Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അജ്ഞാനം എന്നൊന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2017, 07:56 pm IST
in Samskriti

ലോകം ആത്മാവിനു സ്മൃതി വിസ്മൃതികളെ ആരോപിക്കുന്നു. ഇതും വെറും മനസ്സിന്റെ സങ്കല്‍പമാണ്. വിചാരമുള്ളിടത്തോളം ഇതു മാറിമാറിപ്പറയും. സത്യം, സ്മൃതിവിസ്മൃതികള്‍ക്കപ്പുറത്താണ്. സ്മൃതി വിസ്മൃതികള്‍ക്കൊരാധാരം വേണം. ആ ഒന്ന് അന്യമായിരിക്കണം. അല്ലെങ്കില്‍ വിസ്മൃതി ഉണ്ടാവുകയില്ല.

ഈ ഒന്നിനെ ‘ഞാന്‍’ എന്ന് പറയുന്നു.അതിനെ അന്വേഷിക്കുമ്പോള്‍ അതു കാണപ്പെടുകയില്ല. കാരണം അതു അയഥാര്‍ത്ഥമാണ്. അതിനാല്‍ ‘ഞാന്‍’ അവിദ്യയുടെയോ മായയുടെയോ പര്യായപദമായിത്തീരുന്നു. അജ്ഞാനം എന്നൊന്നില്ല എന്നറിയുന്നതാണ് ആത്മജ്ഞാനത്തിന്റെ രഹസ്യം. അജ്ഞാനം അറിയുന്നവനെ ചേര്‍ന്നു നില്‍ക്കൂ. അറിവ് ജ്ഞാനമാണ്. അജ്ഞാനം അപ്രകൃതവും അസത്യവുമായിത്തീരുന്നു ഏന്നോര്‍മ്മിക്കേണ്ടതാണ്.

ഈ സത്യത്തെ അറിഞ്ഞതിനുശേഷവും ആരും സംതൃപ്തരായിട്ടിരിക്കുന്നില്ല എങ്കില്‍ അതു പൂര്‍വ്വസംസ്‌ക്കാരം നശിക്കാത്തതുകൊണ്ടാണ് സംസ്‌ക്കാരമവശേഷിക്കുന്നിടത്തോളം കാലം സംശയം മാറുകില്ല. ഗുരുപദേശമനുസരിച്ചുള്ള അഭ്യാസം കൊണ്ട് സംസ്‌ക്കാരത്തെ നശിപ്പിക്കാം.ഇതിനാദ്യം ഗുരുപദേശത്തിന്റെ ശ്രവണം ഉണ്ടാകണം. ശ്രവണമുറയ്‌ക്കാന്‍ മനനം വേണം.

ഇതിനാലേര്‍പ്പെടുന്ന ഏകാഗ്രതയാണ് നിദിദ്ധ്യാസനം. ഇതു വാസനകളുടെ ബീജത്തെത്തന്നെ നശിപ്പിക്കുന്നു. കൃതോപാസകരാണെങ്കില്‍ ശ്രവണംകൊണ്ടുതന്നെ ജ്ഞാനം ദൃഢപ്പെടുന്നു. അകൃതോപാസകര്‍ക്ക് ശ്രവണത്തിനുശേഷം മനനം, നിദിധ്യാസനം എന്നീ അഭ്യാസങ്ങളില്‍ കൂടിയേ ജ്ഞാനം ദൃഢപ്പെടുന്നുള്ളൂ, അജ്ഞാനം എങ്ങനെയുണ്ടായി എന്നു ചിലര്‍ ചോദിച്ചേക്കാം. അവിദ്യ ഒരിക്കലും ഉണ്ടായിട്ടില്ല. വിദ്യയെ ഉളളൂ എന്നേ അവര്‍ക്കുത്തരം പറയാനൊക്കൂ.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

India

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

Health

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

India

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല

പുതിയ വാര്‍ത്തകള്‍

പഞ്ചായത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

സുഗതനെതിരെ ഒരുങ്ങുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗന്റെയും അജണ്ടയോ? സുഗതനെതിരെ കാപ്പ ചുമത്തിയത് ഇപ്പോള്‍ മാത്രം

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.