Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കനത്ത കാറ്റും മഴയും വീടുകള്‍ തകര്‍ന്നു; വ്യാപകകൃഷിനാശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 11:03 pm IST
in Kozhikode

കോഴിക്കോട്: വ്യാഴാഴ്ച രാത്രിയുണ്ടായ കനത്ത മഴയിലും കാറ്റിലും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വന്‍നാശനഷ്ടം. വീടുകള്‍ തകര്‍ന്നു. വന്‍ കൃഷിനാശവുമുണ്ടായി. പലയിടങ്ങളിലും വൈദ്യുതിബന്ധം തകരാറിലായി.

ചേളന്നൂര്‍, കാക്കൂര്‍ പ്രദേശങ്ങളില്‍ വന്‍ കൃഷിനാശമുണ്ടായി. നിരവധി വീടുകള്‍ തകര്‍ന്നു. ചേളന്നൂരില്‍ പത്തേക്കറയോളം വരുന്ന നേന്ത്രവാഴകൃഷിക്കാണ് നാശനഷ്ടമുണ്ടായത്. ഏഴായിരത്തോളം വാഴകളാണ് തകര്‍ന്നത്. ചേളന്നൂര്‍, മുതുവാട്ട്താഴം തിടമ്പാട്ടുകണ്ടിയില്‍ സുരേഷ്‌കുമാര്‍, സദാനന്ദന്‍ എന്നിവരുടെ വീടുകള്‍ തകര്‍ന്നു. ചാലില്‍ ഇമ്പിച്ചിബീവിയുടെ കിണര്‍ തകര്‍ന്നു. വീട്ടിലെ പശുവിന് ഷോക്കേറ്റു. തലക്കുളത്തൂരില്‍ പതിനായിരത്തോളം വാഴകളാണ് കാറ്റില്‍ നശിച്ചത്. കക്കോടിയില്‍ കെഎസ്ഇബിയുടെ രണ്ട് ഫീഡറുകള്‍ തകര്‍ന്നു. ഈ പ്രദേശത്ത് പലയിടങ്ങളിലായി നിരവധി വൈദ്യുതകാലുകളും പൊട്ടിത്തകര്‍ന്നു. വ്യാഴാഴ്ച രാത്രി നിലച്ച വൈദ്യുതിബന്ധം ഇന്നലെ വൈകീട്ടാണ് പുനഃസ്ഥാപിച്ചത്.

കുറ്റ്യാടി: കഴിഞ്ഞ ദിവസം മരുതോങ്കര പഞ്ചായത്തില്‍ ഉണ്ടായ ശക്തിയായ കാറ്റിലും മഴയിലും വീടുകള്‍ തകര്‍ന്നു.വ്യാപകമായി കൃഷി നാശം സംഭവിച്ചു. മരുതോങ്കരയിലെ കച്ചേരി പൊക്കന്റെ വീടിന്റമേല്‍ കുരയില്‍ തെങ്ങ് പൊട്ടിവീണ് ഓട് പാകിയ മേല്‍ക്കൂരയില്‍ പതിച്ച് വീടിന്റെ ഒരു ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. രോഗിയായ ഇദ്ദേഹവും ഭാര്യ ജാനകിയും രക്ഷപെട്ടത്.ഏകദേശം അഞ്ച് ലക്ഷത്തോളംരൂപ നഷ്ടം കണക്കാക്കുന്നു. മുണ്ട കുറ്റിപാറ ഭാഗം കച്ചേരിതാഴകാരണ്ടോട്ട് രവീന്ദ്രന്റെ വീടിന്റെ മുന്‍വശത്തെ ഞാലിമരം വീണു തകര്‍ന്നു. ഏകദേശം മുപ്പതിനായിരത്തോളം രൂപ നഷ്ടംടം കണക്കാക്കുന്നു. മരുതോങ്കരയിലെ കളരിക്കണ്ടി അന്ത്രുവിന്റെ വീടിന് മുകളില്‍ മരം വീണു ഓടുകള്‍ പൊട്ടിപ്പൊളിഞ്ഞു. മുണ്ട കുറ്റിയിലെ പുലോം വയലില്‍ ഗോപാലകുറുപ്പിന്റെ നൂറിലധികം കുലച്ച നേന്ത്ര വാഴകള്‍ ശക്തമായ കാറ്റില്‍ തകര്‍ന്നു നിലംപൊത്തി ഏകദേശം അറുപതിനായിരത്തില്‍പരം രൂപ നഷ്ടം കണക്കാക്കപ്പെടുന്നു. അര്‍ദ്ധരാത്രിപന്ത്രണ്ട് മണിയോടടുത്ത് ആഞ്ഞടിച്ച ശക്തമായ കാറ്റും മഴയും ഇടിമിന്നലും മലയോര മേഖലയിലെ മരുതോങ്കര, കാവിലുംപാറ, കുറ്റ്യാടി പഞ്ചായത്തുകളിലെ കാര്‍ഷിക വിളകളായ തെങ്ങ്, കവുങ്ങ്, പ്ലാവ്, വാഴ, കര്‍ഷകര്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തി.

ചേളന്നൂര്‍: ഇന്നലെ യുണ്ടായ മഴയില്‍ ആല്‍മരം വീണ് കാക്കൂര്‍ ബിഎംഎസ് ചേളന്നൂര്‍ മേഖലാ ഓഫീസ് തകര്‍ന്നു. 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിലേജ് ഓഫീസ് ബിഎംഎസ് ജില്ലാ നേതാക്കളായ ധര്‍മ്മരാജ്, പ്രേമന്‍, പരമേ ശ്വരന്‍, മനോഹരന്‍ എന്നിവര്‍ സന്ദ ര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

Kerala

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

Spiritual

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

Editorial

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

പുതിയ വാര്‍ത്തകള്‍

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.