Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വട്ടച്ചിറ കോളനിയിലെത്തിയത് സോമന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 10:20 pm IST
in Kozhikode

മുക്കം: കോടഞ്ചേരി വട്ടച്ചിറ ആദിവാസി കോളനിയില്‍ തിങ്കളാഴ്ച രാത്രി എത്തിയ നാലംഗ മാവോയിസ്റ്റ് സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞു. നിലമ്പൂര്‍ ഏറ്റുമുട്ടല്‍ സ്ഥലത്ത് ഉണ്ടായിരുന്ന സോമനാണ് വട്ടച്ചിറയില്‍ എത്തിയ മലയാളി മാവോയിസ്റ്റെന്നാണ് നിഗമനം. മറ്റു മൂന്നു പേര്‍ തമിഴ്‌നാട്ടുകാരാണെന്നാണ് സംശയിക്കുന്നത്.

വട്ടച്ചിറ ആദിവാസി കോളനിയിലെ വെളുത്തയുടെ വീട്ടില്‍ തിങ്കളാഴ്‌ച്ച രാത്രി ഏഴു മണിയോടെയാണ് നാലംഗ മാവോയിസ്റ്റ് സംഘം എത്തിയത്. വീടിന്റെ പുറകുവശത്തെ വാതിലില്‍ തട്ടിവിളിച്ചു. നാലു പേരും കട്ടന്‍ചായ കുടിച്ചാണ് കാട്ടിലേക്ക് മടങ്ങിയത്. വീട്ടില്‍ തങ്ങിയത് 20 മിനിറ്റ് മാത്രം. ആദിവാസി കോളനിയിലെ കുടുംബങ്ങളുടെ എണ്ണവും വട്ടച്ചിറ അങ്ങാടിയിലേക്കുള്ള ദൂരവും ചോദിച്ചതായും നാലു പേരുടെ കൈവശവും തോക്കുണ്ടായിരുന്നതായും കോളനിക്കാര്‍ പറയുന്നു.

മറ്റു ചില വീടുകളുടെ വാതിലിലും മാവോയിസ്റ്റുകള്‍ മുട്ടിവിളിച്ചതായും വിവരമുണ്ട്. മാവോയിസ്റ്റുകള്‍ വന്നതറിഞ്ഞതോടെ ഊര് മൂപ്പനും ഏതാനും പേരും വീട്ടില്‍ നിന്ന് വട്ടച്ചിറ അങ്ങാടിയിലേക്ക് ഓടിയിരുന്നു.

തണ്ടര്‍ബോള്‍ട്ടും പോലീസും ചൊവ്വാഴ്‌ച്ച രാവിലെ തെരച്ചില്‍ അവസാനിപ്പിച്ചു മടങ്ങി. കോളനിയില്‍ വന്നത് മലയാളിയായ സോമനാണെന്ന് പോലീസ് ഫോട്ടോ കാണിച്ചതോടെയാണ് ആദിവാസികള്‍ തിരിച്ചറിഞ്ഞത്.

തമിഴരായ മറ്റു മൂന്നു പേരെ തിരിച്ചറിയാന്‍ ശ്രമം തുടരുകയാണ്. നിലമ്പൂര്‍ ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റുകള്‍ വീണ്ടും കേരളത്തില്‍ സജീവമായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിൽ പി.ബിയിൽ ഭിന്നത; നേതൃമാറ്റം ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങൾ

Kerala

യുഡിഎഫില്‍ മന്ത്രിസ്ഥാനത്തെച്ചൊല്ലി തര്‍ക്കം രൂക്ഷം; ടേം വ്യവസ്ഥ പറ്റില്ലെന്ന് മാണി സി കാപ്പൻ

India

സിന്ധു നദീജല കരാർ : ആർബിട്രേഷൻ കോടതി ഉത്തരവ് തള്ളി ഇന്ത്യ ; രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടു കളിക്കരുതെന്ന് താക്കീത്

India

ഭർത്താവിന്റെ ബാങ്ക് അക്കൗണ്ട് ഭാര്യ കൈകാര്യം ചെയ്യുന്നതിൽ എന്താണ് തെറ്റ് : ജയം രവിയ്‌ക്കെതിരെ ഭാര്യാമാതാവ് സുജാത

Kerala

സിപിഎമ്മിലെ വിമർശന ‘പ്രളയം’; അമ്പരന്ന് നേതാക്കൾ, വിളറുമോ പിളരുമോ എന്ന് ആശങ്ക

പുതിയ വാര്‍ത്തകള്‍

യുപിയിൽ കോടതി ഉത്തരവ് പ്രകാരം, അഭിഭാഷകരുടെ കൈയേറി നിർമ്മിച്ച ഓഫീസുകൾ പൊളിക്കുന്നു

വാരഫലം: 2026 മെയ് 18 മുതല്‍ 24 വരെ; ഈ നാളുകാര്‍ക്ക് വിവാഹ കാര്യം തീരുമാനമാകും, വ്യവഹാരാദികളില്‍ വിജയമുണ്ടാകും,

അനധികൃത നിർമ്മാണങ്ങൾക്കെതിരേ ബംഗാളിലാകെ ബുൾഡോസർ ഉരുളും: മന്ത്രി ദിലീപ് ഘോഷ്

കോംഗോയില്‍ എബോള ഭിതി; ആഗോള ആരോഗ്യ അടിയരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

സംഗീതരംഗത്ത് നിന്ന് സംവിധാനത്തിലേക്ക്

പാതിരി മലയാളം എന്ത്‌കൊണ്ട് ആധുനിക മലയാളമായില്ല?

കഥ: നഷ്ടവസന്തത്തിന്റെ നിഴലുകള്‍

വയനാട്ടിൽ ‘പോസ്റ്റർ യുദ്ധം’; രാഹുലിനും പ്രിയങ്കയ്‌ക്കുമെതിരെ രൂക്ഷവിമർശനം, പോലീസ് കേസെടുത്തു

20 വർഷത്തെ സൗദി ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം നാട്ടിലേക്ക്; മോചനം മെയ് 19ന്

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.