Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഏലത്തിനും കുരുമുളകിനും വിലയിടിവ് തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2017, 09:37 pm IST
in Idukki

കുമളി: ഏലത്തിനും കുരുമുളകിനും  നേരിട്ട  വിലത്തകര്‍ച്ച  ഹൈറേഞ്ചിലെ  കര്‍ഷകര്‍ക്ക്  തിരിച്ചടിയാകുന്നു. സീസണ്‍  ആരംഭിക്കാന്‍  ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ  ഏലക്കയുടെ വില പോയ സീസണില്‍ നിന്ന് പകുതിയായി. കഴിഞ്ഞ ഒക്ടോബര്‍,നവംബര്‍ മാസങ്ങളില്‍  ഗുണ മേന്മ കൂടിയ ഏലക്കായുടെ കിലോ വില 1400 വരെയെത്തിയിരുന്നു.

ഇപ്പോള്‍ ഏലം ലേല കേന്ദ്രങ്ങളിലെ ശരാശരി വില എണ്ണൂറ് രൂപയിലേക്ക് താഴ്ന്നു. വ്യാപാരികള്‍ ഇതിലും കുറഞ്ഞ വിലയ്‌ക്കാണ് കര്‍ഷകരില്‍ നിന്ന് ഏലം വാങ്ങുന്നത്. വരാനിരിക്കുന്ന വിളവെടുപ്പ്  സീസണില്‍  കാലവര്‍ഷം സുലഭമായി ലഭിക്കുമെന്നും ഇത് കൂടുതല്‍ ഉത്പാദനത്തിന് സഹായിക്കുമെന്നും  കണക്കുകൂട്ടിയാണ്  ഉയര്‍ന്ന വിലയ്‌ക്ക് ഏലം സംഭരിക്കാന്‍ വ്യാപാരികള്‍ തയാറാകാത്തതെന്നു കര്‍ഷകര്‍ പറയുന്നു. ഹൈറേഞ്ചിലെ ഏലം കാര്‍ഷിക മേഖലയില്‍ വേനല്‍ മഴ ലഭിച്ചത് കടുത്ത വരള്‍ച്ചയില്‍ നിന്ന് ഏലച്ചെടികളെ  സംരക്ഷിക്കാന്‍ സഹായകമായി.

ഓരോ സീസണിന്റെയും അവസാന സമയത്ത് വില ഉയരുമെന്ന  പ്രതീക്ഷയില്‍  ഉത്പന്നം  കരുതിയവര്‍ക്ക് ഇപ്പോഴത്തെ അപ്രതീക്ഷിത വിലയിടിവ്  വലിയ തിരിച്ചടിയായി. തൊഴിലാളി വേതനം വര്‍ദ്ധിച്ചതും, വളം-കീടനാശിനി എന്നിവയുടെ വില ക്രമാതീതമായി ഉയര്‍ന്നതും വിനയായി.

ഏലത്തിന് വിലകുറയാന്‍ കാലാവസ്ഥ കരണമായെങ്കില്‍  കുരുമുളകിന്റെ  വിലത്തകര്‍ച്ചയ്‌ക്ക്  ഒരു കരണവുമില്ലെന്നു കര്‍ഷകര്‍ പറയുന്നത്.

കുരുമുളകിന്റെ  വില  രണ്ടു മാസത്തിനിടെ കിലോയ്‌ക്ക്  200 രൂപ വരെ താഴ്ന്നു . ഡിസംബര്‍,ജനുവരി മാസങ്ങളില്‍ ഒരു കിലോ ഉണക്ക കുരുമുളകിന് എഴുനൂറു  രൂപ  കര്‍ഷകര്‍ക്ക്  മൊത്ത വിപണിയില്‍ നിന്ന് ലഭിച്ചിരുന്നു. ഇപ്പോള്‍ അഞ്ഞൂറ് രൂപയില്‍ താഴെയാണ് ഗാര്‍ബിള്‍ഡ് ഇനത്തിന്റെ   വില .  അംഗാര്‍ബിള്‍ഡ്  കുരുമുളകിന് പിന്നെയും പത്തു രൂപ കുറയും.

കൊച്ചിയിലെ  നാമമാത്ര വന്‍കിട കച്ചവടക്കാരുടെ  നിയന്ത്രണത്തിലാണ്  കേരളത്തിലെ കുരുമുളക് വിപണി. വില നിശ്ചയിക്കുന്നതില്‍  ഇവരുടെ താല്പര്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നത.് ഓരോ വര്‍ഷവും കുരുമുളകിന്റെ ഉത്പാദന തോത്  ഗാണ്യമായി കുറഞ്ഞു വരുന്നത്  സ്ഥിരമായി മെച്ചപ്പെട്ട വില  കൃഷിക്കാര്‍ക്ക് ലഭിക്കാന്‍ കരണമാകേണ്ടതാണ്. അന്താരാഷ്‌ട്ര വിപണിയില്‍ ഏറ്റവും ഗുണമേന്മ കൂടിയ ഉത്പന്നത്തിന്റെ പട്ടികയില്‍ ഭാരതത്തിലെ കുരുമുളകിന് സ്ഥാനമുണ്ട്.

എന്നാല്‍ അസംഘടിതരായ ചെറുകിട കര്‍ഷകരെ  ചൂഷണം ചെയ്ത് കുറഞ്ഞ വിലയ്‌ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍  കുത്തക വ്യാപാരികള്‍  തട്ടിയെടുക്കുകയാന്നെന്നു കര്‍ഷകര്‍ ആരോപി   ക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

India

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

World

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

Kerala

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

India

യുഎസ്-ഇറാൻ യുദ്ധം : ഫെബ്രുവരി 28 മുതൽ ഗൾഫ് രാജ്യങ്ങളിൽ 13 ഇന്ത്യക്കാർ മരിച്ചു , 3 പേരെ കാണാതായി 

പുതിയ വാര്‍ത്തകള്‍

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

സാംഭാലിൽ വീണ്ടും ബുൾഡോസറുകൾ ഇരമ്പുന്നു: സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത ഈദ്ഗാഹ് പൊളിച്ചുമാറ്റി

കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

psc

നിയമനത്തട്ടിപ്പ്: രഖകള്‍ ആവശ്യപ്പെട്ട് പി എസ് സിക്ക് കത്ത് നല്‍കി ക്രൈംബ്രാഞ്ച്

ആമിർ ഖാന്റെ വിവാഹം നിയമവിരുദ്ധവും നിഷിദ്ധവുമാണ് , ഇസ്ലാമിന് ചേരില്ല ; മൂന്നാം വിവാഹത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ച് ചീഫ് മുഫ്തി മൗലാന ഇഫ്രാഹിം ഹുസൈൻ

ഭിന്നശേഷിക്കാരെ അപമാനിച്ച കേസ് : കോടതി ഉത്തരവ് ലംഘിച്ചതിന് കൊമേഡിയന്‍ സമയ് റെയ്നയ്‌ക്ക് മൂന്ന് ലക്ഷം രൂപ പിഴ

കളിപ്പാട്ടത്തിലിടുന്ന ബാറ്ററി വാങ്ങി അപരിചിതൻ ; അന്വേഷണം എത്തിയത് രഥയാത്ര ലക്ഷ്യമിട്ടെത്തിയ അഞ്ച് ജയ്ഷെ മുഹമ്മദ് ഭീകരരിലേയ്‌ക്ക്

158 വര്‍ഷങ്ങള്‍ക്ക് ശേഷം അരുണാചല്‍ പ്രദേശില്‍ വീണ്ടും ഹിമാലയപുഷ്പം പൂത്തു; ചുനാ താഴ്വരയില്‍ പര്‍പ്പിള്‍ വസന്തം

ഷെഹനയുടേത് ആത്മഹത്യയെന്ന് പൊലീസ്, ആണ്‍സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും

കൊച്ചിയില്‍ കുഴിമന്തി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ, ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.