Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മാതൃവന്ദനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2017, 08:02 pm IST
inSamskriti

ഒരു പ്രത്യേക ദിനത്തില്‍ മാത്രമല്ല എന്നും സ്മരിക്കണം മാതാവിനെ!

1. ഉപാദ്ധ്യായാന്‍ ദശ, ആചാര്യ;

ആചാര്യാണാം ശതം, പിതാം

സഹസ്രുതു പിതൃന്‍, മാതാ

ഗൗരവേണ അതിരിച്ച്യതേ!

പത്ത് ഉപാദ്ധ്യായന്മാര്‍ ഒരു ആചാര്യനും നൂറ് ആചാര്യന്മാര്‍ പിതാവിനും സമം ആയിരം പിതാക്കന്മാര്‍ ആയാലും മാതാവിന്റെ മഹത്വം ആവില്ല.

2) ജനകോ ജന്മഭാതൃത്വാല്‍

പാലനാല്‍ ച പിതാ സുതഃ

തയോഃ ശതഗുണേ മാതാ

പൂജ്യാ മാന്യാ ച വന്ദിതാ

ജന്മം നല്‍കിയവര്‍ ജനകന്‍. പാലിച്ചവന്‍ പിതാവ്. ഇവരേക്കാള്‍ നൂറിരട്ടി ഗുണം സര്‍വവന്ദിതയായ അമ്മക്ക്

(ബ്രഹ്മവൈവര്‍ത്തപുരാണം. അദ്ധ്യായം 40)

ഗര്‍ഭധാരണ പോഷണാല്‍

തതോ മാതാ ഗരീയസീ

മാതൃതോള ന്യോ ന ദേവോസ്തി

തസ്മാല്‍ പൂജ്യാ സഭാസുതൈ:

ഗര്‍ഭധാരണ പോഷണം ചെയ്ത മാതാവിനേക്കാള്‍ ഗരിമയുള്ള ദേവത ഉണ്ടോ? അതുകൊണ്ട്,

മാതാവ് സര്‍വദിപൂജ്യാ.

(വഹ്നിപുരാണം)

ജനനീ ജന്മഭൂമി ശ്ച

സ്വര്‍ഗ്ഗാദപി ഗരീയസീ

(രാമായണം)

നാസ്തി ഗംഗാസമം തീര്‍ത്ഥം

നാസ്ത്രി മാതൃസമോ ഗുരുഃ

(നാരദ പുരാണം)

കിം സ്വില്‍ ഗുരുതരം ഭൂമേ?

മാതാ ഗുരുതരം ഭൂമേഃ

മാതാവിനേക്കാള്‍ ഗൗരവമുള്ള സത്യം ഭൂമിയില്‍ ഇല്ല.

(മഹാഭാരതം)

ഭൂപ്രദക്ഷിണ ഷട്‌കേന

കാശീയാത്രയുതേന ച

സേതു സ്‌നാന ശതൈഃ പുണൈ്യഃ

തല്‍ഫലം മാതൃവന്ദനേ

(സ്‌കന്ദപുരാണം)

നൂറ് ഭൂപ്രദക്ഷിണവും ആയിരം കാശി യാത്രയും നൂറ് സേതു സ്ഥാനവും ഒരു മാതൃവന്ദനത്തോട് ഒക്കുകയല്ല.

സന്യസ്താഖില കര്‍മ്മാപി

പിതുഃ വന്ദ്യോ ഹി, നമസ്‌കരീ

സര്‍വവന്ദ്യേന യതിനാ

പ്രസൂ വന്ദ്യാ പ്രയത്‌നതാ

(സ്‌കന്ദപുരാണം)

മകന്‍ സന്യസിച്ചാല്‍ പിതാവ് മകനെ നമസ്‌കരിക്കണം. സര്‍വവന്ദിതനായ സന്യാസി അമ്മയെ നമസ്‌കരിക്കണം.

(സ്‌കന്ദ പുരാണം)

സാക്ഷാല്‍ ശങ്കരാചാര്യര്‍ മുകുളിത പാണിയായി അമ്മയെ നമസ്‌കരിക്കുന്ന ചിത്രം നോക്കൂ. വാത്സല്യാതിരേകം മൂലം അമ്മ മുലപ്പാല്‍ ചുരത്തുന്നുണ്ടാവും!

നില്‍ക്കട്ടേ പേറ്റുനോവിന്‍-കഥ, രുചി കുറയും കാലമേറും ചടപ്പും

പൊയ്‌ക്കോട്ടേ. കൂട്ടിടേണ്ടാ മലമതിലൊരു കൊ-

ല്ലം കിടക്കും കിടപ്പും

നോക്കുമ്പോള്‍ ഗര്‍ഭമാകും വലിയ ചുമടെടു-

ക്കുന്നതിന്‍ കൂലിപോലും

തീര്‍ക്കാവല്ലെത്ര യോഗ്യന്‍ മകനുമതുനില-

യ്‌ക്കുള്ളൊരമ്മേ തൊഴുന്നേന്‍.

സമ്പാദനം: ജാതവേദന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

Kerala

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

പുതിയ വാര്‍ത്തകള്‍

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.