Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വെട്ടേറ്റ മധ്യവയസ്‌കന്‍ കോടതി മുറ്റത്ത് കുഴഞ്ഞ് വീണു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 09:32 pm IST
in Idukki

ഇടുക്കി: വാക്കുതര്‍ക്കത്തിനിടെ തലയ്‌ക്ക് വെട്ടേറ്റ മധ്യവയസ്‌കന്‍ രക്ഷപെടാന്‍ കോടതിയിലേക്ക് ഓടിക്കയറി. കഴിഞ്ഞ ദിവസം ഉച്ചയോടെ അടിമാലി കോടതിയിലാണ് മാങ്കുളം പെരുമ്പന്‍കുന്ന് ഞൊഴുകുംകുഴിയില്‍ സാബു മാത്യു (49) ചോരയൊലിപ്പിച്ച് കോടതിയുടെ മുറ്റത്ത് കുഴഞ്ഞ് വീണത്.

ഉടന്‍ തന്നെ കോടതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച് രക്ഷപെടുത്തി. സംഭവത്തെക്കുറിച്ച് മൂന്നാര്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം നടത്തിയപ്പോള്‍ കേസ് സംബന്ധിക്കുന്ന പൂര്‍ണ വിവരം ലഭിച്ചു.

സാബുവിന്റെ സുഹൃത്തുക്കളും അയല്‍വാസികളായ സന്തോഷും ലൈജുവും തിങ്കളാഴ്ച സാബുവിന്റെ വീട്ടിലെത്തി. സന്തോഷിനെക്കുറിച്ച് സാബു അപവാദം പ്രചരിപ്പിക്കുന്നത് ചോദ്യം ചെയ്യാനാണ് സന്തോഷ് ലൈജുവിനെക്കൂട്ടിയെത്തിയത്. വാക്കുതര്‍ക്കത്തിനിടെ സാബുവിന്റെ വീട്ടിലുണ്ടായിരുന്ന വാക്കത്തിയെടുത്ത് സന്തോഷ് സാബുവിനെ വെട്ടിയെന്നാണ് മൂന്നാര്‍ പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി.

പരിക്കേറ്റ സാബുവിനെ ലൈജുവും സന്തോഷും ചേര്‍ന്ന് ഓട്ടോ റിക്ഷയില്‍ അടിമാലിയില്‍ എത്തിച്ചു. അടിമാലിയില്‍ എത്തിയപ്പോള്‍ സാബു ഓട്ടോറിക്ഷയില്‍ നിന്നും ഓടി അടിമാലി കോടതി മുറ്റത്തെത്തി. ഉടന്‍തന്നെ കുഴഞ്ഞ് വീഴുകയും ചെയ്തു. തുടര്‍ന്നാണ് പോലീസുകാര്‍ സാബുവിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. സാബുവിന്റെ മൊഴിയെത്തുടര്‍ന്ന് സന്തോഷ്, ലൈജു എന്നിവര്‍ക്കെതിരെ കേസെടുത്തു. ലൈജുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സന്തോഷിനായി മൂന്നാര്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സാബുവിന്റെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. ഇദ്ദേഹത്തെ ഇന്നലെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണാമന്ത്രം; വിവാദമാക്കുന്നവര്‍ നടത്തുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനം

Kerala

”…നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ? വിശ്രമിക്കൂ പ്രിയ സഖാവേ…”; പിണറായി വിജയനെതിരെ സിപിഎം സഹയാത്രികരും രംഗത്ത്

India

തുറമുഖ മേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി ഭാരതം; പുതിയ സാമ്പത്തിക വര്‍ഷം 51,383 കോടിയുടെ നിക്ഷേപം

Kerala

കേരള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്; ബി.ബി. ഗോപകുമാര്‍ ബിജെപി സ്ഥാ​നാ​ർ​ഥി

Samskriti

ഗൗതമ ബുദ്ധനും വിവേകാനന്ദ സ്വാമികളും

പുതിയ വാര്‍ത്തകള്‍

വിഷു ബമ്പറിന് റിക്കാര്‍ഡ് വില്‍പന: നറുക്കെടുപ്പ് നാളെ

കല്ലില്‍തീര്‍ത്ത അത്ഭുതം

തുരുത്തുമ്മല്‍ വീരഭദ്രകാളി ക്ഷേത്ര അധികാരികള്‍ക്ക് നേരെയുണ്ടായ ഭീഷണിക്കെതിരെ സംഘടിപ്പിച്ച നാമജപ പ്രതിഷേധത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഭക്തജനങ്ങള്‍ പങ്കെടുത്തപ്പോള്‍

ക്ഷേത്രത്തിനെതിരായ ഭീഷണിക്കെതിരെ നാമജപ പ്രതിഷേധം

ആഭ്യന്തര ക്രിക്കറ്റ്: ബിസിസിഐ കലണ്ടര്‍ പുറത്ത്; വരും സീസണിലെ പ്രധാന വേദി കേരളം

പൂരം വരവായി… ഇനി 20 നാള്‍

ഫിഫ ലോകകപ്പ് 2026: ഈജിപ്തിനെ സലാ നയിക്കും

ജര്‍മന്‍ പടയായി, ന്യൂയര്‍ ടീമില്‍ മറികടക്കണം; ഗ്രൂപ്പ് സ്റ്റേജ് ദുരന്തം

ആസ്റ്റണ്‍ വില്ല താരങ്ങള്‍ ആഘോഷത്തില്‍

യൂറോപ്പ ലീഗ് വില്ലയ്‌ക്ക്

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍-ദ്യോക്കോവിച് ഫൈനലിന് സാധ്യത

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ്: മലപ്പുറത്തിനും കണ്ണൂരിനും ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.