Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റേഷന്‍ കാര്‍ഡ് വിതരണത്തിന്റെ രണ്ടാംഘട്ടം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2017, 09:06 pm IST
inKottayam

ചങ്ങനാശേരി: താലൂക്കിലെ 2-ാംഘട്ട റേഷന്‍കാര്‍ഡ് വിതരണം റേഷന്‍കടകള്‍വഴിയും പ്രത്യേക സെന്ററുകള്‍ വഴിയും ഇന്ന് മുതല്‍ ആരംഭിക്കും. വിതരണത്തിന്റെ സമയം രാവിലെ 9.30മുതല്‍ വൈകുന്നേരം 4വരെ.

എആര്‍ഡി 77, 73, 85, 116, 86, 90, 45 എന്നീ റേഷകന്‍കടകളിലെ കാര്‍ഡ് വിതരണം റേഷന്‍കടകളില്‍വച്ച് തന്നെയും എആര്‍ഡി 79, 75, 188 എന്നിവയിലെ കാര്‍ഡ് വിതരണം കുറിച്ചി സെന്റ് മേരീസ് പുത്തന്‍പള്ളി പാരിഷ് ഹാളില്‍വച്ചും ഇന്ന് നടത്തപ്പെടും.

5,50,52,62 എന്നീ റേഷന്‍കടകളിലെ വിതരണം അതാത് റേഷന്‍ ഡിപ്പോയില്‍ വച്ചും 54,68 എന്നീ റേഷന്‍ കടകളിലേക്ക് നാലുകോടി സെന്റ് തോമസ് പള്ളി പാരിഷ് ഹാളില്‍ വച്ചും എആര്‍ഡി 60 തുരുത്തിക്കടവ് തേവര് നട മഹാക്ഷേത്ര ഓഡിറ്റോയിയത്തില്‍ വച്ചും, എആര്‍ഡി 186, 112, 109 എന്നീ റേഷന്‍ കടകളുടെ കാര്‍ഡ് വിതരണം മാടപ്പള്ളി ബ്ലോക്ക് ഓഫീസ് ഹാളില്‍ വച്ചും നാളെ നടത്തും.

9ന് എആര്‍ഡി 127,128 എന്നിവ അതാത് റേഷന്‍കടകളില്‍ വച്ചുതന്നെയും എആര്‍ഡി 147, 155 എന്നിവയിലേത് മുണ്ടത്താനം സിഎസ്‌ഐ പള്ളി പാരിഷ് ഹാളില്‍വച്ചും എആര്‍ഡി 138, 139 എന്നിവയിലെ വിതരണം പുളിക്കല്‍ കവലയിലുള്ള വൈഎംസിഎ ഹാളില്‍ വച്ചും എആര്‍ഡി 129 വിതരണം ചമ്പക്കര സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളില്‍ വച്ചും എആര്‍ഡി 131, 132, 135, 184, 190 എന്നീ കടകളിലെ കാര്‍ഡ് വിതരണം നെടുംകുന്നം പള്ളിപ്പടി പള്ളി പാരിഷ് ഹാളില്‍ വച്ചും നടത്തുന്നതാണ്.

10ന് എആര്‍ഡി 57,69,31 എന്നിവയിലെ വിതരണം അതാത് റേഷന്‍ കടകളില്‍ വച്ചുതന്നെയും എആര്‍ഡി 6,15,22,14 എന്നീ കടകളിലേത് ചങ്ങനാശേരി(വലിയപള്ളിക്ക് സമീപം)സെന്റ് മേരീസ് എല്‍പി സ്‌കൂളില്‍ വച്ചും 13,67,70 എന്നിയിലെ കാര്‍ഡ് വിതരണം പായിപ്പാട് മുസ്ലീം എല്‍പി സ്‌കൂളില്‍വച്ചും എആര്‍ഡി 32,21 എന്നീ റേഷന്‍കടകളിലെ കാര്‍ഡ് വിതരണം മധുമൂല ഗത്്‌സമിനി പള്ളി പാരിഷ് ഹാളില്‍ വച്ചും വിതരണം ചെയ്യും.

കോട്ടയം: കോട്ടയം താലൂക്കിലെ വിവിധ റേഷന്‍ കടകളിലെ കാര്‍ഡ് വിതരണം. തീയതി,റേഷന്‍ കട നമ്പര്‍, വിതരണ സ്ഥലം.7ന് 100- റേഷന്‍ ഡിപ്പോ, 87- കോട്ടയം മുള്ളന്‍കുഴി കമ്മ്യൂണിറ്റി ഹാള്‍, 125- റേഷന്‍ ഡിപ്പോ, 126- എന്‍എസ്എസ് ഹാള്‍ കുമരകം, 120, 62, 386-റേഷന്‍ ഡിപ്പോ, 80-ഏറ്റുമാനൂര്‍ ടൗണ്‍ എന്‍.എസ്,എസ് കരയോഗം.

8ന് 395- റേഷന്‍ ഡിപ്പോ, 73- സെന്റ്. ജോര്‍ജ് ഓര്‍ത്തഡോക്‌സ് പാരീഷ് ഹാള്‍ കുമ്മനം 352- കല്ലുങ്കത്തറ പള്ളി പാരീഷ് ഹാള്‍. 170- റേഷന്‍ ഡിപ്പോ, 165- വൈ.എം.സി.എ ഹാള്‍ എരമല്ലൂര്‍, 104, 161-റേഷന്‍ ഡിപ്പോ.

9ന് 351- റേഷന്‍ ഡിപ്പോ, 124- എസ്എന്‍ഡിപി ഹാള്‍ കുടയംപടി, 347 -തൂത്തൂട്ടി ചാപ്പലിന് സമീപം തിരുവഞ്ചൂര്‍, 167- വായനശാല ഓര്‍വയല്‍, 112- വായനശാല ചാന്നാനിക്കാട്, 381.

12ന് 98- റേഷന്‍ ഡിപ്പോ, 121- നരസിംഹസ്വാമി ക്ഷേത്രം ഹാള്‍ അയ്‌മനം,174, 380- റേഷന്‍ ഡിപ്പോ ,355- ഇലക്ട്രിസിറ്റി ഓഫീസിന് സമീപം അയര്‍ക്കുന്നം , 169- റേഷന്‍ ഡിപ്പോ, 109- ശിശുവിഹാര്‍ സിമന്റ് കവല നാട്ടകം, 400- റേഷന്‍ ഡിപ്പോ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Kerala

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

Kerala

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.