Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കൊമ്പനെ കൂച്ചുവിലങ്ങിടാന്‍ വയനാട്ടില്‍ നിന്നും കുങ്കികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2017, 10:10 pm IST
in Palakkad

അഗളി: മാസങ്ങളായി അട്ടപ്പാടിയില്‍ ക്യഷിനാശമുണ്ടാക്കുകയും ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കാട്ടുകൊമ്പനെ പിടികുടി നാടുകടത്താന്‍ നാല് കുങ്കിയാനകളെ എത്തിച്ചു.

വനം വകുപ്പാണ് ഇവയെ ഇന്നലെ രാവിലെയോടെ വയനാട് വന്യജീവി സങ്കേതത്തില്‍ നിന്നും എത്തിച്ചത്. കുഞ്ചു, പ്രമുഖ എന്ന് രണ്ടുകുങ്കികളെയും രാത്രിയോടെ തമിഴ്‌നാട് മുതുമല വന്യജീവി സങ്കേതത്തില്‍ നിന്നുള്ള രണ്ടുകുങ്കികളെയും വനം വകുപ്പിന്റെ നെല്ലിപ്പതി ക്യാമ്പ് ഷെഡ്ഡില്‍ എത്തിച്ചത്.

യോജ്യ സ്ഥലം കണ്ടെത്തി വൈകാതെ കാട്ടാനയെ പിടികുടാനാണ് വനം വകുപ്പിന്റെ് തീവ്രശ്രമം. വയനാട് വന്യജീവി സങ്കേതത്തില്‍ നിന്നുമാണ് അസി. ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയയും സ്‌പെഷ്യല്‍ എലിഫന്റെ് സ്‌ക്വാഡില്‍ നിന്നുള്ള 16അംഗസംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.

കുടാതെ തമിഴ് നാട്ടില്‍ നിന്നുള്ള കുങ്കിയാനകള്‍ക്കൊപ്പം തമിഴ് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. മനോഹരന്റെ് നേത്യത്വത്തിലുള്ള സംഘവും എത്തിയിട്ടുണ്ട്. കാട്ടാനയെ പിടികൂടി കോടനാട്ടിലേക്കെത്തികാനാണ ശ്രമം. ഇവിടെ ആനയ്‌ക്കാവശ്യമായ കൂടും മറ്റ് സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. മണ്ണാര്‍ക്കാട് ഡി.എഫ്.ഒ., അഗളി റേയ്ഞ്ച്ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും നെല്ലിപ്പതിയില്‍ എത്തിയിട്ടുണ്ട്. കുങ്കിയാനകളെ കാണുന്നതിനായി വന്‍ ജനക്കുട്ടമാണുള്ളത്. അഞ്ചുലക്ഷം രുപയുടെ ചിലവുണ്ടാകുമെന്നാണ് വകുപ്പ് കരുതുന്നത്.്.

അട്ടപ്പാടിയിലെ നെല്ലിപ്പതി, മൂച്ചിക്കടവ്, കോട്ടമല, സാമ്പാര്‍ക്കോട്,വരംഗംപാടി,ഏലമല, ചിറ്റുര്‍,വയലൂര്‍,ഷോളയുര്‍ ഭാഗങ്ങളില്‍ നിരന്തരം അക്രമണം നടത്തികൊണ്ടിരിക്കുന്ന കാട്ടുകൊമ്പനെ നാട്ടുകാരുടെ നിരന്തര സമരത്തെയും പരാതിയെയും തുടര്‍ന്ന് വനംമന്ത്രിയുടെ പ്രത്യേക ഉത്തരവിനെ തുടര്‍ന്നാണ് പിടികുടി നാടുകടത്താന്‍ തീരുമാനമായത്.

ഇതിനായി കഴിഞ്ഞമാസം 23ന് മുന്ന് കുങ്കികളെ പ്രദേശത്ത് എത്തിച്ചിരുന്നു. കാട്ടാനയ്‌ക്ക് മദപ്പാടും കരള്‍സംബന്ധമായ രോഗങ്ങളും ബാധിച്ചതോടെ കുങ്കികളെ തിരിച്ചയച്ച് ദൗത്യം വൈകിപ്പിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

India

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

India

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

India

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

World

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.