Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കോട്ടയം-കോഴഞ്ചേരി റോഡില്‍ അപകടവളവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2017, 10:08 pm IST
inKottayam

കറുകച്ചാല്‍: കോട്ടയം-കോഴഞ്ചേരി റോഡ് മികച്ച നിലവാരത്തില്‍ പുനര്‍നിര്‍മ്മിച്ചതോടെ വാഹനങ്ങളുടെ അമിത വേഗതയും മത്സരയോട്ടവും കൂടുതല്‍ അപകടകത്തിലേക്കു നയിക്കുന്നു. റോഡു പുനര്‍നിര്‍മ്മാണം നടത്തിയെങ്കിലും കറുകച്ചാല്‍ മുതല്‍ നെടുങ്ങാടപ്പള്ളി വരെയുള്ള ഭാഗങ്ങളില്‍ നിരവധി കൊടുംവളവുകളാണുള്ളത്. തുടര്‍ച്ചയായുള്ള വളവുകളില്‍ നിരന്തരം അപകടവും ഉണ്ടാകുന്നു. റോഡിലുടെയുള്ള യാത്ര സുഖകരമായതിനാല്‍ വാഹനങ്ങളെല്ലാം തന്നെ അമിത വേഗതയിലാണ് ഈ വഴി പായുന്നത്. റോഡുകളുടെ വളവ് നിവര്‍ക്കുന്നതിന് പുനര്‍നിര്‍മ്മാണ സമയത്ത് നടപടിയെടുത്തിരുന്നില്ല. റോഡിന് വീതി കൂട്ടിയതു മാത്രമാണ് പുനര്‍നിര്‍മ്മാണമെന്ന പേരില്‍ കാട്ടിക്കൂട്ടിയതെന്ന് ആരോപണമുണ്ട്. വളവുകളില്‍ എതിരെ പാഞ്ഞു വരുന്ന വാഹനത്തെ കാണാന്‍ സാധിക്കാത്തതാണ് അപകടങ്ങള്‍ക്ക് കാരണം.

വളവുകളിലൊന്നും തന്നെ അപകടസൂചനയുടെ ബോര്‍ഡുകളുമില്ല. റോഡിനു വീതി കൂട്ടിയതോടെ ടിപ്പറുകളുടെ മരണപ്പാച്ചില്‍ തുടരുകയാണ്. ബസുകളുടെ മത്സരയോട്ടം മറ്റൊരു ഭീഷണിയാണ്. പാഞ്ഞുവരുന്ന ഇരുചക്ര വാഹനങ്ങള്‍ മിക്കതും വളവുകളിലാണ് അപകടത്തില്‍പ്പെടുന്നത്. ചമ്പക്കര ആശ്രമം പടിഭാഗത്തും കൂട്ടിയിടി പതിവാണ്. കഴിഞ്ഞദിവസം ഈ റോഡില്‍ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ടപകടങ്ങള്‍ നടന്നത്. മോടയില്‍ പടിയിലാണ് ആദ്യ അപകടം. മല്ലപ്പള്ളി ഭാഗത്തേക്കു പോയ കാര്‍ റോഡിലെ വളവില്‍ നിന്നു പഞ്ചായത്ത് റോഡിലേക്ക് തെന്നിക്കയറി. അമിത വേഗത്തില്‍ വന്ന വാഹനത്തിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിനു കാരണം.

രണ്ടാമത്തെ അപകടം വെട്ടിക്കാവുങ്കല്‍ ഭാഗത്താണ് നടന്നത്. മല്ലപ്പള്ളി ഭാഗത്തേക്കു വന്ന കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ മതിലിനും വൈദ്യുതി പോസ്റ്റിലും ഇടിച്ചു കയറുകയായിരുന്നു. ഈ രണ്ടപകടങ്ങളിലും ചിലര്‍ക്ക് നിസാര പരിക്കേറ്റിരുന്നു. വാഹനങ്ങളുടെ അമിതവേഗതയും മത്സരഓട്ടവും നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണെന്ന് പ്രദേശവാസികള്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് നെതന്യാഹുവും ട്രംപും

World

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

പുതിയ വാര്‍ത്തകള്‍

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.