക്കംപാലമൂട് ബിജു, മണ്ഡലം പ്രസിഡന്റ് സന്തോഷ്, ജനറല്‍ സെക്രട്ടറി വിശാഖ്, പട്ടികജാതി മോര്‍ച്ച ജില്ലാ സെക്രട്ടറി വിളപ്പില്‍ സന്തോഷ്, കിള്ളി കണ്ണന്‍, കാട്ടാക്കട ഹരി എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. വൈകിട്ടോടെ കിടപ്പാടം നഷ്ടപ്പെട്ട കുടുംബം ബന്ധുക്കളോടൊപ്പം കാട്ടാക്കട വില്ലേജ് ഓഫീസിലെത്തി സമരം ആരംഭിച്ചു.

പ്രശ്‌നം രൂക്ഷമായതോടെ സബ് കളക്ടറുടെ നേതൃത്വത്തില്‍ റവന്യു അധികൃതരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇന്ന് തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ച് സര്‍വ്വേ നമ്പര്‍ പരിശോധിച്ച് കുമാരിക്കും കുടുംബത്തിനും നീതി ഉറപ്പാക്കുമെന്ന് സബ് കളക്ടര്‍ ഉറപ്പ് നല്‍കി. ് ഇവരെ സര്‍ക്കാരിന്റെ അഗതി മന്ദിരത്തിലേക്ക് മാറ്റാമെന്ന് പറഞ്ഞെങ്കിലും കുമാരി വഴങ്ങിയില്ല. ജനിച്ച നാടുവിട്ട് എങ്ങോട്ടുമില്ലെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്ന് വില്ലേജ് ഓഫീസ് പരിസരത്തെ ഷെഡ്ഡില്‍ ഇവരെ ഇന്നലത്തേക്ക് കഴിയാന്‍ അനുവദിച്ചു. പോലീസ് സുരക്ഷയും സബ് കളക്ടര്‍ ഉറപ്പു നല്‍കി. ദളിത് കുടുംബത്തെ തെരുവിലിറക്കിയതില്‍ പ്രതിക്ഷേധിച്ച് ബി ജെ പി കാട്ടാക്കട പട്ടണത്തില്‍ മാര്‍ച്ച് നടത്തി. പഞ്ചായത്തില്‍ ബിജെപി ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

Kerala

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

Kerala

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

India

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

India

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.