Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

മുതലമടയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 08:58 pm IST
inPalakkad

കൊല്ലങ്കോട്: മുതലമടയില്‍ സംയുക്ത ട്രേഡ് യൂണിയന്‍ നടത്തി വരുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക.് നിര്‍മാണ പ്രവര്‍ത്തനത്തിനാവശ്യമായ കരിങ്കല്ല്,ഇഷ്ടിക എന്നിവ ലഭ്യമല്ലാത്തതിനാല്‍ വീടുകള്‍ ഉള്‍പ്പടെയുള്ളവയുടെ നിര്‍മ്മാണം ഏറെക്കുറെ സ്തംഭിച്ചിരിക്കുകയാണ്.

ഇതുമൂലം വ്യക്തികളും കരാറുകാരും എഞ്ചിനീയര്‍മാരും നെട്ടോട്ടമോടുന്നു.വിദ്യാലയങ്ങള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പണികള്‍ പൂര്‍ത്തിയാകാതെ ആശങ്കയിലാണ് ചിലര്‍. ചുമട്ടുതൊഴിലാളികള്‍ മുതല്‍ അനുബന്ധ തൊഴില്‍ ചെയ്യുന്നവര്‍ വരെ സമരത്തില്‍ അണിനിരന്നതോടെ മുതലമടയില്‍ നിര്‍മ്മാണമേഖല സ്തംഭനാവസ്ഥയിലായി.

മൂന്നാം ദിവസമായ ഇന്നലെ കാമ്പ്രത്ത് ചള്ളയിലെ സമരപന്തലില്‍ കഞ്ഞിവെപ്പ് സമരം ആര്‍. ചിന്നക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. പോലീസിന്റെ നടപടി നിര്‍മ്മാണ പ്രവര്‍ത്തന മേഖലയെ തളര്‍ത്തുന്ന തരത്തിലാണ്.

ചെറുകിട ഇഷ്ടികനിര്‍മ്മാണം കരിങ്കല്‍ ക്വാറികള്‍ക്ക് ഉപാധികളോട് അനുമതി നല്‍കി പ്രവര്‍ത്തിക്കേണ്ടതാണ്. അതിനു പകരം ഈ മേഖലയെ ഇല്ലാതാക്കി ഉപജീവനം കഴിയുന്നവരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഈ മേഖലയെ ആശ്രയിച്ച് ആയിരക്കണക്കിന് തൊഴിലാളികളാണ് പണ്ിയെടുക്കുന്നത്.നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ആവശ്യമായ കരിങ്കല്ല് ഇഷ്ടിക എന്നിവ പിടികൂടി നിര്‍മ്മാണ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന കൊല്ലങ്കോട് പോലീസ് സി ഐ യുടെ പിടിവാശി മൂലം സമരം മുതലമട പഞ്ചായത്തിനു പുറമേ കൊല്ലങ്കോട് പല്ലശ്ശന എലവഞ്ചേരി വടവന്നൂര്‍ പഞ്ചായത്തുകളിലേക്ക് വ്യാപിക്കാന്‍ സമരസമിതി തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി അഞ്ച് പഞ്ചായത്തിലെ പ്രസിഡന്റുമാര്‍ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ട്രേയ്ഡ് യൂണിയന്‍ നേതാക്കള്‍ സമരസമിതി അംഗങ്ങള്‍ എന്നിവരുടെ യോഗം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കൂടുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

എ. രമാധരന്‍ അധ്യക്ഷത വഹിച്ചു.ബിഎംഎസ് ഭാരവാഹികളായ ഇ ആര്‍ അനന്തന്‍, ശിവദാസന്‍, ഗംഗാധരന്‍ ,സലീം തെന്നിലാപുരം ബിഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനുരാഗ്, ആര്‍.അരവിന്ദാക്ഷന്‍, ബിജെപി അരവിന്ദാക്ഷന്‍, സി ഐടിയു കണ്ണന്‍കുട്ടി ,സി .തിരുചന്ദ്രന്‍ (സിപിഎം) എന്‍ കെ ഷാഹുല്‍ ഹമീദ് (ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി) ഐഎന്‍ടിയുസി പഞ്ചായത്ത് ഭാരവാഹികളായ അമാനുള്ള,ആര്‍.ബിനോയ്, കോണ്‍ഗ്രസ് ചെല്ല മുത്തു കൗണ്ടര്‍,ജനതാദള്‍ എം.കെ. തങ്കവേലു, ജില്ലാ പഞ്ചായത്ത് അംഗം സന്തോഷ് കുമാര്‍,എം ചന്ദ്രന്‍ ,സുധാകരന്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.