Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചേതമില്ലാത്ത ചില ഉപകാരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2017, 09:47 pm IST
in Vicharam

ജീവിതച്ചെലവുകള്‍ക്കിടയില്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഴിയാതെ ഓടിനടക്കുന്ന ധാരാളം പേരുണ്ട്. ഇവരെ കാണാന്‍ ചുറ്റും ഒന്നു കണ്ണോടിക്കുകയേ വേണ്ടൂ. കൂടിയ മോഡലിന്റെ ടിവി വരുമ്പോള്‍, മൊബൈല്‍ ഫോണ്‍ വരുമ്പോള്‍, സ്റ്റീരിയോ സിസ്റ്റം വരുമ്പോള്‍ കൈയിലുള്ള അത്രയ്‌ക്ക് മോശമൊന്നുമല്ലാത്ത ഈവക സാധനങ്ങള്‍ മാറ്റിവാങ്ങിക്കുന്നവര്‍ ധാരാളമുണ്ട്.

ഓര്‍ക്കുക. പണക്കാരന്റെ തീന്‍മേശയില്‍ബാക്കി വരുന്നതുപോലും ഒരു പാവപ്പെട്ട കുടുംബത്തിന് അമൃതേത്താകും. ആഗ്രഹങ്ങള്‍ എല്ലാ മനുഷ്യര്‍ക്കും ഒരുപോലെതന്നെ. നിവൃത്തിയില്ലാത്തതുകൊണ്ടുമാത്രം അടക്കുകയാണ്. എല്ലാവരും തേങ്ങ ഉടയ്‌ക്കുമ്പോള്‍ നമുക്ക് ചിരട്ടയെങ്കിലും പൊട്ടിക്കണ്ടേ എന്നു ചോദിക്കാത്ത ഒരു ഭാര്യയും ഉണ്ടാവില്ല.

നിങ്ങളുടെ മുറി ഒന്നു പരിശോധിക്കൂ. നിങ്ങള്‍ക്ക് അത്രയ്‌ക്കും ഉപയോഗിക്കേണ്ടാത്ത എത്രയോ സാധനങ്ങള്‍ ഉണ്ടാവും. എത്രയോ പേനകള്‍, ഒന്നിലധികം വാച്ചുകള്‍, മൊബൈല്‍ ഫോണുകള്‍, പുസ്തകങ്ങള്‍, ബാഗുകള്‍, ചെരിപ്പുകള്‍, ഒരു കൊല്ലം മുഴുവന്‍ മാറിമാറി ഉടുക്കാന്‍ പാകത്തില്‍ സാരികള്‍, പാന്റ്‌സുകള്‍ അങ്ങനെ എന്തെല്ലാം. വീട്ടിലാകെ നോക്കിയാല്‍ രണ്ടുമൂന്നു തലമറയ്‌ക്കാവശ്യമായ പാത്രങ്ങള്‍, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, ഡസന്‍ കണക്കിന് സ്പൂണുകള്‍, ഗ്ലാസുകള്‍. നോക്കൂ നിങ്ങളുടെ വരുംതലമുറ ഇതുപയോഗിക്കുമെന്നാണോ? ഇല്ല. അവര്‍ പുതിയ മോഡലുകള്‍ വാങ്ങി ഇവയെല്ലാം വേസ്റ്റില്‍ ഡംപുചെയ്യും.

നിങ്ങള്‍ക്കാവശ്യമുള്ളതും കുറച്ചു കൂടുതലും ആയിക്കോട്ടെ. അത്രയും മാറ്റിവച്ചിട്ട് ബാക്കിയുള്ളവ ഏതെങ്കിലും സേവനസംഘടനകളെ ഏല്‍പ്പിക്കൂ. വെള്ളപ്പൊക്കവും മറ്റ് അത്യാഹിതങ്ങളും ഒക്കെ നേരിടുമ്പോള്‍ അവര്‍ക്ക് ഇതെല്ലാം സാധുക്കള്‍ക്ക് വീതിച്ചുകൊടുക്കാന്‍ കഴിയും. അതിന്റെ പുണ്യം നിങ്ങള്‍ക്കും വരുംതലമുറയ്‌ക്കും തീര്‍ച്ചയായും ലഭിക്കും.

സമ്പത്തില്ലായ്‌മയല്ല നമ്മുടെ പ്രശ്‌നം. അത് ന്യായമായ രീതിയില്‍ വീതിക്കപ്പെടാത്തതാണ്. ഉള്ളവന്‍ അല്‍പം കാരുണ്യം കാണിച്ചാല്‍ പലരുടെയും ദാരിദ്ര്യം തീര്‍ന്നുകിട്ടും. നമ്മളാരും ഒന്നും കൊണ്ടുവന്നില്ല, കൊണ്ടുപോകുകയുമില്ല. ഏറ്റവും അത്യാവശ്യമുള്ളവന് നമ്മുടെ കൈയിലുള്ളത് കൊടുത്തുകൊണ്ട് നമുക്ക് ഈശ്വരന്റെ മനസ്സില്‍ ഇടം തേടാം.

ലളിത,

കൊച്ചി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

India

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

Kerala

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

പുതിയ വാര്‍ത്തകള്‍

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.