Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ജില്ലക്കായി കാര്‍ഷിക കലണ്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2017, 10:07 pm IST
inPalakkad

പാലക്കാട്: കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി കാര്‍ഷിക കലണ്ടര്‍ ജൂണില്‍ തന്നെ തയ്യാറാക്കും. ഇതുമായി ബന്ധപ്പെട്ട് എം.പി-എം.എല്‍.എ.മാര്‍ ജലസേചനം-കൃഷി – ജല അതോറിറ്റി, കര്‍ഷക സംഘടനകള്‍ എന്നിവരുടെ യോഗം ഉടന്‍ വിളിച്ച് ചേര്‍ക്കും.

കലണ്ടര്‍ തയ്യാറാക്കുമെന്ന് യോഗത്തില്‍ അധ്യക്ഷനായ എ.ഡി.എം. എസ്.വിജയന്‍ അറിയിച്ചു. വിളയിറക്കേണ്ട സമയം , വിത്തുകള്‍, ആവശ്യമായ വെള്ളമെത്തിക്കാനുള്ള സംവിധാനങ്ങള്‍, ഉപയോഗിക്കേണ്ട ജൈവ കീടനാശിനികള്‍ എന്നിവ സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് കലണ്ടര്‍ തയ്യാറാക്കുക വികസന ലമിതി യോഗത്തില്‍ എഡിഎം എസ്.വജയന്‍ അധ്യക്ഷത വഹിച്ചു.

കൃഷിയിടങ്ങളില്‍ വിളകള്‍ നശിപ്പിക്കാന്‍ നിരോധിച്ച കീടനാശിനികള്‍ ഉപയോഗിക്കുന്നത് തടയാന്‍ പാടശേഖര സമിതികള്‍ക്ക് ഇതു സംബന്ധിച്ച് ബോധവത്കരണം നല്‍കും. നിലവിലുള്ള 36 കൃഷി ഓഫീസര്‍മാരുടെയും ഒഴിവുകളിലേയ്‌ക്ക് ഉടന്‍ നിയമനം നടത്താന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും.തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട 64 കോടി കേന്ദ്ര സര്‍ക്കാറില്‍ നിന്നും ലഭ്യമാക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും.

പട്ടികജാതി-വര്‍ഗ കോളനികളില്‍ മെഡിക്കല്‍ കാംപ് നടത്തണമെന്നും ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാകാനുള്ള രണ്ട് കോടിയും നെല്ല് സംഭരണ കുടിശ്ശികയും ലഭ്യമാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.വരള്‍ച്ചമൂലം രണ്ടാം വിളയിറക്കരുതെന്ന നിര്‍ദേശത്തെതുടര്‍ന്ന് കൃഷിയിറക്കാതിരുന്നവര്‍ക്ക് ഒരു ഹെക്റ്ററിന് 6,000 രൂപ വീതവും സൗജന്യമായി വിത്തും നല്‍കും.

ജ്യോതി, മറ്റ് ഇനങ്ങളിലായി 1100 ടണ്‍ നെല്‍വിത്ത് വിതരണം പൂര്‍ത്തിയാക്കി. ആവശ്യത്തിന് ഉമ വിത്ത് സ്റ്റോക്കുള്ളതായും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ചിറ്റൂര്‍-കൊഴിഞ്ഞാമ്പാറ മേഖലകളില്‍ 25.4 ടണ്‍ ‘ കാഞ്ചന’ വിത്തുകള്‍ വിതരണം ചെയ്തിട്ടുണ്ട്.യോഗത്തില്‍ എം.എല്‍.എ.മാരായ കെ.കൃഷ്ണന്‍കുട്ടി ,കെ.വി.വിജയദാസ്, കെ.ഡി.പ്രസേനന്‍, കെ.ബാബു, വി.റ്റി.ബല്‍റാം, എം.പി.മാരായ പി.കെ.ബിജു, എം.ബി.രാജേഷ്, മന്ത്രി എ.കെ.ബാലന്റെ പ്രതിനിധി പി.അനീഷ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.