Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അപകടങ്ങള്‍ തുടര്‍ക്കഥ; ഒരാഴ്ചക്കിടെ മരിച്ചത് നാല് പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2017, 09:34 pm IST
inIdukki

അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം മുതല്‍ ഇരുട്ടുകാനം, തോക്കുപാറ വരെയുള്ള റോഡില്‍ അപകടം തുടര്‍ക്കഥയാകുന്നു. ഇന്നലെ തോക്കുപാറ ചിറേമാലില്‍ സിഎം പോള്‍ ബൈക്കപകടത്തില്‍ മരിച്ചതോടെ ഒരാഴ്ചക്കിടെ മൂന്ന് വിലപ്പെട്ട ജീവനാണ് വാഹനാപകടത്തില്‍ നഷ്ടമായത്. 5ന് ചീയപ്പാറയ്‌ക്ക് സമീപം കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് വയനാട് സ്വദേശി അനീഷ്, 1ന് പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവഴിയി കുമ്പാന്‍പാറയക്ക് സമീപം ഇടശേരി വളവില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേയക്ക് മറിഞ്ഞ് തോക്കുപാറ ചേനോത്തുമാലില്‍ ജോയി മാത്യു എന്നിവരാണ് മരിച്ചത്. ഇതോടൊപ്പം ഏപ്രില്‍ 11ന് ചീയപ്പാറയില്‍ വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ ഒട്ടോ മറിഞ്ഞ് ചാറ്റുപാറ പാമ്പാകേളാത്തില്‍ കുട്ടപ്പന്റെ ഭാര്യ വത്സയും മരിച്ചിരുന്നു.

ദേശീയപാതയായിട്ടും റോഡുകള്‍ക്ക് ആവശ്യമായ വീതിയോ വശങ്ങളില്‍ സംരക്ഷണ ഭിത്തികളോ ഇല്ല. അപകടസാധ്യതയേറിയ മേഖലകളില്‍ പോലും വേണ്ടത്ര അപകടസൂചനാ ബോര്‍ഡുകളും മറ്റും ഇനിയും സ്ഥാപിച്ചിട്ടുമില്ല. മുള്‍പ്പടര്‍പ്പുകളും കുറ്റിക്കാടുകളും ഈറ്റയും വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നത് ഡ്രൈവര്‍മാര്‍ക്ക് റോഡിന്റെ ഗതിയറിയാന്‍ കഴിയാത്ത സാഹചര്യമാണ് സൃഷ്ടിക്കുന്നത്. അപകടം നടന്ന ഭാഗത്ത് സംരക്ഷണഭിത്തിയില്ലാത്തതും അപകടത്തിന്റെ തീഷ്ണത വര്‍ദ്ധിക്കാന്‍ കാരണമായി. ഇതു സംബന്ധിച്ച് അധികൃതര്‍ക്ക് വിവരങ്ങള്‍ നല്‍കിയാലും നടപടി സ്വീകരിക്കാന്‍ കൂട്ടാക്കാറില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വനംവകുപ്പ് സ്ഥലം വിട്ട്‌കൊടുക്കാന്‍ മടിക്കുന്നത് മൂലം റോഡിന്റെ വീതി കൂട്ടാനാകാത്തതും കലുങ്ക് നിര്‍മ്മിക്കാനാകാത്തതുമാണ് അപകടങ്ങള്‍ പെരുകാന്‍ കാരണമായി നാട്ടുകാര്‍ പറയുന്നു.

ജില്ലയില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി പോലീസിന്റെ കണക്കുകളും വ്യക്തമാക്കുന്നു. ഈ വര്‍ഷം 40 ജീവനുകളാണ് പൊലിഞ്ഞത്. ജനുവരി മുതല്‍ മേയ് വരെ ജില്ലയില്‍ 494 റോഡപകടങ്ങളാണുണ്ടായത്. 38 അപകടങ്ങളിലായി 40 പേര്‍ മരിച്ചു. ഏകദേശം 500 പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ടതില്‍ കൂടുതലും യുവാക്കളാണ്. അമിതവേഗവും രാത്രിയില്‍ ഉറക്കമിളച്ച് വാഹനം ഒടിക്കുന്നതുമാണ് അപകടത്തിന് കാരണമെന്നും പോലീസ് പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.