Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

എസ്.എസ്.എൽ.സി പരീക്ഷക്ക് ഉന്നത വിജയം നേടിയ കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം നൽകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2017, 05:56 pm IST
in Wayanad

കൽപ്പറ്റ:എസ്.എസ്.എൽ.സി പരീക്ഷക്ക് ഉന്നത വിജയം നേടിയ കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം നൽകുന്നു.വയനാട് ജില്ലാ സീനിയർ സിറ്റിസൺസ് വെൽഫയർ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രോ ത്സാഹന സമ്മാനം നൽകുന്നത്.ഇതിൽ വയനാട് ജില്ലയിൽ നിന്നുമായി രണ്ടായിരത്തോളം പേർ അംഗങ്ങളായുണ്ട്. വിവിധയിനം വായ്‌പകളും, ചിട്ടിക്ക് സമാനമായ വിവിധ സലകളുള്ള ഗ്രൂപ്പ് നിക്ഷേപ പദ്ധതികളും സംഘം നടത്തി വരുന്നുണ്ട്. വിവിധയിനം നിക്ഷേപ പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്.മുതിർന്ന പൗരൻമ്മാരുടെ ക്ഷേമത്തിനായി വിവിധങ്ങളായ പരുപാടികൾ ആസൂത്രണം ചെയ്തു വരുന്നതിന്റെ ഭാഗമായി സംഘാങ്ങളുടെ മക്കൾ,മക്കളുടെ മക്കൾ എന്നിവരിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനം നൽകാൻ തീരുമാനിച്ചിട്ടുണ്ട്.ഇതിനായി സംഘത്തിന്റെ ഓഫീസിൽ നിന്നും ഫോം പൂരിപ്പിച്ച് പഠിച്ച സ്കൂളിലെ അധികാരികളുടെ സാക്ഷി പത്രം സഹിതം ജൂൺ മുപ്പത് രണ്ടു മണിക്കുള്ളിൽ സമർപ്പിക്കണം .പത്രസമ്മേളനത്തിൽ കെ.കുഞ്ഞികൃഷ്ണൻ, പി.കെ.ഭാസപ്പൻ, രാജിവ് .സി തുടങ്ങിയവർ പങ്കെടുത്തു.കൂടുതൽ വിവരങ്ങൾക്ക് 9497408295 എന്നീ നമ്പറിൽ വിളിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫര്‍മാൻ കുടുങ്ങുമോ? കുംഭമേള വൈറല്‍ പെണ്‍കുട്ടിയുമായുള്ള വിവാഹത്തില്‍ ഹൈക്കോടതി വിധി നാളെ ജൂണ്‍ 3ന്

India

ലോഖണ്ഡെ പ്രശാന്ത് സീതാറാം സിബിഎസ്ഇ ചെയര്‍മാന്‍, വരുണ്‍ ഭരദ്വാജ് സെക്രട്ടറി, മോദിയുടെ ഇടപെടലിന് പിന്നാലെ അഴിച്ചുപണി

India

അമിത് ഷാ അണ്ണാമലൈ കൂടിക്കാഴ്ച നടന്നു, രാജിയാവശ്യം ഉന്നയിക്കാതെ അണ്ണാമലൈ

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം

Kerala

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: കാസര്‍ഗോഡ് 2 പേര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

സീറ്റ് ബുക്ക് ചെയ്തിട്ടും യാത്രക്കാരെ കയറ്റിയില്ല, കെഎസ്ആര്‍ടിസിക്ക് 35,146 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷന്‍

താമരശേരി ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

കിടക്കുന്നതിന് മുമ്പ് മുഖത്ത് ബദാം ഓയിൽ പുരട്ടിയാൽ എന്ത് സംഭവിക്കും? അതിന്റെ ഗുണങ്ങളെക്കുറിച്ചും അത് എങ്ങനെ ഉപയോഗിക്കാമെന്നും നോക്കാം

ബംഗാളില്‍ നിന്നും ബംഗ്ലാദേശിലേക്ക് പോകാന്‍ നോട്ടീസ് കിട്ടിയവര്‍ പറയുന്നു:”മമത തിരിച്ചുഭരണത്തിൽ വന്നാൽ ഞങ്ങൾ ബംഗാളിലേക്ക് തിരിച്ചെത്തും”

ഏത് പ്രശ്നവും പരിഹരിക്കാൻ കരുത്തുള്ള പ്രധാനമന്ത്രി ഇവിടെയുണ്ട് : നേപ്പാൾ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടരുതെന്ന് ഇന്ത്യ : ചൈനയുടെ മനക്കോട്ട തകർത്ത് മോദി

അമ്മയിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കും: മന്ത്രി പി സി വിഷ്ണുനാഥ്

കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ നിന്നുള്ള സർവീസുകൾ പുനരാരംഭിച്ചു

വേനൽച്ചൂട് ; ഒമാനിൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നിലവിൽ വന്നു

സിന്ധു നദീജല ഉടമ്പടി പ്രതിസന്ധിയിൽ ഒരു തുള്ളി വെള്ളത്തിനായി ദാഹിച്ച് വലഞ്ഞ് പാകിസ്ഥാൻ ; കടം വാങ്ങി നിർമ്മിക്കുന്നത് നാല് അണക്കെട്ടുകൾ  

ബംഗാളില്‍ സുവേന്ദു അധികാരി സര്‍ക്കാര്‍ ഹോള്‍ഡിംഗ് സെന്‍ററുകളിലേക്ക് ഒഴുകുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്)

ബംഗാളിലെ ലക്ഷക്കണക്കിന് ബംഗ്ലാദേശികള്‍ നെട്ടോട്ടത്തില്‍; മമത ഭരണത്തില്‍ വന്നാല്‍ ഹിന്ദുക്കളെ കശാപ്പ് ചെയ്യാന്‍ എത്തിയ 5000 ബംഗ്ലാദേശി ഭീകരരെ കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.