Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്‌കൂള്‍ വിപണി സജീവം; വൈവിദ്ധ്യങ്ങളാല്‍ സമൃദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2017, 06:29 pm IST
in Kannur

കണ്ണൂര്‍: സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സ്‌കൂള്‍ വിപണി സജീവമായി. ബാഗും കുടയും യൂനിഫോമുകളും ചെരിപ്പും, ഷൂസും വാങ്ങാനുളളവരുടെ വന്‍തിരക്കാണ് കടകളില്‍ അനുഭവപ്പെടുന്നത്. ബാഗുള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ സാധനങ്ങള്‍ക്കെല്ലാം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില കൂടുതലാണ്. ഒരേ സാധനങ്ങല്‍ക്ക് തന്നെ തോന്നിയ വിലയാണ് പല കടകളിലും ഈടാക്കുന്നത്.

കുട്ടികളെ ആകര്‍ഷിക്കുന്ന വൈവിദ്ധ്യങ്ങളായ മോഡലുകളിലുളള വസ്തുക്കളാണ് ഇത്തവണ സ്‌ക്കൂള്‍ വിപണിയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ബാഗ്, കുട, നോട്ട് ബുക്ക്, പെന്‍സില്‍, പേന, ബോക്‌സ്, ലഞ്ച് ബോക്‌സ് തുടങ്ങിയവയിലെല്ലാം വിത്യസ്തതകളോടെയാണ് വിപണിയിലെത്തിയിട്ടുളളത്. ബോക്‌സോഫീസ് കളക്ഷനുകളില്‍ തരംഗമായ ബാഹുബലിയും പുലിമുരുകനുമെല്ലാമാണ്് ബാഗിലും കുടയിലും നിറഞ്ഞു നില്‍ക്കുന്നത്. പതിവുപോലെ കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളായ ബെന്‍ടെന്‍, സ്‌പൈഡര്‍മാന്‍, മിക്കിമൗസ്, ബാര്‍ബി ഡോള്‍ തുടങ്ങിയവയും ഇതൊടൊപ്പം വിപണിയില്‍ ഇടം പിടിച്ചിട്ടുണ്ട്. കമ്പനി ബാഗുകള്‍ക്കൊപ്പം വിവിധ ആകൃതിയിലും നിറങ്ങളിലുമുളള ചൈനീസ് ബാഗുകളും ലഭ്യമാണ്. കമ്പനി ബാഗുകള്‍ക്ക് ആയിരം രൂപ മുതല്‍ 3000 രൂപ വരെ നല്‍കണം. പുതുമയാര്‍ന്ന സ്‌കൂള്‍ ട്രോളി ബാഗുകളും ഇത്തവണ വിപണിയിലുണ്ട്. ഇവയ്‌ക്ക് വില കൂടുതലാണ്. ചൈനീസ് ബാഗുകള്‍ 250 രൂപ മുതല്‍ ലഭ്യമാണ്. പ്രാദേശികമായി നിര്‍മ്മിക്കുന്ന ബാഗുകളും വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തിയിട്ടുണ്ട്. ചില ബാഗുകള്‍ക്ക് ആറു മാസം സൗജന്യ സര്‍വീസ് വാറന്റിയും നല്‍കുന്നുണ്ട്.

150 രൂപയ്‌ക്ക് മുകളിലാണ് സാധാരണ കുടകളുടെ വില. പ്രധാന കമ്പനികള്‍ക്കൊപ്പം ചെറുകമ്പനികളും ചൈനീസ് ഉത്പ്പന്നങ്ങളും വിപണിയിലുണ്ട്. കുട നിര്‍മ്മാണത്തില്‍ പ്രമുഖ കമ്പനികളായ പോപ്പിയും ജോണ്‍സും ദിനേശും വിവിധ തരത്തിലുള്ള കുടകളാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രം ആലേഖനം ചെയ്ത കുടകളാണ് ചെറിയ കുട്ടികളെ കൂടുതലായും ആകര്‍ഷിക്കുന്നത്.

180 രൂപ മുതല്‍ 2200 രൂപ വരെയുള്ള സ്‌കൂള്‍ ബാഗുകള്‍ വിപണിയിലുണ്ട്. പരസ്യം കണ്ടു കുട്ടികള്‍ തങ്ങള്‍ക്ക് ആവശ്യമുള്ള ബാഗുകള്‍ ഏതാണെന്നു നേരത്തെ തന്നെ തീരുമാനിച്ചാണ് കടയിലെത്തുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. ചില കടകള്‍ ബാഗിനൊപ്പം കുട്ടികള്‍ക്കാവശ്യമായ പുസ്തകം പൊതിയാനുള്ള കടലാസ്, പേന തുടങ്ങിയ മറ്റുപകരണങ്ങള്‍ സൗജന്യമായി നല്‍കുന്ന ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ യൂനിഫോം സൗജന്യമായി ലഭിക്കുമെങ്കിലും പല അണ്‍ എയ്ഡഡ് സ്‌കൂളുകളിലും യൂനിഫോമുകള്‍ക്ക് പൊതു വിപണിയെയാണ് ആശ്രയിക്കുന്നത് എന്നതിനാല്‍ യൂണിഫോം വിപണിയിലും അത്യാവശ്യം തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഷൂ-ചെരിപ്പ് വിപണിയിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. 190 രൂപ മുതല്‍ മുകളിലേക്കാണു സ്‌കൂള്‍ ഷൂസിന്റെ വില. ലഞ്ച് ബോക്‌സ,് സ്‌നാക്‌സ് കൊണ്ടു പോകാനുളള കിറ്റ്, വെളളം കൊണ്ടു പോകാനുളള ബോട്ടലുകള്‍ തുടങ്ങിയെല്ലാ ഇനങ്ങളും വൈവിദ്ധ്യങ്ങളോടെയാണ് സ്‌ക്കൂള്‍ വിപിണിയില്‍ ഇത്തവണ സ്ഥാനം പിടിച്ചിരിക്കുന്നത്. നോട്ട് ബുക്കുകള്‍ക്ക് തോന്നിയ വിലയാണ് വിപണിയില്‍ ഈടാക്കുന്നത്. 200 പേജ് ബുക്കിന് 40, 50 രൂപവരെ ഈടാക്കുന്നുണ്ട്. സ്‌ക്കൂള്‍ തുറക്കാനുളള ദിവസങ്ങള്‍ അടുത്തിരിക്കെ വരും ദിവസങ്ങളില്‍ വിപണി കൂടുതല്‍ സജീവമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.