തിരുവനന്തപുരം: കൃഷിമന്ത്രിയെ കാണാന്‍ പോയ താന്‍ റവന്യൂ മന്ത്രിയെ കണ്ട് മന്ത്രി സുനില്‍കുമാറല്ലേ എന്ന് ചോദിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് ഇന്റലിജന്‍സ് മേധാവി ഐജി മുഹമ്മദ് യാസിന്‍.
തനിക്ക് സംസ്ഥാന മന്ത്രിമാരെ വ്യക്തമായി അറിയാം. തന്റെ ഡ്രൈവര്‍ക്ക് പറ്റിയ അബന്ധമാണ് ഇതെന്നും ഡ്രൈവര്‍ വീടുമാറി കൊണ്ടുചെന്നതാണെന്നും യാസിന്‍ അറിയിച്ചു.
















