Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രിയെ തിരിച്ചറിയാനാവാതെ ഇന്റലിജന്‍സ് മേധാവി; ശകാരവുമായി മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 11:51 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസിനെ നേര്‍വഴിക്ക് നയിക്കേണ്ട ഇന്റലിജന്‍സ് മേധാവിക്ക് വഴിതെറ്റിയാല്‍ എങ്ങനെയിരിക്കും. മന്ത്രിയുടെ വീട്ടിലേക്കുള്ള വഴി മാത്രമല്ല, മന്ത്രിയെ തിരിച്ചറിയുന്നതിലും തെറ്റി. ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസിനാണ് അബദ്ധം പറ്റിയത്. പറ്റിയ അബദ്ധത്തിന് മന്ത്രിയില്‍ നിന്നും മുഖ്യമന്ത്രിയില്‍ നിന്നും ശരിക്കും കേട്ടു.

ഇന്നലെ പുലര്‍ച്ചെ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെ മുഹമ്മദ് യാസിന്‍ ഫോണ്‍ ചെയ്യുകയായിരുന്നു. പ്രധാനപ്പെട്ട ഒരു കാര്യം ചര്‍ച്ച ചെയ്യാന്‍ തനിക്ക് സമയം അനുവദിക്കണമെന്നാണ് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചത്. മന്ത്രി വരാനും പറഞ്ഞു. എട്ടുമണിക്ക് തന്നെ ഔദ്യോഗിക വസതിയിലെത്തിയപ്പോഴാണ് മുഹമ്മദ് ദായിന്‍ ആശയക്കുഴപ്പത്തിലായത്. തൊട്ടുമുന്നില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ആകെ പരിഭ്രാന്തിയിലായ ഇന്റലിജന്‍സ് മേധാവി വാക്കുകള്‍ക്കായി പരതി. ചോദിച്ചത് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ അല്ലേ എന്നും.

റവന്യൂമന്ത്രി ശരിക്കും ഞെട്ടി. ഒടുവില്‍ സുനില്‍കുമാറിന്റെ ഔദ്യോഗിക വസതിയിലേക്കുള്ള വഴി മുഹമ്മദ് യാസിന് പറഞ്ഞുകൊടുത്ത് യാത്രയാക്കിയ റവന്യൂമന്ത്രി ഇന്റലിജന്‍സ് മേധാവിയുടെ ശ്രദ്ധക്കുറവിലുള്ള അരിശം മാധ്യമങ്ങളിലൂടെ പ്രകടമാക്കുകയും ചെയ്തു.

തൃശൂരില്‍ കൃഷിവകുപ്പ് ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന പോലീസ് സ്റ്റേഷന്‍ ഒഴിയണമെന്ന് കൃഷിവകുപ്പ് ആഭ്യന്തരവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേക്കുറിച്ച് ചര്‍ച്ചചെയ്യാനാണ് മുഹമ്മദ് യാസിന്‍ കൃഷിമന്ത്രിയെ കാണാനെത്തിയത്.

എന്നാല്‍ മുഹമ്മദ് യാസിനു തന്നെയറിയാമെന്നും യാസിന്റെ ഡ്രൈവര്‍ക്ക് വഴിതെറ്റിയതാണെന്നും കൃഷിമന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. ഇന്റലിജന്‍സ് മേധാവിയുടെ അബദ്ധം മാധ്യമങ്ങള്‍ ആഘോഷിച്ചതോടെ മുഖ്യമന്ത്രി ‘വയലന്റായി’ എന്നാണറിവ്. മുഹമ്മദ് യാസിനെ വിളിച്ച് മുഖ്യമന്ത്രി വിഷയം ‘ശരിക്കും’ ആരാഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

Kerala

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

India

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

പുതിയ വാര്‍ത്തകള്‍

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.