Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മറക്കാനാവാത്ത നിസ്വാര്‍ത്ഥമതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 05:19 am IST
inVicharam

ജിഎസ്ബി സമുദായത്തില്‍ നിസ്വാര്‍ഥസേവനം അനുഷ്ഠിച്ച രണ്ട് പ്രമുഖ വ്യക്തികളായിരുന്നു അന്തരിച്ച പുരുഷോത്തമ പൈയും രാധാകൃഷ്ണ ഭട്ജിയും.

മലയാള ഭാഷാപണ്ഡിതനും സംസ്‌കൃത പണ്ഡിതനുമായ പുരുഷോത്തമ പൈ ടിഡി ഹൈസ്‌കൂളില്‍ ഇൗ രണ്ട് വിഷയങ്ങളും വളരെ നന്നായി കൈകാര്യം ചെയ്യുമായിരുന്നു. കൂടാതെ കൊച്ചി തിരുമല ദേവസ്വം നടത്തിവന്നിരുന്ന ശ്രീസദ്ഗുരു സംസ്‌കൃത വിദ്യാലയത്തില്‍ പ്രാരംഭം മുതല്‍ കോവിദ്‌വരെയുള്ള ക്ലാസുകളും അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് നടന്നുകൊണ്ടിരുന്നത്.

ക്ഷേത്രത്തിന്റെ ‘വെങ്കടവാണി’ പുസ്തകത്തിന്റെ മുഖ്യപത്രാധിപരുമായിരുന്ന സാറിന് നൂറുകണക്കിന് ശിഷ്യഗണങ്ങള്‍ കൊച്ചിയിലും ഇതരസംസ്ഥാനങ്ങളിലും നല്ല നിലയില്‍ കഴിഞ്ഞുവരുന്നവരുമാണ്. പക്ഷേ, മരണാനന്തരം അനുശോചിക്കാനോ അനുസ്മരിക്കാേനാ അവര്‍ തയ്യാറാവാത്തത് ഖേദകരമായിപ്പോയി.

രാധാകൃഷ്ണഭട്ജിയുടെ സേവനമണ്ഡലം സംഘപരിവാര്‍ മാത്രമായിരുന്നില്ല. അസുഖംമൂലം കിടപ്പിലായവരെ സാന്ത്വനം നല്‍കി അദ്ദേഹം ആശ്വസിപ്പിച്ചിരുന്നതായി കാണാം. സമുദായാംഗങ്ങളുടെ വീടുകള്‍ സന്ദര്‍ശിച്ച് ഉചിതമായ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. കുട്ടികളുടെ ഗീതാക്ലാസുകള്‍ നടത്തുകയും, അവരെ ധാര്‍മികതയിലേക്കു കൊണ്ടുവരികയും ചെയ്തിരുന്നു. ഭട്ജി നടത്തിയ ഹരികഥ കേള്‍ക്കാന്‍ ക്ഷേത്രാങ്കണങ്ങളില്‍ അനേകം ഭക്തജനങ്ങള്‍ എത്താറുണ്ടായിരുന്നു. അനേകം ആളുകളെ അദ്ദേഹം സ്വാമി വിവേകാനന്ദന്റെ ശിഷ്യരാക്കുകയും അദ്ദേഹത്തിന്റെ വഴിയിലേക്ക് നയിക്കുകയും ചെയ്തു. ഇതെല്ലാം നിസ്വാര്‍ത്ഥ സേവനമായിരുന്നു.

എ.ഡി. ഹരിശര്‍മ്മയെ സര്‍ക്കാര്‍ സാഹിത്യകുശലന്‍ എന്ന അവാര്‍ഡ് നല്‍കി ആദരിക്കുകയുണ്ടായി. സ്വന്തം സമുദായാംഗങ്ങള്‍ ഒരു നല്ലവാക്കു പോലും പറയാത്തതില്‍ മനംനൊന്ത് അദ്ദേഹം സദ്ഗുരു സുധീന്ദ്രതീര്‍ത്ഥസ്വാമിയെ സന്ദര്‍ശിച്ച് തന്റെ ദുഃഖം അറിയിച്ചു. സ്വാമിജി അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും, പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.

എന്‍.യു. പൈ, കൊച്ചി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

India

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

Kerala

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

India

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

India

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

ചീറ്റ സംരക്ഷണ പദ്ധതിക്ക് പുതിയ ഉണര്‍വ്; കുനോയില്‍ ജനിച്ച പെണ്‍ ചീറ്റക്ക് നാല് കുഞ്ഞുങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.