Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജിന്ന ഹൗസ് വീണ്ടും വിവാദവെളിച്ചത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 07:29 am IST
in India

മുംബൈ: ഭാരത വിഭജനത്തിന്റെ ഇരുണ്ട മുഖം പേറി നില്‍ക്കുന്ന മുംബൈയിലെ ജിന്ന ഹൗസ് വീണ്ടും വിവാദ വെളിച്ചത്തില്‍. ഇന്ത്യയെ കീറിമുറിക്കാനുള്ള ചര്‍ച്ചകള്‍ക്കു വേദിയായ ഈ കൊട്ടാര സമാനമായ മന്ദിരം വീണ്ടും വാര്‍ത്തയിലെത്തിച്ചത് മഹാരാഷ്‌ട്ര നിയമസഭയിലെ ബിജെപി എംഎല്‍എ പ്രഭാത് മംഗള്‍ ലോധ. മന്ദിരം പൊളിച്ച് സാംസ്‌കാരിക സമുച്ചയം നിര്‍മിക്കണമെന്നാവശ്യപ്പെട്ട ലോധയ്‌ക്കു മറുപടിയായി പാക്കിസ്ഥാന്‍ രംഗത്തെത്തിയതാണ് സംഭവം ചൂടുപിടിച്ചത്.

ഭാരതത്തെ വെട്ടിമുറിക്കാനുള്ള ഗൂഢാലോചനയ്‌ക്ക് മുസ്ലിം ലീഗ് നേതാവ് മുഹമ്മദലി ജിന്ന കളമാക്കിയത് മുംബൈ മലബാര്‍ ഹില്‍സിലെ ഈ കൊട്ടാര സമാനമായ മന്ദിരം. ഇന്ത്യയിലെത്തി ലീഗിന്റെ നേതൃത്വമേറ്റെടുത്തതോടെ ഇവിടം വിഭജന ചര്‍ച്ചകളുടെ സിരാകേന്ദ്രമായി. 1944 സെപ്തംബറില്‍ ഗാന്ധിജിയും നെഹ്‌റുവും ഇവിടെചര്‍ച്ച നടത്തി. സ്വാതന്ത്ര്യത്തിന് ഒരു വര്‍ഷം മുന്‍പ് 1946 ആഗസ്ത് 15ന് നെഹ്‌റുവും ജിന്നയും വീണ്ടും കൂടിക്കണ്ടു. അതിനും വേദിയായത് ജിന്ന ഹൗസ്.

1936ല്‍ നിര്‍മിച്ച മന്ദിരം സ്വാതന്ത്ര്യത്തിനു ശേഷം സര്‍ക്കാര്‍ ഏറ്റെടുത്തു. 2016ലെ എനിമി പ്രോപ്പര്‍ട്ടി ഭേദഗതി നിയമത്തോടെ ഇതിന്റെ ഉടമസ്ഥതാവകാശം പൂര്‍ണമായും കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തം. 1968ലാണ് എനിമി പ്രോപ്പര്‍ട്ടിയായി ഇത് ഏറ്റെടുത്തതെങ്കിലും അന്ന് മുഴുവന്‍ അധികാരവും സര്‍ക്കാരിനുണ്ടായിരുന്നില്ല.

ബ്രിട്ടീഷ് വാസ്തുശില്‍പ്പി ക്ലാഡ് ബേറ്റ്‌ലിയുടെ രൂപകല്‍പ്പനയില്‍ ഇറ്റാലിയന്‍ മേസ്തരിമാരാണ് കെട്ടിടം നിര്‍മിച്ചത്. ഇറ്റാലിയന്‍ മാര്‍ബിളും വാള്‍നട്ട് മരവും ഉപയോഗിച്ചു. രണ്ട് ലക്ഷം ഇന്ത്യന്‍ രൂപ ചെലവ്. അന്ന് ഒരു ഇന്ത്യന്‍ രൂപ ഒരു യുഎസ് ഡോളറിനു സമം.

മന്ദിരം ജിന്നയ്‌ക്കു നല്‍കണമെന്നായിരുന്നു നെഹ്‌റുവിന്റെ നിലപാട്. എന്നാല്‍, 1948ല്‍ ജിന്ന മരിച്ചതോടെ അതു നടന്നില്ല. 1949ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. 1981 വരെ ബ്രിട്ടീഷ് ഹൈക്കമ്മീഷനായി പ്രവര്‍ത്തിച്ചു. അതിനു ശേഷം കോണ്‍സുലേറ്റ് ആക്കാന്‍ പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇന്ത്യ നല്‍കിയില്ല.

അവിവാഹിതയായ സഹോദരി ഫാത്തിമയ്‌ക്കാണ് ജിന്ന ഇത് എഴുതി വച്ചത്. വിഭജനത്തോടെ പാക്കിസ്ഥാനിലേക്കു പോയ ഇവര്‍, 1962ല്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അനുവദിച്ചില്ല. ഇന്ത്യക്കാരനെ വിവാഹം കഴിച്ച് ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ മകള്‍ ദിന വാഡിയ ഇതിനായി വാദിച്ചെങ്കിലും കാര്യമുണ്ടായില്ല. രണ്ടു തലമുറ മുന്‍പ് ജിന്നാ കുടുംബം ഹിന്ദുക്കളായിരുന്നുവെന്നും ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം സ്വത്തിന് അവകാശമുണ്ടെന്നുമായിരുന്നു ഇവരുടെ വാദം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

Kerala

കൊടുമണ്ണില്‍ വിമാനത്താവളം: തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം

Astrology

നാളുകളായി അലട്ടിയിരുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മോചനം,യാത്രകളും വൈകാരിക നിയന്ത്രണവും: സമ്പൂർണ്ണ രാശിഫലം (13 ജൂലൈ 2026) – AI ജ്യോതിഷം

Kerala

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

Kerala

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

വിംബിള്‍ഡണ്‍ ടെന്നീസ്: ലിന്‍ഡയ്‌ക്ക് കിരീടം

ലോകകപ്പ് സെമി ഉറപ്പാക്കിയ ഇംഗ്ലണ്ട് താരങ്ങള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

ഫിഫ ലോകകപ്പ് 2026: ബെല്ലിങ്ങാം ഡബിള്‍; നോര്‍വെയെ തകര്‍ത്ത് ഇംഗ്ലണ്ട്

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.