Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വിജ്ഞാനമാതാ പള്ളിയുടെ ശവകല്ലറയ്‌ക്ക് കൗണ്‍സില്‍ അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 09:58 pm IST
inIdukki

തൊടുപുഴ: എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ചു, കാരിക്കോട് വിജ്ഞാനമാതാ പള്ളിയുടെ ശവകല്ലറയ്‌ക്ക് നഗരസഭ കൗണ്‍സില്‍ അംഗീകാരം. ബിജെപി കൗണ്‍സിലര്‍മാരുടെ ശക്തമായ പ്രതിഷേധത്തെ വകവയ്‌ക്കാതെയാണ് കൗണ്‍സില്‍ തീരുമാനം.

സംഭവത്തില്‍ ബിജെപി കൗണ്‍സിലര്‍മാരായ 6 പേര്‍ വിയോജന കുറിപ്പ് എഴുതി നല്‍കി. കൗണ്‍സിലര്‍ കെ ഗോപാലകൃഷ്ണന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജ് ക്യാമ്പസില്‍ പ്രാര്‍ത്ഥന ചാപ്പലായി തുടങ്ങിയ മന്ദിരം പിന്നീട് പള്ളിയാകുകയായിരുന്നു. യാതൊരു അനുവദിയുമില്ലാതെ ഇവിടെ പിന്നീട് ശവക്കല്ലറ നിര്‍മ്മിച്ചു. രാത്രിയുടെ മറവില്‍ അഞ്ചോളം മൃതദേഹം ഇവിടെ അടക്കിയിട്ടുണ്ടെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. മുനിസിപ്പാലിറ്റിയ്‌ക്ക് പുറത്തുള്ളവരെയാണ് ഇവിടെ നിര്‍ബന്ധപൂര്‍വ്വം അടക്കിയിരിക്കുന്നതെന്നും കോളേജിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തെ അടക്കം സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത് ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടി കാട്ടി. എന്നാല്‍ ഇതെല്ലാം തള്ളി ഹൈക്കോടതി വിധിയുണ്ടെന്ന് കാട്ടി കൗണ്‍സില്‍ കോണ്‍ക്രീറ്റ് ശവകല്ലറയ്‌ക്ക് അംഗീകാരം നല്‍കുകയായിരുന്നു.

ചെയര്‍പേഴ്‌സണ്‍-ന്റെ പിന്‍വാതില്‍ കൗണ്‍സിലില്‍ വിവാദമായതിനെ തുടര്‍ന്ന് റദ്ദാക്കി.

നഗരതൊഴിലുറപ്പ് പദ്ധതി അക്രഡിറ്റ് എഞ്ചീനിയര്‍ തസ്തിക നിയമനമാണ് റദ്ദാക്കിയത്. അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി അക്രഡിറ്റ് എഞ്ചീനിയര്‍ തസ്തിക മാര്‍ച്ചില്‍ അഭിമുഖം നടത്തി തയാറാക്കിയ ലിസ്റ്റ് പ്രകാരം ആഷിക് സൈനദ്ദൂന്‍ എന്നയാളെ ചെയര്‍പേഴ്‌സണ്‍ മുന്‍കൂര്‍ അനുമതിയോടെ കോണ്‍ട്രാക്ടര്‍ വ്യവസ്ഥയില്‍ നിയമിച്ചിരുന്നു. ഈ നിയമനമാണ് റദ്ദാക്കിയത്.

ചെയര്‍പേഴ്‌സണിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനം കൗണ്‍സില്‍ ഉയര്‍ന്നു. ഇതിന് ശേഷം  8 കൗണ്‍സില്‍ യോഗങ്ങള്‍ കഴിഞ്ഞിട്ടും ചെയര്‍പേഴ്‌സണ്‍ ഇത് കൗണ്‍സിലില്‍ പരിഗണയ്‌ക്ക് വയ്‌ക്കാതതും അംഗങ്ങള്‍ ചോദ്യം ചെയ്തു. നഗരത്തിലെ ഓടകളില്‍കൂടി കക്കൂസ് മാലിന്യം ഒഴുകുന്നവെന്ന പരാതി സ്ഥിര സംവിധാനം ശുചീകരണ സംവിധാനം ഒഴുക്കുവാനം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എ.ഇക്ക് നിര്‍ദേശം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.