Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഷൊര്‍ണ്ണൂരില്‍ ബീജെപി വാര്‍ഡുകളോടുള്ള വിവേചനം കൗണ്‍സിലര്‍മാര്‍ നിരാഹാരത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2017, 10:05 pm IST
in Palakkad

ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ നഗരസഭയുടെ 2017-18 വര്‍ഷത്തെ വാര്‍ഷിക പദ്ധതി വിഹിതത്തില്‍ ബിജെപി വാര്‍ഡുകളോടുളള വിവേചനത്തില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍മാര്‍ നടത്തിവന്ന കുത്തിയിരിപ്പു സമരം നിരാഹാര സമരത്തിലേക്ക്.

മൂന്നാം ദിവസവും തീരുമാനമാവത്തതിനെ തുടര്‍ന്ന് ചെയര്‍പേഴ്‌സന്റെ ഓഫീസിന്റെ മുന്നില്‍ നിരാഹാര സമരം തുടങ്ങി. നഗരസഭാ കക്ഷി നേതാവ് വി.എം ഉണ്ണിക്യഷ്ണന്‍, ഇ.കെ.ജയപ്രകാശ്, എ.ഗോപകുമാര്‍, ടി.ബിന്ദു. സിനി മനോജ്, വിപിന്‍ നാഥ്, ജയേഷ്, എന്നിവരാണ് നേതൃത്വം നല്‍കുന്നത്. നാല് കോടി ജനറല്‍ ഫണ്ട് വീതിച്ചപ്പോള്‍ ബിജെപിക്ക് ഏഴ് വാര്‍ഡുകള്‍ക്കായി 40.46 ലക്ഷവും, ഏഴ് വാര്‍ഡുള്ള കോണ്‍ഗ്രസ്സിന് 53.25 ലക്ഷവും 18 വാര്‍ഡുള്ള സി.പി.എമ്മിന് 2.35 കോടിയുമാണ് മാറ്റി വെച്ചിട്ടുള്ളത്. സമരം തുടങ്ങിയതിനു ശേഷം എസ്.ഐയുടെ സാന്നിധ്യത്തില്‍ സെക്രട്ടറി, ചെയര്‍പേഴ്‌സന്‍, വൈസ് ചെയര്‍മാന്‍, ബിജെപി നേതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.

പദ്ധതി അംഗീകാരത്തിനായി ഡി.പി.സിക്ക് സമര്‍പ്പിച്ചെന്നും അതിനാല്‍ മാറ്റം സാധ്യമല്ലെന്നും, പുതിയ പദ്ധതികള്‍ വരുമ്പോള്‍ കൂടുതല്‍ തുക അനുവദിക്കാമെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്. പക്ഷെ അത് ബിജെപി അംഗീകരിച്ചില്ല, കഴിഞ്ഞ വര്‍ഷവും ബിജെപി വാര്‍ഡുകളെ പദ്ധതി വിഹിതത്തില്‍ തഴഞ്ഞിരുന്നു. അന്നും ഇതേ ന്യായമാണ് പറഞ്ഞിരുന്നത്. പക്ഷെ പിന്നീട് ഒരു ഫണ്ടും അനുവദിച്ചില്ല. ബുധനാഴ്‌ച്ച കൗണ്‍സില്‍ കൂടാന്‍ നിശ്ചചയിചെങ്കിലും അത് അവസാന നിമിഷം ഒഴിവാക്കിയതാണ് നിരാഹാര സമരത്തിലേക്ക്.് എത്തിച്ചത്.

കൗണ്‍സില്‍ ഹാളില്‍ സമരം നടത്തിയിരുന്ന കൗണ്‍സിലര്‍മാരെ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ഹാളില്‍ നിന്നും സ്വീകരിച്ചാനയിച്ചാണ് നിരാഹാര സമരപന്തലിലേക്ക് എത്തിച്ചത്. മണ്ഡലം പ്രസിഡന്റ് എം.പി.സതീഷ് കുമാര്‍, കെ പി അനൂപ്, കെ.പരമേശ്വരന്‍, സി.കൃഷ്ണദാസ്, കെ.നാരായണന്‍, കെ.പ്രസാദ് എന്നിവര്‍ നേത്യത്വം നല്‍കി. പദ്ധതി വിഹിതം അനുവദിക്കുന്നതില്‍ വിവേചനമുണ്ടെന്ന് കാണിച്ച് ജില്ലാ കളക്ടര്‍, ജനറല്‍ സൂപ്രണ്ട്, ഓംബുഡ്‌സ്മാന്‍ ,പ്രിന്‍സിപ്പല്‍ സെക്രട്ടറി, റീജനല്‍ ജോയന്റ് ഡയറക്ടര്‍ കൊച്ചി .എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

കൗണ്‍സില്‍ വിളിച്ച് ചേര്‍ത്ത് വിഹിതം എല്ലാ വാര്‍ഡുകള്‍ക്കും തുല്യമായി വീതിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ഇതിനിടെ 14 കോടിയുടെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം കിട്ടിയെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

Football

കുടിപ്പകയുടെ പുതിയ അദ്ധ്യായം; അര്‍ജന്റീന vs  ഇംഗ്ലണ്ട്

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കൊപ്പം
India

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ്; ഭാരതത്തിന്റെ അടുത്ത സുഹൃത്ത്

India

ബ്രിക്സ് തൊഴിലാളി സംഘടനാ സമ്മേളനം നാളെ മുതല്‍

Kerala

അനന്തൻ കാടിന്റെ ഷൂട്ടിംഗിനായി ഉപകരണങ്ങൾ എത്തിച്ചതിന്റെ പണം നൽകിയില്ല , ചോദിച്ചപ്പോൾ ഭീഷണി : നടൻ ആര്യയ്‌ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ഞാൻ ഗാന്ധിജി അല്ല; എന്നെ തൂക്കിക്കൊന്നോളൂ, വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലം, കോടതിയിൽ ചെന്താമരയുടെ വെല്ലുവിളി

സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾ രക്ഷപ്പെടാൻ സാധ്യത; എസ്ഐടി ഉള്ളതിനാൽ സർക്കാർ നിസഹായവസ്ഥയിൽ, വിമർശനം തുടർന്ന് ദേവസ്വം മന്ത്രി

പോത്തുണ്ടി ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര കുറ്റക്കാരൻ, വിധി പറഞ്ഞത് കൃത്യം നടന്ന് ഒന്നര വർഷത്തിന് ശേഷം

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

കൊടുമണ്ണില്‍ വിമാനത്താവളം: തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം

നാളുകളായി അലട്ടിയിരുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മോചനം,യാത്രകളും വൈകാരിക നിയന്ത്രണവും: സമ്പൂർണ്ണ രാശിഫലം (13 ജൂലൈ 2026) – AI ജ്യോതിഷം

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.