Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

പ്രകൃതി തന്നെ സുകൃതി പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2017, 10:13 pm IST
inPalakkad

പട്ടാമ്പി : നഗരസഭയിലെ 15വാര്‍ഡിലെ ബി.ജെ.പി.കൗണ്‍സിലര്‍ വിനീത ഗീരിഷ് തന്റെ വാര്‍ഡില്‍ നടത്തുന്ന നിശബദ്ധ ഹരിതവിപ്ലവത്തിന് ജനങ്ങളുടെ അംഗീകാരം പ്രകൃതി തന്നെ സുകൃതി എന്ന പേരിലാണ് മലനീകരണ വിരുദ്ധ പോരാട്ടം നടത്തുന്നത്.

മഴക്കാലം മെത്തുന്നതിന് മുന്നെ വാര്‍ഡ് മുഴുവന്‍ മാലിന്യ വിമുക്തമാക്കാനാണ് വിനീതയും സഹപ്രവര്‍ത്തകരും ശ്രമിക്കുന്നത് മഴക്കാലപുര്‍വ്വ ശുചീകരണത്തിന് പട്ടാമ്പി നഗരസഭയില്‍ യോഗം ചേരുന്നതിന് മുന്‍ മ്പ് തന്നെ വിനീത ഗീരിഷ് തന്റെ വാര്‍ഡില്‍ പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കി ഒന്നാീ ഘട്ടത്തില്‍ പ്ലാസ്റ്റിക്ക് ‘ബാഗുക്കള്‍ക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സും തുണി സഞ്ചി വിതരണവും നടത്തിയിരുന്നു. പദ്ധതിക്ക് ജനകീയാംഗീകാരം ലഭിച്ചതോടെ ശുചിത്വ സന്ദേശ പരിപാടികളില്‍ ഏര്‍പ്പെട്ടു.

ദഹിക്കാത്ത ചര്‍വാര്‍ഡിലുടനീളം മാലിന്യങ്ങള്‍ ചാക്കുകളിലാക്കി തള്ളിയിരുന്നു. ഇതെല്ലാം അതീജീവിച്ചാണ് ഇപ്പോള്‍ പദ്ധതിയുടെ രണ്ടാം ഘട്ടം തുടങ്ങിയത്.

നാട്ടുക്കാരുടെയും സഹപ്രവര്‍ത്തകരുടെയും സഹകരണത്തോടെ വാര്‍ഡിലെ മൂന്നുറോളം വീടുകളില്‍ കയറി ഇറങ്ങി പ്രകൃതിക്ക് ദോഷകരമായ മാലിന്യങ്ങള്‍ ശേഖരിക്കുകയും അവ ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്ന വെള്ളിനേഴി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എക്കോ ഗ്രീന്‍ എന്ന ഏജന്‍സിക്ക് കൈമാറുകയും ചെയ്തു. ഒരു ലോഡ് മാലിന്യങ്ങള്‍ കഴിഞ്ഞ ദിവസം എക്കോ ഗ്രീന്‍ ഏറ്റെടുത്തു പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സംഭരിക്കാന്‍ വീടുകള്‍ തോറും വെയ്സ്റ്റ് കീറ്റുകള്‍ വിതരണം ചെയ്തു വരുന്നു.

രണ്ടു മാസത്തിലൊരിക്കല്‍ ഇവ ശേഖരിക്കാനാണ് വിനീതയുടെ പ്ലാന്‍ പരിസ്ഥിതി സ്‌നേഹവും ശുചിത്വ അവബോധവും വാക്കുകളില്‍ ഒതുക്കാത്തെ പ്രാവര്‍ത്തികമാക്കി മാതൃകയാവുകയാണ് ഈ കൗണ്‍സിലര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

പുതിയ വാര്‍ത്തകള്‍

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.