Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കെഎസ്ആര്‍ടിസിയുടെ ഭരണ നേതൃത്വത്തിന് കഴിവില്ലെന്ന് ജീവനക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2017, 11:20 pm IST
in Kottayam

കോട്ടയം: കെഎസ്ആര്‍ടിസി യുടെ ഭരണനേതൃത്വത്തിനും തൊഴിലാളി യൂണിയനുകള്‍ക്കുമെതിരെ ജീവനക്കാര്‍. കോര്‍പ്പറേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടമാര്‍ അടക്കമുള്ളവര്‍ കഴിവില്ലാത്തവരാണെന്ന് 66 ശതമാനം ജീവനക്കാര്‍ അഭിപ്രായപ്പെട്ടപ്പോള്‍ 40 ശതമാനം പേര്‍ യൂണിയനുകളില്‍ വിശ്വാസമില്ലെന്ന് രേഖപ്പെടുത്തി.

പൊന്‍കുന്നം സെന്റ് ആന്റണീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ എംബിഎ വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരുടെ സഹായത്തോടെ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിലെ കെഎസ്ആര്‍ടിസി പ്രവര്‍ത്തനങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭരണനേതൃത്വത്തിനും തൊഴിലാളി യൂണിയനുകള്‍ക്കുമെതിരെ ജീവനക്കാര്‍ അഭിപ്രായപ്രകടനം നടത്തിയത്.

രണ്ട് വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ തയാറാക്കിയ 500ലധികം പേജുകള്‍ വരുന്ന പഠനറിപ്പോര്‍ട്ട് കോളേജ് അധികൃതരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനവും ഏതാണ്ട് 90,000 ജീവനക്കാരെയും / പെന്‍ഷന്‍കാരെയും പോറ്റുന്ന കെഎസ്ആര്‍ടിസിയിലാണ് സംസ്ഥാനത്തെ ശക്തമായ തൊഴിലാളി യൂണിയനുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ 40% തൊഴിലാളികള്‍ക്കും യൂണിയനുകളില്‍ വിശ്വാസമില്ല എന്നാണ് അവര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേ ഫലങ്ങള്‍ തെളിയിക്കുന്നത്.

നിശ്ചിത വിദ്യാഭ്യാസ യോഗ്യതയോ കഴിവോ ഇല്ലാത്ത എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ ആണ് കോര്‍പ്പറേഷന്‍ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കിയതെന്ന പൊതുചിന്തയാണുള്ളത്. കോളേജ് നടത്തിയ പഠനത്തില്‍ 66% ജീവനക്കാരും കെഎസ്ആര്‍ടിസിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ കഴിവില്ലാത്തവരാണെന്ന് അഭിപ്രായപ്പെട്ടു.

ദേശസാല്‍ക്കരണ റൂട്ടുകളെ സംബന്ധിച്ച് ഏറെ വിവാദങ്ങള്‍ക്കു വേദിയായ കോട്ടയം-കുമളി റൂട്ടില്‍ നടത്തിയ ട്രാഫിക് സര്‍വ്വേയില്‍ പൊന്‍കുന്നത്തു നിന്നും മുണ്ടക്കയം ഭാഗത്തേയ്‌ക്ക് 210 സ്വകാര്യ ബസ്ട്രിപ്പുകളും 130 കെഎസ്ആര്‍ടിസി ട്രിപ്പുകളുമുണ്ടെന്നും കോട്ടയം ഭാഗത്തേയ്‌ക്ക് 220 സ്വകാര്യ ബസ്ട്രിപ്പുകളും 124 കെഎസ്ആര്‍ടിസി ട്രിപ്പുകളുമുണ്ടെന്ന് കണ്ടെത്തിയിരുന്നു. പീക്ക് ടൈം ഒഴിവാക്കിയാല്‍ 90% ബസുകളിലും പകുതിപോലും യാത്രക്കാരില്ല. ദേശസാല്‍കൃത/സ്വകാര്യ ബസ് റൂട്ട് എന്ന പരിഗണനയില്ലാതെ ഓര്‍ഡിനറി സര്‍വ്വീസുകള്‍ സ്വകാര്യമേഖലയ്‌ക്കും ലിമിറ്റഡ് ഓര്‍ഡിനറി അടക്കമുള്ള സൂപ്പര്‍ക്ലാസ്സ് സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി നടത്തിയാല്‍ കെഎസ്ആര്‍ടിസിയെ ലാഭകരമാക്കാം.

സ്വകാര്യബസുകള്‍ ഓടാത്ത പ്രദേശങ്ങളിലേയ്‌ക്ക് മാത്രം കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ പരിമിതപ്പെടുത്തണമെന്ന നിര്‍ദ്ദേശമാണ് പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

Mollywood

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

Mollywood

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

World

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.