Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊടുമണ്ണില്‍ വിമാനത്താവളം: തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2026, 09:59 am IST
inKerala

പത്തനംതിട്ട: കൊടുമണ്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമായാല്‍ ഏറ്റവും അധികം പ്രയോജനം ലഭിക്കുക ദക്ഷിണേന്ത്യയിലെ ശബരിമല തീര്‍ത്ഥാടകര്‍ക്ക്. നിലവില്‍ രണ്ടു ദിവസം യാത്ര ചെയ്താണ് അയ്യപ്പ ഭക്തര്‍ കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തുന്നത്. ഇവിടെ നിന്നും റോഡുമാര്‍ഗം രണ്ട് മണിക്കൂറിലേറെ യാത്രചെയ്തു പമ്പയില്‍ എത്തുമ്പോഴേക്കും ഭക്തര്‍ തളര്‍ന്നവശരാകും. മലകയറി മണിക്കൂറുകള്‍ ക്യൂവില്‍ കാത്തുനിന്നാണ് ഭക്തര്‍ അയ്യപ്പ ദര്‍ശനം നടത്തുക. എന്നാല്‍ പത്തനംതിട്ട കൊടുമണ്ണില്‍ വിമാനത്താവളം നിര്‍മ്മിച്ചാല്‍ ഹൈദരാബാദില്‍ നിന്നും ഒന്നര മണിക്കൂറിലും ബെംഗളൂരുവില്‍ നിന്ന് ഒരു മണിക്കൂറിലും ഭക്തര്‍ക്ക് എത്താനാവും. ചെന്നൈയില്‍ നിന്നും 15 മണിക്കൂര്‍ ട്രെയിന്‍ യാത്ര ഒഴിവാക്കി ഒരു മണിക്കൂറിനുള്ളില്‍ ഭക്തര്‍ക്ക് കൊടുമണ്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങാം.

കൊടുമണ്ണില്‍ നിന്നും പമ്പയിലേക്ക് ഒന്നര മണിക്കൂറാണ് യാത്രാ സമയം. ഭക്തര്‍ക്ക് മലകയറി ദര്‍ശനം നടത്തി അന്നു തന്നെ മലയിറങ്ങി വിമാനത്തില്‍ മടങ്ങാന്‍ സാധിക്കും.

ഹൈക്കോടതി നിര്‍ദേശം മുഖ്യമന്ത്രിയെ ധരിപ്പിക്കും

ശബരിമല വിമാനത്താവളത്തിനായി കൊടുമണ്‍ തോട്ടം പരിഗണിക്കണമെന്ന കാര്യം മുഖ്യമന്ത്രി വി. ഡി സതീശനെ ഉടന്‍ ധരിപ്പിക്കുമെന്ന് ശബരി സാംസ്‌കാരിക സമിതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് 2024 നവംബര്‍ 7 ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ കോപ്പിയും മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് പ്രസിഡന്റ് പ്രൊഫ വര്‍ഗീസ് പേരയില്‍ പറഞ്ഞു.

ശബരിമല വിമാനത്താവളത്തിന് അനുയോജ്യമെങ്കില്‍ കൊടുമണ്‍ തോട്ടം കൂടി പരിഗണിക്കണമെന്നാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നിതില്‍ ജാംദര്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നത്. ഇക്കാര്യം പിണറായി സര്‍ക്കാര്‍ പരിഗണിച്ചില്ല. കൊടുമണ്‍ തോട്ടം വന്‍ നഷ്ടത്തിലാണ് പ്രവര്‍ത്തനം. 2000 ന് മുന്‍പ് വരെ ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന കോര്‍പ്പറേഷന്‍ നഷ്ടത്തിലാകാനുള്ള പ്രധാന കാരണം അധികൃതരുടെ പിടിപ്പുകേടാണ്.

അതിനാല്‍ പുതിയ സര്‍ക്കാര്‍ ശബരിമല വിമാനത്താവളത്തിനായി കൊടുമണ്‍ തോട്ടത്തെ പരിഗണിക്കുമെന്നാണ് ശബരി സാംസ്‌കാരിക സമിതിയുടെ പ്രതീക്ഷ.

Tags: Aranmula Airport ProjectAirport at Kodumon
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ആറന്മുളയിലെ ഗൂഢാലോചന ആരുടെ ഒത്താശയോടെ?

Kerala

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

Kerala

ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് കച്ചവടം

Kerala

വിമാനത്താവളം വേണ്ടത് കൊടുമണ്‍ സര്‍ക്കാര്‍ ഭൂമിയില്‍

Kerala

പദ്ധതി തര്‍ക്ക ഭൂമിയില്‍ ആറന്മുള വിമാനത്താവളം; നിയമം അട്ടിമറിക്കുന്നു

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.