Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ജീവനക്കാരനെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് തഹസില്‍ദാരെ ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2017, 10:25 pm IST
inKottayam

പാലാ: മീനച്ചില്‍ താലൂക്ക് ഓഫീസിലെ ജീവനക്കാരന് അകാരണമായി സ്ഥലം മാറ്റിയെന്നാരോപിച്ച് എന്‍ ജി ഒ യൂണിയന്‍ പ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ മീനച്ചില്‍ താലൂക്ക് അഡീഷണല്‍ തഹസില്‍ദാര്‍ റ്റി.ജെ ജോസഫിനെ ഓഫീസില്‍ ഉപരോധിച്ചു.

എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകനായ മീനച്ചില്‍ താലൂക്ക് ഓഫീസിലെ യു.ഡി ക്ലര്‍ക്ക് റെയ്‌നോള്‍ഡ് ജോസിനെയാണ് മീനച്ചില്‍ തഹസില്‍ദാര്‍ പ്രേമലത തലപ്പുലം വില്ലേജ് ഓഫീസിലേക്ക് സ്ഥലം മാറ്റിയത്. സിപിഐയുടെ യൂണിയനായ ജോയിന്റ് കൗണ്‍സില്‍ ഇടപെട്ടാണ് റെയ്‌നോള്‍ഡിനെ സ്ഥലം മാറ്റിയത് എന്നാണ് എന്‍ജിഒ യൂണിയന്റെ പരാതി. യൂണിയന്‍ പ്രവര്‍ത്തകര്‍ പലവട്ടം തഹസില്‍ദാരോട് സംസാരിച്ചെങ്കിലും സ്ഥലം മാറ്റം റദ്ദ് ചെയ്യാന്‍ അധികാരികള്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ തഹസില്‍ദാരെ ഉപരോധിച്ചതെന്ന് എന്‍.ജി.ഒ. യൂണിയന്‍ പാലാ ഏരിയ സെക്രട്ടറി പി. അനില്‍ പറഞ്ഞു. ഇതിനിടെ താലൂക്ക് ഓഫീസില്‍ ബഹളം ഉയര്‍ന്നതിനെ തുടര്‍ന്ന് പാലാ സി.ഐ. ടോമി സെബാസ്റ്റ്യന്‍, എസ്.ഐ അഭിലാഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. എഡിഎം രാജന്‍ പാലാ ആര്‍ഡിഒ ഇ.എം.സഫീര്‍ എന്നിവര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍ ഉപരോധ സമരം താല്‍ക്കാലികമായി പിന്‍വലിച്ചത്. ഭരണപരമായ നടപടി മാത്രമാണ് സ്ഥലം മാറ്റമെന്നും റെയ്‌നോള്‍ഡ് ജോസിനെ അദ്ദേഹത്തിന്റെ വീടിന് അടുത്തുള്ള തലപ്പുലം വില്ലേജിലേക്കാണ് സ്ഥലം മാറ്റിയതെന്നും മീനച്ചില്‍ അഡീഷണല്‍ തഹസില്‍ദാര്‍ റ്റി.ജെ ജോസഫ് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു
India

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

World

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

പുതിയ വാര്‍ത്തകള്‍

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.