Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെണ്‍കുട്ടിക്കെതിരെ പരാതിയുമായി അമ്മയും സഹോദരനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2017, 10:46 pm IST
in Kerala

തിരുവനന്തപുരം: ശ്രീഹരിയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ പരാതിയുമായി അമ്മയും സഹോദരനും. കോടതി നിര്‍ദ്ദേശിച്ചാല്‍ മാത്രമേ പെണ്‍കുട്ടിക്കെതിരെ കേസെടുക്കുകയുള്ളൂവെന്ന നിലപാടിലാണ് പോലീസ്. മെയ് 19ന് രാത്രി കണ്ണമ്മൂലയിലെ 23 കാരിയായ നിയമവിദ്യാര്‍ഥിനിയാണ് പീഡനശ്രമം ചെറുക്കുന്നതിനിടെ ശ്രീഹരിയുടെ ജനനേന്ദ്രിയം ഛേദിച്ചത്. പെണ്‍കുട്ടി ഇപ്പോള്‍ അമ്മാവന്റെ വീട്ടിലാണ് താമസം.

വനിതാകമ്മീഷനും ഡിജിപിക്കുമാണ് പരാതി നല്‍കിയത്. മകള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും പ്രണയബന്ധത്തെ എതിര്‍ത്ത വൈരാഗ്യത്തിനാണ് സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചതെന്നും പരാതിയില്‍ പറയുന്നു. കുറച്ചുനാളുകളായി ശ്രീഹരിയുമായി അകല്‍ച്ചയിലായിരുന്ന മകള്‍ പിണക്കമില്ലെന്നു പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി. 19ന് രാവിലെ മകള്‍ ശ്രീഹരിയോട് ക്ഷമചോദിച്ചു. സൗഹൃദത്തോടെ പെരുമാറിയ മകള്‍ തുടര്‍ന്ന് രാവിലെ പത്തുമണിയോടെ സാധനങ്ങള്‍ വാങ്ങാന്‍ പോയി. വൈകിട്ട് ആറരയ്‌ക്ക് മടങ്ങിയെത്തി. അത്രയും സമയം കാമുകനൊപ്പമായിരുന്നു മകള്‍. ഇയാള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് അമ്മ പരാതിയില്‍ പറയുന്നു.

കാമുകന്‍ തങ്ങളില്‍ നിന്ന് ആറുലക്ഷത്തി അറുപതിനായിരം രൂപ വാങ്ങിയിട്ടുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ഇട്ടുകൊടുക്കുകയായിരുന്നു. ഭൂമി വാങ്ങാന്‍ ഒമ്പതുലക്ഷം രൂപ നല്‍കി. ഈ ബന്ധത്തെ എതിര്‍ത്ത ശ്രീഹരി പ്രണയത്തില്‍ നിന്ന് പിന്മാറണമെന്ന് മകളോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് മകള്‍ക്കും കാമുകനും ശ്രീഹരിയോട് വിരോധമുണ്ടാകാന്‍ കാരണം.

ശ്രീഹരി മകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല.

ഹാളില്‍ രാത്രി വിശ്രമിച്ചിരുന്ന ശ്രീഹരിക്ക് പാലും പഴങ്ങളും നല്‍കിയശേഷം താന്‍ മുറിയിലേക്ക് പോയി. പിന്നീട് ബഹളം കേട്ട് നോക്കുമ്പോള്‍ ശ്രീഹരി ജനനേന്ദ്രിയം അറ്റ് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. മകള്‍ പുറത്തേക്ക് ഓടുന്നതാണ് കണ്ടത്. ഉന്നത പോലീസുദ്യോഗസ്ഥയുടെ വീട്ടിലേക്കാണ് അവള്‍ ചെന്നുകയറിയത്. പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച തങ്ങളോട് ശ്രീഹരി മകളെ പീഡിപ്പിച്ചെന്നും 40 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും മൊഴി നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിയുടെ കാമുകനെന്നു പറയുന്ന ആള്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. കുട്ടിയോട് ശ്രീഹരി മോശമായി പെരുമാറിയിട്ടുണ്ടെന്നും വിവരം അമ്മയ്‌ക്ക് അറിയാമെന്നും പോലീസ് പറയുന്നു. ശ്രീഹരിയെ രക്ഷിക്കാന്‍ അമ്മയും സഹോദരനും ബോധപൂര്‍വം ശ്രമിക്കുകയാണെന്ന വാദമാണ് പോലീസിന്റെത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

India

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

Kerala

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

Travel

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

പുതിയ വാര്‍ത്തകള്‍

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.