Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തൃക്കരിപ്പൂര്‍ റെയില്‍വേ: ഫൂട്ട് ഓവര്‍ ബ്രിഡ്ജും തലിച്ചാലം അടിപാതയും ഇന്ന് നാടിനു സമര്‍പ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2017, 07:57 pm IST
in Kannur

തൃക്കരിപ്പൂര്‍: നിര്‍മ്മാണം പൂര്‍ത്തിയായ തൃക്കരിപ്പൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ഫുട്ട് ഓവര്‍ ബ്രിഡ്ജും എളമ്പച്ചി തലിച്ചാലം അടിപ്പാതയും ഇന്ന് നാടിന് സമര്‍പ്പിക്കും. വൈകിട്ട് 4മണിക്ക് ഫൂട്ട് ഓവര്‍ ബ്രിഡ്ജും നാലരക്ക് അടിപ്പാതയും പി. കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. 81.5 ലക്ഷം ചിലവിട്ട് ഒന്ന്, രണ്ട് ഫഌറ്റ് ഫോമുകളെ ബന്ധിപ്പിച്ചുളള ഫുട്ട് ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മ്മാണം ആരംഭിച്ചത് കഴിഞ്ഞ ജൂലൈയിലാണ്. ട്രാക്കില്‍ വൈദ്യുതീകരണ പ്രവര്‍ത്തി നടക്കുന്നതിലാണ് ഫുട്ട് ഓവര്‍ ബ്രിഡ്ജിന് കാല താമസം നേരിട്ടത്. എളമ്പച്ചിയേയും തലിച്ചാലത്തേയും ബന്ധിപ്പിക്കുന്ന അടിപ്പാത മൂന്ന് കോടി ചിലവിട്ടാണ് നിര്‍മ്മിച്ചത്.

മൂന്ന് മീറ്റര്‍ വീതിയിലും ഉയരത്തിലും നിര്‍മ്മിച്ച പാതയിലൂടെ ചെറിയ ബസ്സുകളും ലോറികളും കടന്ന് പോകാനാവും. 2020 ഓടെ പാലക്കാട് ഡിവിഷനിലെ ലെവല്‍ ക്രോസുകള്‍ നിര്‍ത്തലാക്കുന്നതിന്റെ മുന്നോടിയായാണ് എളമ്പച്ചിയില്‍ അടിപ്പാത നിര്‍മ്മിച്ച് റോഡ് ഗതാഗതത്തിന് റെയില്‍വെ സംവിധാനം ഒരുക്കിയത്. എളമ്പച്ചി, പൊറോപ്പാട്, കൈക്കോട്ട് കടവ്, കണ്ണങ്കൈ മേഖലയിലുളളവര്‍ക്ക് കാര തലിച്ചാലം പാലം വഴി ദേശീയപാതയിലേക്കും പയ്യന്നൂരിലേക്കും എത്തിപ്പെടുന്നത് ഈ അടിപ്പാത ഗുണകരമാവും. അടിസ്ഥാന സൗകര്യ വികസമില്ലാത്തതിന്റെ കാരണത്താല്‍ പിന്നോക്കം നിന്ന തൃക്കരിപ്പൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ ഇപ്പോള്‍ വികസന പാതയിലാണ്. ഒന്നാം നമ്പര്‍ ഫഌറ്റ് ഫോം ഉയരം വര്‍ദ്ധിപ്പിക്കുന്നതും, പുതിയ സ്‌റ്റേഷന്‍ കെട്ടിടത്തിന്റെയും നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. വൈകീട്ട് നടക്കുന്ന ചടങ്ങില്‍ എം. രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ. ജി.സി. ബഷീര്‍ ഉപഹാരം വിതരണം ചെയ്യും. ഡിവിഷണല്‍ മാനേജ് നരേഷ് ലാല്‍വാനി മുഖ്യാതിഥിയാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.