Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വ്യാപാര സ്ഥാപനങ്ങള്‍ ലൈസന്‍സെടുക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 09:32 pm IST
in Idukki

പീരുമേട്: താലൂക്കിലെ വിവിധ പഞ്ചായത്തുകളിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുക്കാത്തതിനാല്‍ പഞ്ചായത്തുകള്‍ക്ക് നഷ്ടം ലക്ഷങ്ങളുടെ തനത് ഫണ്ട്. ഇത്തരത്തില്‍ നിരവധി സ്ഥാപനങ്ങളാണ് മേഖലയിലുള്ളതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ചില ഉടമകള്‍ ലൈസന്‍സ് എടുക്കുന്നത് തന്നെ ബാങ്ക് ലോണിനും ടിന്‍ നമ്പറുകള്‍ക്കും മാത്രമാണ്. കട പരിശോധനകള്‍ നടത്തേണ്ട ആരോഗ്യ വകുപ്പും പഞ്ചായത്തും ഇതിന് മെനക്കെടാത്തതും മറ്റുള്ളവര്‍ക്കും വളമാകുകയാണ്. ലൈസന്‍സ് എടുക്കുവാന്‍ ചെല്ലുന്ന വ്യാപാരികളെ പല കാരണങ്ങള്‍ പറഞ്ഞ് വട്ടം ചുറ്റിക്കുന്നതും പതിവാണ്. ഇത് മൂലമാണ് ലൈസന്‍സ് എടുക്കാന്‍ പലരും മടിക്കുന്നത്.

താലൂക്കിലെ വിവിധ പഞ്ചായത്തുകളിലുള്ള വ്യാപാരികള്‍ ആരോഗ്യവകുപ്പിന്റെ പരിശോധനയ്‌ക്കായി പീരുമേട് ട്രഷറിയില്‍ 100 രൂപ അടയ്‌ക്കേണ്ടതും ബുദ്ധിമുട്ടായിരുന്നു. ഇതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ ഉത്തരവ് വാങ്ങിയിരുന്നു. എന്നാല്‍ ഉത്തരവിന്റെ പകര്‍പ്പുമായി പഞ്ചായത്തില്‍ ലൈസന്‍സ് എടുക്കുന്നതിന് ചെന്നവരോട് ഞങ്ങള്‍ക്ക് ഉത്തരവ് ലഭിച്ചിട്ടില്ലെന്നുള്ള മറുപടിയാണുണ്ടായത്. വണ്ടിപ്പെരിയാറില്‍ മാത്രം മൂന്നൂറിലധികം വ്യാപാര സ്ഥാപനങ്ങള്‍ നിലവിലുണ്ട്. ഇതില്‍ അമ്പതോളം സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ലൈസന്‍സുള്ളത്. മത്സ്യ-മാംസ സ്ഥാപനങ്ങള്‍ക്ക് ഒന്നും തന്നെയിവിടെ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും പരിശോധനകള്‍ ഇല്ല. ഡിസ്‌പെന്‍സറികളും ഹോംസ്‌റ്റേകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ പലതും ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല ഹോട്ടലുകള്‍, വര്‍ക്ക് ഷോപ്പുകള്‍ എന്നിവയും ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ച് വരുന്നത്. വ്യാപാര സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധന നടത്തി ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണാമന്ത്രം; വിവാദമാക്കുന്നവര്‍ നടത്തുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനം

Kerala

”…നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ? വിശ്രമിക്കൂ പ്രിയ സഖാവേ…”; പിണറായി വിജയനെതിരെ സിപിഎം സഹയാത്രികരും രംഗത്ത്

India

തുറമുഖ മേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി ഭാരതം; പുതിയ സാമ്പത്തിക വര്‍ഷം 51,383 കോടിയുടെ നിക്ഷേപം

Kerala

കേരള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്; ബി.ബി. ഗോപകുമാര്‍ ബിജെപി സ്ഥാ​നാ​ർ​ഥി

Samskriti

ഗൗതമ ബുദ്ധനും വിവേകാനന്ദ സ്വാമികളും

പുതിയ വാര്‍ത്തകള്‍

വിഷു ബമ്പറിന് റിക്കാര്‍ഡ് വില്‍പന: നറുക്കെടുപ്പ് നാളെ

കല്ലില്‍തീര്‍ത്ത അത്ഭുതം

തുരുത്തുമ്മല്‍ വീരഭദ്രകാളി ക്ഷേത്ര അധികാരികള്‍ക്ക് നേരെയുണ്ടായ ഭീഷണിക്കെതിരെ സംഘടിപ്പിച്ച നാമജപ പ്രതിഷേധത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഭക്തജനങ്ങള്‍ പങ്കെടുത്തപ്പോള്‍

ക്ഷേത്രത്തിനെതിരായ ഭീഷണിക്കെതിരെ നാമജപ പ്രതിഷേധം

ആഭ്യന്തര ക്രിക്കറ്റ്: ബിസിസിഐ കലണ്ടര്‍ പുറത്ത്; വരും സീസണിലെ പ്രധാന വേദി കേരളം

പൂരം വരവായി… ഇനി 20 നാള്‍

ഫിഫ ലോകകപ്പ് 2026: ഈജിപ്തിനെ സലാ നയിക്കും

ജര്‍മന്‍ പടയായി, ന്യൂയര്‍ ടീമില്‍ മറികടക്കണം; ഗ്രൂപ്പ് സ്റ്റേജ് ദുരന്തം

ആസ്റ്റണ്‍ വില്ല താരങ്ങള്‍ ആഘോഷത്തില്‍

യൂറോപ്പ ലീഗ് വില്ലയ്‌ക്ക്

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍-ദ്യോക്കോവിച് ഫൈനലിന് സാധ്യത

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ്: മലപ്പുറത്തിനും കണ്ണൂരിനും ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.